പല്ലിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സെല്‍ഫി എടുത്താല്‍ മതി
നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു സെല്‍ഫി. പല്ലിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സെല്‍ഫി എടുത്താന്‍ മതിയെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
സ്ഥിരമായി സെല്‍ഫി എടുക്കുന്നവര്‍ക്ക് അവരുടെ പല്ലിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നു. ഇത് പല്ലിനെ കൂടുതല്‍ സംരക്ഷിക്കാനും സഹായിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.

പല്ലുകള്‍ സ്ഥിരമായി ശ്രദ്ധിക്കുന്നവര്‍ക്ക് മാത്രമേ കൃത്യമായി സംരക്ഷിക്കാനും കഴിയുകയുള്ളൂ. അതിനാല്‍ ഇനി മുതല്‍ സെല്‍ഫി എടുക്കുമ്പോള്‍ പല്ലുകളെ ഫോകസ് ചെയ്യുക. സുന്ദരമായ പല്ലുകള്‍ നിങ്ങളുടെ സെല്‍ഫികളെയും സുന്ദരമാകും.
അമേരിക്കയിലെ വെസ്റ്റേണ്‍ റിസേര്‍വ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തില്‍ സെല്‍ഫി ഭ്രമം കൊണ്ട് 8% ആളുകളാണ് പല്ലിന്റെ സൗന്ദര്യം തിരിച്ചെടുത്തത്. നിങ്ങള്‍ക്കും പരീക്ഷിച്ച് നോക്കാം.












Click it and Unblock the Notifications