പ്രായം വെറും നമ്പര്‍ മാത്രം; ഈ മുത്തശി പൊളിയാണ് മക്കളെ, സൂപ്പര്‍ ഡാന്‍സ് വൈറല്‍
വാര്‍ദ്ധക്യം വിവിധ പരിമിതികളോടും നിയന്ത്രണങ്ങളോടും ബന്ധപ്പെട്ടിരിക്കുമ്പോള്‍, ചില ആളുകള്‍ ഇപ്പോഴും അവരുടെ അവസാന വര്‍ഷങ്ങളില്‍ പോലും അവരുടെ ജീവിതം പൂര്‍ണ്ണമായി സന്തോഷത്തോടെ ജീവിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരു വൃദ്ധ തന്റെ ജീവിതത്തിലെ ഓരോ നിമിഷനും ആഘോഷിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ട്വിറ്ററില്‍ പങ്കിട്ട വീഡിയോ, അന്നത്തെ 96 വയസ്സുള്ള ഷേര്‍ലി ഗുഡ്മാന് എന്ന സ്ത്രീയുടെ വീഡിയോയാണ്, ഒരു പരിപാടിയില്‍ ബ്രൂണോ മാര്‍സിന്റെ ലോക്ക്ഡ് ഔട്ട് ഓഫ് ഹെവന്‍ ഗാനത്തില്‍ ഹൃദയം നിറഞ്ഞ നൃത്തച്ചുവടുകളുമായി എത്തുന്നത്. വീഡിയോയില്‍ ഷേര്‍ലി മനോഹരമായ നൃത്തച്ചുവടുകളുമായി അതിഥികളോടൊപ്പം ആഘോഷിക്കുകയാണ്.

പിന്നീട് ഷേര്‍ലിയുടെ നൃത്തച്ചുവടുകളാണ് എല്ലാവരും അനുകരിക്കുകയും ചെയ്തു. യുവാക്കളായിരുന്നു ഷെര്ലിയോടൊപ്പം നൃത്തം ചെയ്യാന്‍ ഏറ്റവും കൂടുതലുണ്ടായിരുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. വൈറലായ ഈ വീഡിയോ 23 ലക്ഷത്തില്‍ കൂടുതല്‍ പേര് കണ്ടു.

ഇതാദ്യമായല്ല, മുത്തശിമാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത്തരം വീഡിയോ കാണുന്നതിലൂടെ പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ്. വാര്‍ദ്ധക്യ കാലത്ത് പലരും അസുഖങ്ങളുമായി വലയുമ്പോള്‍ ഇങ്ങനെയുള്ള ചിലര്‍ ജീവിതം ആസ്വദിച്ച് അടിച്ചുപൊളിക്കുകയാണ്.

പ്രായം ഒന്നിനും തടസമല്ലെന്ന് ഇവര്‍ തെളിയിക്കുകയാണ്. ഈ വീഡിയോയില്‍ തന്നെ ചെറുപ്പക്കാരെക്കാള്‍ കൂടുതല്‍ ചുറുചുറുക്കോടെ നൃത്തം ചെയ്യുന്നത് ഈ മുത്തശിയാണെന്നാണ് എല്ലാവരും പറയുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications