Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലാസില്‍ പൊരിഞ്ഞ തല്ലുമാല; ഇത് എന്ത് ക്ലാസെന്ന് സോഷ്യല്‍ മീഡിയ, വൈറല്‍ വീഡിയോ

വെറും നമിഷ നേരങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാകുന്നത്. അങ്ങനെ ഒരു വീഡിയോ കുറിച്ചാണ് പറഞ്ഞുവരുന്നത്.

viral

ഒരു ക്ലാസ് മുറി എന്നൊക്കെ പറയുമ്പോള്‍ തികഞ്ഞ അച്ചടക്കം എന്നൊക്കെയാണ് നമ്മുടെ മനസിലേക്ക് ഓടിയെത്തുക. അങ്ങനെയാണല്ലോ വേണ്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ കണ്ടാല്‍ ആ ചിന്ത താനേ മാറും. കാരണം, പൊരിഞ്ഞ തല്ല് തന്നെയാണ് ഈ ക്ലാസില്‍ നടക്കുന്നത്. മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്നുള്ള മുട്ടനടിയാണ് വൈറല്‍ വീഡിയോയില്‍ കാണുന്നത്.

ശരിക്കും ക്ലാസ് പറഞ്ഞാല്‍ ഈ അടിയോടെ ക്ലാസ് മുറി ഒരു യുദ്ധക്കളമാണ്. രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ആക്രമിക്കുകയാണ് ചെയ്യുന്നത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. പല തരത്തിലുള്ള കമന്റുകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

ദേശീയ മാധ്യമങ്ങള്‍ പങ്കുവച്ച റിപ്പോര്‍ട്ട് പ്രകാരം കാണ്‍പൂരിലെ ഒരു പ്രമുഖ സ്‌കൂളില്‍ നിന്നുള്ള വീഡിയോ ആണിതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. അടിക്കിടെ പെണ്‍കുട്ടിയെ പലരും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ അടി അവസാനിപ്പിക്കുന്നില്ല. വീഡിയോയില്‍ ഉടനീളം അടി തുടരുകയാണ് ചെയ്യുന്നത്.

ഈ വീഡിയോ കുറച്ച് മുമ്പുള്ളതാണെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമാണ് ഈ വീഡിയോ. നിമിഷ നേരം കൊണ്ട് നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. ഒട്ടേറെ പേര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+