Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: മുതുകിനിട്ട് അടി, മുടി പിടച്ചുവലിക്കല്‍; പെണ്‍കുട്ടികളുടെ കൂട്ടയടി

ആണ്‍കുട്ടികള്‍ തമ്മില്‍ വഴക്കിടുന്നതും തല്ലുകൂടുന്നതും കൂട്ടത്തല്ലാവുന്നതുമൊക്കെ നമ്മള്‍ കണ്ടുകാണം. ആണ്‍കുട്ടികളല്ലേ അതുകൊണ്ട് വലിയ കാര്യമാക്കി എടുക്കാറുണ്ടാവില്ല. പബ്ലിക്ക് ആയിപ്പോലും ആണ്‍കുട്ടികള്‍ തല്ലുണ്ടാക്കാറുണ്ട്. പക്ഷേ പൊതുസ്ഥലത്ത് നിന്ന് പെണ്‍കുട്ടികള്‍ തല്ലുണ്ടാക്കിയാലോ അതും കൂട്ടത്തല്ല് തന്നെ.

പരസ്പരം കൊമ്പ് കോര്‍ത്ത് വാശിയേറിയ തല്ല്. അങ്ങവൊക്കെ ഉണ്ടാകുമോ എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്. ഉണ്ടാകും. അത്തരം ഒരു സംഭവത്തിന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്....

1

വീഡിയോയില്‍ ഒരു കൂട്ടം പെണ്‍കുട്ടികള്‍ വഴക്കിടുന്നത് കാണാം. അവളുടെ സുഹൃത്ത് രണ്ട് പെണ്‍കുട്ടികളെയുമ വഴക്കിടുന്നതില്‍ നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്നത് കാണം. എന്നാല്‍ പാവാട ധരിച്ച പെണ്‍കുട്ടി മറ്റ് രണ്ട് പെണ്‍കുട്ടികളുമായി കൊമ്പ് കോര്‍ക്കുകയാണ്..

2


പാവാടക്കാരിയായ പെണ്‍കുട്ടി ഒരു പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് കുത്തുമ്പോള്‍ മറ്റേ പെണ്‍കുട്ടി മുതുകില്‍ തുടര്‍ച്ചയായി ഇടിച്ചു.
ഇതിനിടെ, പാവാടയിട്ട പെൺകുട്ടിയുടെ സുഹൃത്ത് മറ്റൊരു പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് മർദ്ദിച്ചു. എന്നാൽ വഴക്കിനിടെ ബാലൻസ് തെറ്റി നാലു പെൺകുട്ടികളും തറയിൽ വീണു. അപ്പോഴും ആരും വഴക്കിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല.

'അതിന് ഞാൻ എന്തിന് ലാലേട്ടനെ വിളിക്കണം, റോൺസനെ വിളിച്ചാൽ പോരെ?' നിമിഷ

3

ഘർ കേ കലേഷ് ട്വിറ്ററിൽ പങ്കുവെച്ച ഈ വീഡിയോ 14K കാഴ്ചകളും നൂറുകണക്കിന് ലൈക്കുകളും നേടി. മാത്രമല്ല, വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അകതേസമയം രണ്ട് സ്ത്രീകൾ തമ്മിൽ നടന്ന തല്ലിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു. രണ്ട് ഇന്ത്യൻ ഗ്രാമീണ സ്ത്രീകൾ വഴക്കിടുന്ന ഒരു വീഡിയോ ഞങ്ങൾ ഇവിടെ കൊണ്ടുവരുന്നു. പക്ഷേ, പോരാട്ടം ഒരു ആശങ്കയും ഉയർത്തില്ല. മറിച്ച്, അത് നിങ്ങളുടെ തമാശയുള്ള അസ്ഥികളെ ഇക്കിളിപ്പെടുത്തും.

4

വീഡിയോയിൽ രണ്ട് സ്ത്രീകൾ വഴക്കിടുന്നത് കാണാം. പൊടുന്നനെ, കറുപ്പും വെളുപ്പും വരയുള്ള സാരി ധരിച്ച സ്ത്രീ പച്ച സാരി ധരിച്ച മറ്റേ സ്ത്രീയെ ആക്രമിക്കുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കം തുടരുന്നു. രണ്ടും പേരും തമ്മിൽ അടി തുടരുമ്പോൾ ഇവരെ പിടിച്ച് മാറ്റാൻ മറ്റൊരു സ്ത്രീ കടന്നുവരുന്നു. സ്ത്രീകളുടെ അടി ആരൊക്കെയോ മൊബൈലിൽ പകർത്തിയിരുന്നു. 'ഘർ കേ കലേഷ്' ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം 26,000-ലധികം വ്യൂസ് നേടി. വീഡിയോയ്ക്ക് നിരവധിപേരാണ് കമന്റ് ഇട്ടിരിക്കുന്നത്.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+