Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരാള്‍ ഒമ്പത് കുട്ടികളുമായി സൈക്കിളില്‍ യാത്ര; വൈറല്‍ വീഡിയോ, വ്യാപക വിമര്‍ശനം

ദില്ലി: ഒരാള്‍ ഒമ്പത് കുട്ടികളുമായി സൈക്കിളില്‍ യാത്ര ചെയ്യുന്ന വീഡിയോയ്‌ക്കെതിരെ വ്യാപക വിമര്‍ശനം. അങ്ങനെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജെയ്കി യാദവ് എന്നയാളാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയിലെ ദൃശ്യങ്ങള്‍ എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഈ വീഡിയോയ്‌ക്കെതിരെ കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

viral

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+