ഇന്‍ഫോപാര്‍ക്കില്‍ പ്രൊസസ്സ് എക്‌സിക്യുട്ടീവ് ആകാം ! ഉടന്‍ അപേക്ഷിക്കൂ...
കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ പ്രൊസസ്സ് എക്‌സിക്യുട്ടീവ് ആകാന്‍ അവസരം. ബിരുദദാരികള്‍ക്കും പ്ലസ് ടു ,പ്രീ ഡിഗ്രി പാസ്സായവര്‍ക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എഴുത്തു പരീക്ഷയുണ്ടായിരിക്കും.
അപേക്ഷകര്‍ക്ക് മലയാളവും ഇംഗ്ലീഷും നന്നായി കൈാര്യം ചെയ്യാനറിയണം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഡൊമെസ്റ്റിക് വോയ്‌സ് പ്രൊസസ്സില്‍ മലയാളവും ഹിന്ദി വോയ്‌സ് പ്രൊസ്സസ്സില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഹിന്ദിയും നന്നായി അറിഞ്ഞിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാബ് സൗകര്യവും ആകര്‍ഷകമായ പാക്കേജുകളും നല്‍കുന്നതായിരിക്കുമെന്നു അധികൃതര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്- http://goo.gl/DK6CRA


Click it and Unblock the Notifications