ടെക്‌നോപാര്‍ക്കില്‍ സോഫ്ട് വെയര്‍ എന്‍ജിനീയറാവാം, ഉടന്‍ അപേക്ഷിക്കൂ..

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സോഫ്ട് വെയര്‍ എന്‍ജിനീയര്‍, പ്രോഗ്രാമര്‍ എന്നീ തസ്തികകളില്‍ ഒഴിവുകള്‍. മൂന്നു വര്‍ഷം വരെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ബി ഇ, ബിടെക്, ബിഎസ് സി, ബിസിഎ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

job-22-

താത്പര്യമുള്ളവര്‍ ആഗസ്ത് 22നും 26 നും ഇടയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കമ്പനിയുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷകര്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിവുളളവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- http://goo.gl/sZqOxU

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+