എച്ച് സി എല്‍ ടെക്നോളജിയില്‍ സോഫ്ട് വെയര്‍ ഡെവലപ്പര്‍ ആവാം; ഉടന്‍ അപേക്ഷിക്കൂ!
എച്ച് സി എല്‍ ടെക്നോളജിയില്‍ സോഫ്ട് വെയര്‍ ഡെവലപ്പര്‍ ആവാന്‍ അവസരം. ആകെ മൊത്തം 230 ഒഴിവുകളാണുള്ളത്. ബി ഇ ,ബിടെക്, എം ഇ, എം ടെക് ബിരുദദാരികള്‍ക്ക് അപേക്ഷിക്കാം.
അപ്ലിക്കേഷന്‍, സോഫ്ട്വെയര് ഡെവലപ്മെന്റ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നിവയില്‍ പ്രാവീണ്യമുളളവരായിരിക്കണം. കൂടാതെ ഈ രംഗങ്ങളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകര്‍ പത്താം ക്ലാസിലും പ്ലസ് ടുവിനും 55 ശതമാനം മാര്‍ക്കും പിജി യ്ക്ക് 60 ശതമാനം മാര്‍ക്കും നേടിയവരായിരിക്കണം.

എഴുത്തു പരീക്ഷയ്ക്കും ഇന്റര്‍വ്യുവിനും ശേഷമായിരിക്കും നിയമനം. ഒക്ടോബര്‍ മൂന്നിനു തിരുവനന്തപുരത്താണ് ഇന്റര്‍വ്യു. കൂടുതല്‍ വിവരങ്ങള്‍ക്ക്-(http://www.hcltss.com/)
More From
-
ഇന്‍ഡിഗോയില്‍ ക്യാബിന് അറ്റന്‍ഡന്റാകാം.. അവസരം വനിതകള്‍ക്ക് മാത്രം; ഈ യോഗ്യതകളുണ്ടോ -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications