Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടക്കയില്‍ സ്ത്രീകളോര്‍ക്കുന്നത് മുന്‍ കാമുകനെ! പുരുഷന്‍മാരേ സൂക്ഷിച്ചോ! അമ്പരപ്പിക്കുന്ന സ്ത്രീകൾ

ലൈംഗികതയാണ് മനുഷ്യന്റെ എക്കാലത്തേയും വലിയ ആശ്ച്വര്യങ്ങളില്‍ ഒന്ന്. മറ്റ് മൃഗങ്ങള്‍ സന്താനോത്പാദനത്തിന് വേണ്ടി മാത്രം ചെയ്യുന്ന കാര്യം മനുഷ്യന്റെ ഏറ്റവും ആസ്വാദ്യകരമായ സംഭവം ആണ്. മനുഷ്യനാണെങ്കില്‍ സന്താനോത്പാദനത്തെ കൂടുതല്‍ ആസ്വദിക്കാന്‍ വേണ്ടിയാണ് സെക്‌സ് ചെയ്യുന്നത്.

കിടപ്പറയില്‍ പങ്കാളി എന്താണ്, ആരെയാണ് സങ്കല്‍പിക്കുന്നത് എന്നത് എപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണ്. പുരുഷനെ സംബന്ധിച്ചാണ് എല്ലാം ചെയ്തുതീര്‍ക്കുക എന്നത് മാത്രമായിരിക്കും പ്രധാന ലക്ഷ്യം. പക്ഷേ സ്ത്രീകളുടെ കാര്യത്തില്‍ അങ്ങനെയല്ല.

വിവാഹിതരായ സ്ത്രീകള്‍ കിടക്കയില്‍ ആരെ ചിന്തിക്കുന്നു എന്നത് സംബന്ധിച്ച പഠനം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വിടുന്നത്.

കിടപ്പറയില്‍ ആരെ ഓര്‍ക്കുന്നു

സെക്‌സ് ചെയ്യുമ്പോള്‍ പങ്കാളിയെ കുറിച്ച് മാത്രം ആണോ ഓര്‍ക്കുക? വിവാഹിതരായ സ്ത്രീകളുടെ കാര്യത്തില്‍ അങ്ങനെയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുരുഷന്‍മാരും അത്ര മോശക്കാരല്ല.

കാമുകന്റെ മുഖം

അടുത്തിടെ പുറത്ത് വന്ന ഒരു പഠനത്തില്‍ പറയുന്ന കാര്യം ഞെട്ടിപ്പിക്കുന്നത്. വിവാഹിതരായ സ്ത്രീകളില്‍ അറുപത് ശതമാനം പേരും സെക്‌സിനെ ഓര്‍ക്കുന്നത് മുന്‍കാമുകനെ ആണത്രെ.

പുരുഷന്‍മാരും അത്ര മോശമല്ല

ഇക്കാര്യത്തില്‍ പുരുഷന്‍മാരും അത്ര മോശക്കാരല്ല. 48 ശതമാനം പുരുഷന്‍മാര്‍ക്കും ആ സമയത്ത് മനസ്സിലെത്തുന്ന മുഖം മുന്‍ കാമുകിയുടേതാണത്രെ.

സിക്‌സ് പാക്ക് ഒന്നും അല്ല

വിമണ്‍സ് ഹെല്‍ത്ത് എന്ന മാഗസിന്‍ നടത്തിയെ സര്‍വ്വേയില്‍ ലഭിച്ച പ്രതികരണങ്ങളാണ് ഇപ്പോള്‍ പലയിടത്തും ചര്‍ച്ച. ബലിഷ്ഠമായ കരങ്ങളാണത്രെ 30 ശതമാനം സ്ത്രീകളേയും ആകര്‍ഷിക്കുന്നത്. വെറും ആറ് ശതമാനം സ്ത്രീകളാണ് സിക്‌സ് പാക്ക് ശരീരത്തെ ആഗ്രഹിക്കുന്നത്.

വായ്‌നാറ്റം സഹിക്കാന്‍ പറ്റില്ല

കിടപ്പറയില്‍ സ്ത്രീകള്‍ക്ക് സഹിക്കാന്‍ പറ്റാത്ത കാര്യമാണ് വായ്‌നാറ്റം. നല്ല മൗത്ത് വാഷ് ഉപയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണിപാളിപ്പോകാനും സാധ്യതയുണ്ടെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.

തെറി പറയുന്നതോ...

വെറും സെക്‌സ് ചെയ്യുക എന്നത് മാത്രമല്ലത്രെ ഭൂരിപക്ഷം സ്ത്രീകളും ഇഷ്ടപ്പെടുന്നത്. അത്യാവശ്യം തെറിവാക്കുകള്‍ ഉപയോഗിക്കുന്നത് ഭൂരിപക്ഷം സ്ത്രീകളും ഇഷ്ടപ്പെടുന്നുണ്ടെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറയുന്നത്. പുകഴ്ത്തപ്പെടുന്നതും സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്.

മാറിടങ്ങള്‍ക്ക് പ്രാധാന്യം

സെക്‌സ് എന്നാല്‍ ആക്രാന്തം പിടിച്ച് ചെയ്യുന്ന ഒരു കാര്യമല്ല സ്ത്രീകള്‍ക്ക്. മാറിടങ്ങള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്. ലൈംഗിക വികാരം ഉണര്‍ത്താന്‍ അത്യാവശ്യമാണ് അവയവങ്ങളില്‍ ഒന്നാണ് മാറിടം.

ഓറല്‍ സെക്‌സ് പ്രധാനം

ഓറല്‍ സെക്‌സ് ഇഷ്ടപ്പെടുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ല. നാലില്‍ ഒന്ന് കണക്കില്‍ സ്ത്രീകള്‍ ഇത് ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. പതുക്കെ, മയത്തില്‍ തന്നെ വേണം എല്ലാം.

കണ്‍ട്രോള്‍ പുരുഷന്

സെക്‌സില്‍ ആര്‍ക്കായിരിക്കണം മേധാവിത്തം? പുരുഷന്‍മാര്‍ക്ക് അതില്‍ ഒരു സംശയവും കാണില്ല. ഭൂരിപക്ഷം സ്ത്രീകളും ആഗ്രഹിക്കുന്നത് അത് തന്നെ ആണത്രെ, എല്ലാം പുരുഷന്‍ മുന്‍കൈ എടുത്ത് ചെയ്യണം.

29 ശതമാനത്തിന് വേണ്ടത്

എന്നാല്‍ 29 ശതമാനം സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത് തങ്ങള്‍ തന്നെ മേല്‍ക്കൈ നേടണം എന്നാണത്രെ. വ്യത്യസ്തമായ പൊസിഷനുകള്‍ ആഗ്രഹിക്കുന്നതവാണ് ഭൂരിഭാഗം പേരും.

കണ്ണും കണ്ണും

കണ്ണോട് കണ്ണ് നോക്കിക്കൊണ്ട് റൊമാന്‍സ് ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും എന്നാണ് സര്‍വ്വേയില്‍ തെളിയുന്നത്. അതുകൊണ്ട് തന്നെ ഭൂരിപക്ഷം പേരും മിഷനറി പൊസിഷന്‍ ഇഷ്ടപ്പെടുന്നു.

സമയക്കൂടുതല്‍

പുരുഷന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതാണ് പത്തില്‍ ഏഴ് സ്ത്രീകളും ഇഷ്ടപ്പെടുന്നത് എന്നാണ് വിമണ്‍സ് ഹെല്‍ത്ത് മാഗസിന്റെ സര്‍വ്വേ വ്യക്തമാക്കുന്നത്.

 സ്ത്രീകള്‍ അഭിനയിക്കും!!!

കിടപ്പറയില്‍ സംതൃപ്തി കിട്ടിയില്ലെങ്കിലും പല സ്ത്രീകളും അങ്ങനെ അഭിനയിക്കും എന്നാണ് സര്‍വ്വേ കണ്ടെത്തുന്നത്. അത് പങ്കാളിയെ വിഷമിപ്പിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണത്രെ.

സെലിബ്രിറ്റികളെ മനസ്സിലോര്‍ത്ത്....

പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സെക്‌സിന്റെ സമയത്ത് മനസ്സില്‍ ഫാന്റസികള്‍ സൃഷ്ടിക്കുന്നത് സ്ത്രീകളാണെന്ന് സര്‍വ്വേ പറയുന്നത്. അമ്പത് ശതമാനത്തോളം സ്ത്രീകള്‍ ഈ സമയം ഏതെങ്കിലും സെലിബ്രിറ്റികളെ പങ്കാളിക്ക് പകരമായി പ്രതിഷ്ഠിക്കാറുണ്ടത്രെ.

സ്വയം ചെയ്യേണ്ടി വരുമ്പോള്‍

ലൈംഗികോത്തേജനത്തില്‍ എത്താനോ രതിമൂര്‍ച്ചയില്‍ എത്താനോ എപ്പോഴും സെക്‌സില്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞോളണം എന്നില്ല. അത്തരം ഘട്ടങ്ങളില്‍ സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ പക്ഷേ വെറും 19 ശതമാനം മാത്രമാണ് എന്നാണ് സര്‍വ്വേ പറയുന്നത്.

ചിലര്‍ക്ക് വേണം... പക്ഷേ

എന്നാല്‍ ചില സ്ത്രീകള്‍ ഇതിന് താത്പര്യപ്പെടുന്നുണ്ട്. പത്ത് ശതമാനത്തോളം സ്ത്രീകള്‍ക്ക് അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കിലും പക്ഷേ ചെയ്യാറില്ല. തന്റെ പങ്കാളിക്ക് വിഷമം ഉണ്ടാകരുത് എന്ന് ആലോചിച്ചുകൊണ്ട് മാത്രമാണിത് എന്ന് കൂടി ഓര്‍ക്കണം.

 സെക്‌സ് ടോയ്‌സ്

സെക്‌സ് ടോയ്‌സ് ഇപ്പോള്‍ വ്യാപകമാണ്( വിദേശ രാജ്യങ്ങളിലെങ്കിലും). എന്നാല്‍ വിമണ്‍സ് ഹെല്‍ത്ത് സര്‍വ്വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് സ്ത്രീകളും സെക്‌സ് ടോയ്‌സ് ഉപയോഗിച്ചിട്ടില്ലത്രെ. 30 ശതമാനം സ്ത്രീകള്‍ക്ക് ഉപയോഗിച്ച് തുടങ്ങണം എന്ന ആഗ്രഹം ഉണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+