നോക്കിയ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!! നോക്കിയ-സിംബിയാന് ഫോണുകളില്‍ വാട്ട്സ് ആപ്പ് സേവനം ഇനിയില്ല
ദില്ലി: നോക്കിയ സിംബിയന്‍ ഫോണുകളില്‍ ഇനി മുതല്‍ വാട്ട്സ് ആപ്പ് സേവനം നിര്‍ത്തലാക്കുന്നു. ഡിസംബര്‍ 31 മുതല്‍ സിംബിയാന് ഫോണുകളില്‍ വാട്ട്സ് ആപ്പ് ലഭിക്കില്ല. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉപഭോക്താള്‍ക്കും സിംബിയാന് വെബ്സൈറ്റുകളിലൂടെയും അറിയിച്ചു തുടങ്ങി.
സിംബിയാന് എസ്40, എസ്60, ആന്ഡ്രാേയിഡ് 2.1, 2.2, ബ്ലാക്ബെറി എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കുള്ള സേവനമാണ് വാട്ട്സ് ആപ്പ് നിര്‍ത്തലാക്കുന്നത്.

സോഫ്റ്റ് വെയറുകളില്‍ അപ്ഡേഷന് ചെയ്യാന്‍ എടുക്കുന്ന കാലതാമസമാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കാരണമായത്. ഭാവിയില്‍ വാട്ട്സ് ആപ്പില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ ഇവക്ക് കഴിയില്ലെന്നും പറയുന്നു.
അടുത്ത കാലത്തായി പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ സജീവമായി. വാട്ട്സ് ആപ്പ് വെബ് എന്ന ആപ്പിലൂടെ ഫോണില്‍ നിന്നും കമ്പ്യൂട്ടറിലേക്കും വാട്ട്സ് ആപ്പ് ബന്ധപ്പിക്കുന്നത് സേവനം ഒരുങ്ങിയിട്ടുണ്ട്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications