ഏവരുടെയും പ്രിയപ്പെട്ടവനായിട്ടും ഭഗവാന് കൃഷ്ണന്റെ മരണം എന്തുകൊണ്ട് ആരും അറിഞ്ഞില്ല, കാരണമുണ്ട്..
വാസുദേവന്റെയും ദേവകിയുടെയും മകനായി പിറന്ന ഭഗവാന് കൃഷ്ണന് ഏവരുടെയും പ്രിയപ്പെട്ടവനായിട്ടും അദ്ദേഹത്തിന്റെ മരണം എന്തേ ആരും അറിഞ്ഞില്ല...? ജീവിതത്തില്‍ എപ്പോഴും പ്രിയപ്പെട്ടവര്‍ കൂടെയുണ്ടായിരുന്നു, പക്ഷെ അനാഥമായി മരണം വരികുകയായിരുന്നു കൃഷ്ണന്റെ യോഗം.
ഇത്തരത്തില്‍ മരണം വരിക്കാന്‍ കാരണമുണ്ട്, ആരോരുമില്ലാതെ അനാഥമായി മരിക്കുമെന്ന ശാപമായിരുന്നു കൃഷ്ണനുമേല്‍... തുടര്‍ന്ന് വായിക്കൂ..

ശപിക്കപ്പെട്ട മരണം
കുരുക്ഷേത്ര യുദ്ധത്തിന്റെ 18ാം ദിവസം കൃഷ്ണന് ഗാന്ധാരിയെ സന്ദര്‍ശിക്കാന്‍ പോയിരുന്നു. മകനായ ദുര്യോധനന്റെ മരണത്തില്‍ മനംനൊന്ത് ആ അമ്മ കൃഷ്ണനെ ശപിച്ചു. ' 36 വര്‍ഷങ്ങള്‍ക്ക് ശേഷം നീ മരിക്കും, യാദവന്മാര് നിന്നെക്കുറിച്ച് മറക്കും, നീ ജനിച്ച ദ്വാരക ഓര്‍മ്മകളില്‍ പോലും അവശേഷിക്കാതെ നാമാവശേഷമാകും'. ഗാന്ധാരിയുടെ ശാപത്തെ ചിരിച്ച മുഖം കൊണ്ട് കൃഷ്ണന് സ്വീകരിച്ചു.

കൃഷ്ണന് വനത്തിലേക്ക് പോയി
യാദവന് പണത്തിനും അധികാരത്തിനും വേണ്ടി തമ്മില്‍ കലഹിക്കാനും വധിക്കാനും തുടങ്ങി. ഇതില്‍ മനം മടുത്ത് ദ്വാരക വിട്ട് വനത്തിലേക്ക് പോകുകയായിരുന്നു കൃഷ്ണന്.

കൃഷ്ണന് യാത്രയായതിന് ശേഷം
കൃഷ്ണന് വനത്തിലേക്ക് പോയതിന് ശേഷം ദ്വാരക അറേബ്യന്‍ കടലില്‍ മുങ്ങി പോകുകയായിരുന്നു.

വേട്ടക്കാരന്റെ കൈക്കൊണ്ട് മരണം
കൃത്യം 36 വര്‍ഷം തികയുമ്പോഴായിരുന്നു കൃഷ്ണന്റെ മരണം. മരത്തിന് ചുവട്ടില്‍ ഇരിക്കുന്ന കൃഷ്ണന്റെ കാലിലെ താമരപ്പൂക്കള്‍ കണ്ട് മാന്‍ കുട്ടിയാണെന്ന് തെറ്റുധരിച്ച് വേട്ടക്കാരന് അമ്പ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജന്മത്തിലെ കര്‍മ്മമാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞായിരുന്നു ഭഗവാന് കൃഷ്ണന് ശരീരം വെടിഞ്ഞത്.-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications