എന്തുകൊണ്ടാണ് മാധ്യമങ്ങളോട് ഇത്ര വെറുപ്പ്? കാരണം വെളിപ്പെടുത്തി ജയ ബച്ചന്‍
ജയ ബച്ചന്‍ പലപ്പോഴും മാധ്യമങ്ങളോട് ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല, പരിപാടികളില്‍ വെച്ചും ഫോട്ടോ എടുക്കുമ്പോഴും ചോദ്യം ചോദിക്കുമ്പോഴുമൊക്കെ ജയാ ബച്ചന്‍ ദേഷ്യപ്പെടുന്നത് കണ്ടുകാണും. മറ്റ് പല താരങ്ങളും മാധ്യമങ്ങലോട് വളരെ സിംപിളായി പെരുമാറുമ്പോള്‍ ജയ ബച്ചനെന്താണ് ഇങ്ങനെ ദേഷ്യപ്പെടുന്നതെന്ന് നമ്മളും ആലോചിച്ചു കാണും.
ഇപ്പോള്‍ മാധ്യമങ്ങളോട് എന്തുകൊണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജയ ബച്ചന്‍. ചെറുമകള്‍ നവ്യ നവേലി നന്ദയുടെ 'വാട്ട് ദ ഹെല്‍ നവ്യ' എന്ന പോഡ്കാസ്റ്റിലാണ് ജയ ബച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications