കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ ഈശ്വര വിശ്വാസികളാണോ, എങ്കില്‍ ശരീരത്തില്‍ പച്ചകുത്തുന്നതിന് മുന്‍പ് ഈ കാര്യങ്ങള്‍ അറിയുക!!

  • By ഭദ്ര
Google Oneindia Malayalam News

മത വിശ്വാസവും ശരീരത്തില്‍ പച്ചകുത്തലും തമ്മില്‍ അഭേദ്യമാം ബന്ധം പുലര്‍ത്തുന്നു. മത വിശ്വാസങ്ങള്‍ ശരീരത്തില്‍ പച്ച കുത്താന്‍ ആഗ്രഹിക്കുന്നതും പച്ചകുത്തിയവരും അറിയേണ്ട ചില കാര്യങ്ങളുണ്ട്.

എല്ലാ വിശ്വാസങ്ങള്‍ക്കു പുറകിലും ശാസ്ത്രം ഒളിഞ്ഞിരിപ്പുണ്ട്, അവയില്‍ ചിലതറിയാന്‍!!എല്ലാ വിശ്വാസങ്ങള്‍ക്കു പുറകിലും ശാസ്ത്രം ഒളിഞ്ഞിരിപ്പുണ്ട്, അവയില്‍ ചിലതറിയാന്‍!!

അമിതമായ ഈശ്വര വിശ്വാസമായിരിക്കാം ചിലപ്പോള്‍ നിങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇതിന്റെ ദോഷ ഫലങ്ങളെക്കുറിച്ച് അറിഞ്ഞിട്ടുണ്ടോ? തു
ടര്‍ന്നു വായിക്കൂ...

ഈശ്വരനെ ആരാധിക്കാനുള്ള മാര്‍ഗമല്ല പച്ചകുത്തല്‍

ഈശ്വരനെ ആരാധിക്കാനുള്ള മാര്‍ഗമല്ല പച്ചകുത്തല്‍


ഈശ്വരനെ ആരാധിക്കുന്നു എന്ന് കാണിക്കാനുള്ള മാര്‍ഗമല്ല ശരീരത്തില്‍ ദൈവങ്ങളുടെ ചിത്രങ്ങളും ചിന്ഹങ്ങളും പച്ചകുത്തുന്നത്. ശരീരത്തില്‍ ദൈവത്തെ ദൈവത്തിന്റെ ചിത്രം പച്ചകുത്തിയാലും നിങ്ങളുടെ കര്‍മ്മമായിരിക്കും ഭാവിയെ നിശ്ചയിക്കുന്നു. അപ്പോള്‍ ഈശ്വരനെ തള്ളിപറയാന്‍ നില്‍ക്കരുത്.

പച്ചകുത്തുന്ന ശരീരത്തിന്റെ ഭാഗങ്ങള്‍

പച്ചകുത്തുന്ന ശരീരത്തിന്റെ ഭാഗങ്ങള്‍


ഈശ്വരന്‍ ആരാധിക്കാനുള്ളതാണ്. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലും അഴുക്കുകള്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലും കൈകളിലും പച്ചകുത്തുന്നത് നല്ലതല്ല. ഈശ്വര നിന്ദയ്ക്ക് തുല്യമാണിത്.

ഇതൊരു ഫാഷനല്ല

ഇതൊരു ഫാഷനല്ല


സുഹൃത്തിന്റെ കൈകളിലെ ടാറ്റു ആയിരിക്കാം നിങ്ങളെ പച്ചകുത്താന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ പച്ചകുത്തുന്നതിന് ഒര ലക്ഷ്യമുണ്ട്, മരിക്കുന്നതിന് മുന്‍പ് ജീവിതത്തില്‍ എന്തെങ്കിലും ചെയ്തു തീര്‍ക്കാനുള്ളവരാണ് പച്ചകുത്തുന്നത് എന്ന് പറയുന്നു

ഗോവയില്‍ നിന്നും പച്ചക്കുത്തരുത്

ഗോവയില്‍ നിന്നും പച്ചക്കുത്തരുത്


ഈശ്വരന്റെ ചിത്രങ്ങളുടെ ചിന്ഹങ്ങളുടെ പച്ചകുത്തുന്നവര്‍ ഗോവിയില്‍ നിന്നും അത് ചെയ്യരുത്. മദ്യവും മയക്കു മരുന്നും നിറഞ്ഞു നില്‍ക്കുന്ന സ്ഥലത്തു നിന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യരുത്.

പച്ചകുത്തിയത് കൊണ്ട് നിങ്ങള്‍ വിശ്വാസിയാവില്ല

പച്ചകുത്തിയത് കൊണ്ട് നിങ്ങള്‍ വിശ്വാസിയാവില്ല


ശരീരത്തില്‍ പച്ചകുത്തിയത് കൊണ്ട് നിങ്ങള്‍ വിശ്വാസിയാകില്ല. ശരീരത്തില്‍ ഓം പോലുള്ള ചിന്ഹങ്ങള്‍ പച്ചകുത്തുന്നവര്‍ അതിന്റെ അര്‍ത്ഥം പോലും അറിയാത്തവരാണ്.

അരയ്ക്കു താഴെ പച്ചകുത്തരുത്

അരയ്ക്കു താഴെ പച്ചകുത്തരുത്


അരയ്ക്കു താഴെ പച്ചകുത്തുന്നത് നല്ലതല്ല.

മാസം കഴിക്കുന്നവര്‍

മാസം കഴിക്കുന്നവര്‍


കൈകളില്‍ പച്ചകുത്തി മാംസം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക, ആദ്യം ശുദ്ധീകരിക്കേണ്ടത് ശരീരത്തിനെയാണ്. വൃത്തിയുള്ള ശരീരത്തില്‍ മാത്രമേ ഈശ്വരന്‍ വാഴൂ..

 മന്ത്രങ്ങള്‍ പച്ചകുത്തുമ്പോള്‍

മന്ത്രങ്ങള്‍ പച്ചകുത്തുമ്പോള്‍


മന്ത്രങ്ങള്‍ ശരീരത്തില്‍ പച്ചകുത്തുന്നവര്‍ അതിന്റെ അര്‍ത്ഥവും ശക്തിയും തിരിച്ചറിയണം.

English summary
Religion & tattoos are a weird combination to talk about. One side some religions seem to have no issues with tattoos at all, while some talk about them very gently in their verses. Tattoos are a great way to express what you feel about a certain thing/person/belief. While it shows your commitment towards things, it also should be well thought off.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X