ബെഡ്‌റൂമില്‍ നിന്നും ഭര്‍ത്താവിന്റെ കാമുകിയെ ഭാര്യ പിടികൂടി, ഉടുതുണിയെങ്കിലും തരാമോ പ്ലീസ്., വീഡിയോ
ഭര്‍ത്താവിന്റെ ബെഡ്‌റൂമില്‍ കാമുകിയെ കണ്ടാല്‍ എങ്ങനെയായിരിക്കും ഭാര്യമാര്‍ പ്രതികരിക്കുക... അതും പൂര്‍ണ നഗ്നയായി.
പുതിയ ജെനറേഷന്‍ ഭാര്യമാര്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്... രണ്ട് തല്ല് കൊടുത്ത് വിട്ടാല്‍ പ്രശ്‌നം ചിലപ്പോള്‍ അവിടെ അവസാനിക്കും.. പക്ഷെ ജീവിതകാലം മുഴുവന്‍ തെളിവിനായി ഒരു വീഡിയോ എടുത്ത് വെച്ചാല്‍ കാമുകി ഓടുന്ന വഴിയ്ക്ക് പുല്ല് പോലും മുളയ്ക്കില്ല... സംഭവിച്ചത് ഇതാണ് വീഡിയോ കാണൂ...

കാമുകിയെ പിടികൂടി
ബെഡ്‌റൂമില്‍ നിന്ന് ഭര്‍ത്താവിന്റെ കാമുകിയെ ഭാര്യ പിടികൂടി. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു കാമുകി വീട്ടില്‍ എത്തിയത്.

മുറിയില്‍ അടച്ചിരുന്നു
ഭാര്യ എത്തുമ്പോള്‍ ഭര്‍ത്താവും കാമുകിയും മുറി തുറക്കാതെ അടച്ചിരുന്നു. പിന്നീട് ഭര്‍ത്താവ് വസ്ത്രം ധരിച്ച് ഇറങ്ങി വരുകയും പുറത്തേക്ക് വരാതെ കാമുകി മുറികുള്ളില്‍ അടച്ചിരിക്കുകയും ചെയ്തു.

ഭാര്യ ചെയ്തത്
വാതില്‍ തുറന്ന് കാമുകി പുറത്തേക്ക് വന്നപോള്‍ വസ്ത്രങ്ങള്‍ കയ്യിലുണ്ടായിരുന്നില്ല. ഈ രംഗങ്ങള്‍ തന്റെ ഐ ഫോണില്‍ മുഴുവനായും ഭാര്യ ഷൂട്ട് ചെയ്തു. വസ്ത്രം നല്‍കാതെ മുറിയില്‍ നിന്നും കാമുകിയെ പുറത്താക്കി. നഗ്നയായി യുവതി വരാന്തയില്‍ ഇരിക്കുന്നത് വീഡിയോയില്‍ കാണാം.

വസ്ത്രം നല്‍കി
വരാന്തയില്‍ നഗ്നയായി ഇരിക്കുന്ന യുവതിയ്ക്ക് ഫോണും ബാഗും വസ്ത്രങ്ങളും പുറത്തേക്ക് എത്തിച്ച് കൊടുത്തത് ഭര്‍ത്താവാണ്.
വീഡിയോ
സംഭവത്തിന് ശേഷം ഭാര്യയുടെ ഭര്‍ത്താവും ബന്ധം പിരിഞ്ഞു എന്നാണ് പറയുന്നത്. വീഡിയോ ആരാണ് ഇന്റര്‍നെറ്റിലിട്ടത് എന്ന് വ്യക്തമല്ല .












Click it and Unblock the Notifications