ഇഷ്ടപ്പെടുന്നവര്‍ക്ക് കരുതലൊരുക്കുമോ; ഈ ചിത്രത്തിലെ 2 കാര്യങ്ങള്‍ പറയും നിങ്ങളുടെ വ്യക്തിത്വം
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമെന്നാല്‍ രഹസ്യങ്ങള്‍ കണ്ടുപിടിക്കുന്നത് മാത്രമാണെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍ അത് തെറ്റാണ്. വേറെയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഇല്യൂഷന്‍ ചിത്രങ്ങളുണ്ട്. അതിലൊന്ന് ചിത്രത്തില്‍ നിങ്ങള്‍ എന്ത് കാണുന്നു എന്നതിനെ ആശ്രയിച്ചാണ്. ആ കണ്ടെത്തലുകള്‍ ഒരുപക്ഷേ നിങ്ങളെ ത്രില്ലടിപ്പിക്കാം, അതുമല്ലെങ്കില്‍ നിരാശനാക്കാം.
കാരണം ഇത്തരം ഒപ്ടിക്കല്‍ ചിത്രങ്ങളുടെ നിങ്ങളുടെ വ്യക്തിത്വത്തെ കണ്ടെത്താനുള്ള ഒരു മാര്‍ഗമാണ്. നിങ്ങളുടെ സ്വഭാവം ഏത് രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് വരെ ഈ ചിത്രങ്ങള്‍ കൃത്യമായി പറയും. ഈ ഗെയിമില്‍ കളിച്ചിട്ടുള്ള പലരും അത് സത്യമാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം....

image courtesy:jagran josh
മനസ്സിന്റെ അടിത്തട്ടില്‍ മറഞ്ഞിരിക്കുന്ന പല ആഗ്രഹങ്ങളെയും ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പുറത്തുകൊണ്ടുവരും. അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ സൈക്കോ അനാലിസിസ് ആണെന്ന് കൂടി പറയുന്നത്. ഇപ്പോള്‍ വൈറലായിരിക്കുന്നതും അത്തരമൊരു ചിത്രമാണ്. ഈ ചിത്രം യുട്യൂബില്‍ ബ്രൈറ്റ് സൈഡ് എന്ന ചാനല്‍ ഷെയര്‍ ചെയ്തതാണ്. ഇതൊരു നക്ഷത്രങ്ങളാല്‍ നിറഞ്ഞ കാര്‍ട്ടൂണ്‍ ആണെന്ന് മനസ്സിലാക്കാം. എന്നാല്‍ ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. എന്താണ് അതില്‍ ആദ്യം കാണുന്നത്. അതില്‍ നിന്നറിയാം നിങ്ങളുടെ വ്യക്തിത്വം.

നിങ്ങളെ ആരെയെങ്കിലും ഇഷ്ടപ്പെടുന്നുണ്ടോ, അവരെ കരുതലിനെ കുറിച്ച് ചിന്തിക്കാറുണ്ടോ. ഈ ചിത്രത്തില്‍ ആദ്യം കാണുന്ന കാര്യത്തിലൂടെ നിങ്ങളുടെ വ്യക്തിത്വം അത്തരത്തിലുള്ളതാണോ എന്ന് അറിയാന്‍ സാധിക്കും. ഈ ചിത്രത്തില്‍ രണ്ട് കാര്യങ്ങളാണ് ഉള്ളത്. അതില്‍ ഏതാണ് നിങ്ങള്‍ ആദ്യം കണ്ടെത്തുക. ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കുക. ഒരു മുഖം ആ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നുണ്ടോ. ഒരു സ്ത്രീയുടെ മുഖവും, രണ്ട് മത്സ്യങ്ങളുമാണ് ഈ ചിത്രത്തിലുള്ളത്. ഇവയില്‍ ഏത് കണ്ടാലും നിങ്ങളുടേതായ വ്യക്തിത്വം നിങ്ങള്‍ക്കുണ്ടാവും.

ചിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ പെട്ടെന്ന് കാണാന്‍ കഴിയുന്നത് ഒരു സ്ത്രീയുടെ മുഖമായിരിക്കും. ചിത്രത്തില്‍ ഒരു സ്ത്രീയുടെ രൂപം ഉള്ളതായി ഒറ്റ നോട്ടത്തില്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇനി അത് തന്നെയാണ് കണ്ടതെന്ന് ഉറപ്പിക്കാം. എങ്കില്‍ നിങ്ങളുടെ വ്യക്തിത്വം മികച്ചതാണ്. മനസ്സിന് നല്ല അലിവുള്ളയാളായിരിക്കും നിങ്ങള്‍. മറ്റുള്ളവരെ കുറിച്ച് ഒരുപാട് ആലോചിക്കുകയും അവര്‍ക്ക് കരുതലൊരുക്കുകയും ചെയ്യാന്‍ നിങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്നുണ്ടാവും. പ്രിയപ്പെട്ടവര്‍ക്കായി എപ്പോഴും തുടിക്കുന്ന മനസ്സായിരിക്കും നിങ്ങളുടേത്.

നിങ്ങളെ കുറിച്ചുള്ള ഏതൊരു കാര്യവും ഏറ്റവും മികച്ചതും കൗതുകകരവുമായിരിക്കും. ഇതിനൊരു വേറൊരു വിഷയം കൂടിയുണ്ട്. നിങ്ങളൊരു തീവ്ര പ്രണയിതാവായിരിക്കും. ജീവിതത്തില്‍ പ്രണയമില്ലാതെ വയ്യെന്ന അവസ്ഥയില്‍ നില്ക്കുന്നൊരാളായിരിക്കും നിങ്ങള്‍. നിങ്ങള്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം പുറത്തുപോയി സമയം ചെലവിടാന്‍ ആഗ്രഹിക്കുന്നയാളായിരിക്കും. അവര്‍ക്കൊപ്പം ചെലവിടുന്ന ഓരോ നിമിഷവും വളരെ മികച്ചതായി നിങ്ങള്‍ കരുതും. നിങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്നതില്‍ എല്ലാവരും സന്തോഷം കണ്ടെത്തുന്നുണ്ടാവും. നിങ്ങളുടെ സാന്നിധ്യം അവര്‍ക്ക് വലിയ താല#്പര്യമുള്ള കാര്യമായിരിക്കും.

image courtesy:jagran josh
ഇനി നിങ്ങള്‍ രണ്ട് മത്സ്യങ്ങളെയാണ് ആദ്യം കാണുന്നതെങ്കിലും നിങ്ങളുടെ വ്യക്തിത്വത്തിന് കോട്ടം തട്ടില്ല. നിങ്ങളുടെ ജീവിതത്തില്‍ വലിയ സന്തോഷവാനായിരിക്കും നിങ്ങള്‍. സൗഭാഗ്യം വരുന്നതില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടാവും. വരുന്നത് വരട്ടെ എന്നതിനനുസരിച്ച് പോകുന്നയാളായിരിക്കും നിങ്ങള്‍. മറ്റുള്ളവര്‍ക്കൊപ്പം ചേരാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടാവില്ല. സ്വന്തം രീതിയില്‍ ആസ്വദിക്കാനാണ് നിങ്ങള്‍ താല്പര്യപ്പെടുക. ഒരു പ്രശ്നം ഒരു സമയത്ത് എന്ന നിലപാടായിരിക്കും നിങ്ങളുടേത്. അതിന് പുഷ്പം പോലെ പരിഹാരവും നിങ്ങള്‍ കാണും. വലിയ ചിന്താശേഷി നിങ്ങള്‍ക്കുണ്ടാവും. നിങ്ങളുടെ ഉപദേശത്തിന് ആളുകള്‍ വില കല്പ്പിക്കുന്നുണ്ടാവും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications