ഫ്‌ളിപ്ക്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് ഐ ഫോണ്‍ 13.. കിട്ടിയതോ! ഇവനൊരു ഭാഗ്യവാന്‍ തന്നെയെന്ന് സോഷ്യല്‍മീഡിയ
ഓണ്‍ ലൈന്‍ ഷോപ്പിംഗ് ആണ് മിക്ക ആളുകള്‍ക്കും ഇഷ്ടം. ഇഷ്ടത്തിനനുസരിച്ച് സാധനങ്ങള്‍ തിരഞ്ഞെടുക്കാനും പിന്നെ വിലയിലുള്ള കുറവ് ഒക്കെ തന്നെയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിനെ പ്രിയപ്പെട്ടതാക്കുന്നത്.എന്നാല്‍ പലപ്പോഴും ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്താല്‍ അത് കയ്യില്‍ കിട്ടി തുറന്ന് നോക്ക് പറഞഅഞ സാധനം തന്നെയാണ് എത്തിയതെന്ന് ഉറപ്പാക്കുന്നതുവരെ ഒരു സമാധാനം ഉണ്ടാവില്ല.
കാരണം പലപ്പോഴും പറഞ്ഞ സാധാനം അല്ല കിട്ടാറുള്ളത്. ലാപ് ടോപ്പ് ഓര്‍ഡര്‍ ചെയ്താള്‍ക്ക് സോപ്പും പോണ്‍ ഓര്‍ഡര്‍ ചെയ്താള്‍ക്ക് ഇഷ്ടികയും ലഭിച്ച വാര്‍ത്തകള്‍ നമ്മള്‍ കണ്ടുകാണും.പിന്നെ അതിന് പിന്നാലെ പോകാനാവും നേരം. അങ്ങനെ കൊടുത്ത കാശും സമയവും പാഴായിപ്പോയവരുടെ വാര്‍ത്തകള്‍ നമ്മള്‍ കണ്ടുകാണും..ഇനി പറയാന്‍ പോകുന്നതും സാധാനം മാറിയ കാര്യം തന്നെയാണ്. എന്നാല്‍ സാധാനം കിട്ട ള്‍ഭയങ്കര ഭാഗ്യവാന്‍ തന്നെ ആണെന്നാണ് സംഭവം അറിഞ്ഞവര്‍ പറയുന്നത്..അത് എന്താണെന്നോ

അശ്വിൻ ഹെഗ്‌ഡെ എന്ന ട്വിറ്റർ ഉപയോക്താവാണ് ആ വലിയ ഭാഗ്യം എന്താണെന്ന് പങ്കുവെച്ചത്. അശ്വിൻരെ ഫോളോവർ ആയ ഒരാൾ ഐഫോൺ 13 ഓർഡർ ചെയ്തതു എന്നാൽ പകരം ഏറ്റവും പുതിയ ഐഫോൺ 14 ലാണ് ഇയാൾക്ക് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്.
തെളിവായി ഫ്ലിപ്കാര്‍ട്ടില്‍ നിന്നുള്ള ഓര്‍ഡര്‍ വിശദാംശങ്ങളും അശ്വിന്‍ ട്വിറ്ററിൽ പങ്കിട്ടുണ്ട്. ഐഫോണ്‍ 13 ന്റെ 128 ജിബി ആയിരുന്നു ഓർഡർ ചെയ്തത്. എന്നാൽ ഫ്ലിപ്കാര്‍ട്ടിന്റെ വെരിഫിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് വെരിഫൈ ചെയ്ത് എത്തിച്ച ബോക്‌സില്‍ ഉള്ളത് ഐഫോണ്‍ 14 ആണ്.

ഫ്‌ളിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന് ഇടെയാണ് ഉപയോക്താവ് ഈ ഉപകരണം ഓർഡർ ചെയ്തത്. സംഭവം ഹെഗ്‌ഡെ ഷെയർ ചെയ്തതു മുതൽ, ട്വിറ്ററിലെ നിരവധി ഉപയോക്താക്കൾ ഫ്ലിപ്കാർട്ടിനെ നിരന്തരം ട്രോളാൻ തുടങ്ങി.

ഹെഗ്‌ഡെയുടെ ട്വീറ്റ് 9K ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളുമാണ് ലഭിച്ചത്. ഒരു ഉപയോക്താവ് iPhone 13 Pro Max-ന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തു, "ഞാൻ ആമസോണിൽ നിന്ന് നോക്കിയ 105 സിംഗിൾ സിം ഓർഡർ ചെയ്തിട്ടും iPhone 13 pro max ലഭിച്ചു" എന്നാണ് ഇയാൾ പറഞ്ഞത് . ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയിൽ ഉപയോക്താവ് iPhone 14 തിരികെ നൽകണം എന്നും iPhone 13 എടുക്കണമെന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു. iPhone 13, iPhone 14 എന്നിവയിലെ സമാന ഡിസൈനുകൾക്ക് ആപ്പിളിനെ ആളുകൽ വിമർശിക്കുകയും ചെയ്തു.

നിരവധി ഐഫോൺ 13 ഓർഡറുകൾ റദ്ദാക്കിയതായി നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം. തങ്ങളുടെ ഓർഡറുകൾ റദ്ദ് ആക്കിയതിന് പിന്നാലെ നിരവധി ഉപയോക്താക്കൾ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ ഇ-കൊമേഴ്‌സ് ഭീമനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. 70 ശതമാനം ഓർഡറുകളും വിജയകരമായി ഡെലിവർ ചെയ്‌തുവെന്നും അപാകതകൾ കാരണം ഓർഡറുകളുടെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയതെന്നും ഫ്ലിപ്പ്കാർട്ട് പിന്നീട് ഈ വിഷയത്തിൽ വിശദീകരണം നൽകി.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications