റിയാലിറ്റി ഷോയുടെ ഭാഗമായുള്ള ഓണം ഓര്‍മ്മകളിലാണ് ഞാന്‍ ജീവിക്കുന്നത്- പ്രിയാമണി
മലയാളസിനിമയിലും തെന്നിന്ത്യന്‍ സിനിമയിലും തിളങ്ങിയ പ്രിയാമണി ഓണത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന സന്തോഷത്തിലാണ്. കുട്ടിക്കാലത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത് ബെംഗളുരുവില്‍ ആയതിനാല്‍ പരമ്പരാഗതമായ ഓണാഘോഷങ്ങളൊന്നും അനുഭവിച്ചിട്ടില്ല. ഓര്‍മ്മകളിലെ ഓണാഘോഷത്തെക്കുറിച്ച് നടിയും ഡാന്‍സറുമായ പ്രിയാമണി പറയുന്നു. ഡാന്‍സ് റിയാലിറ്റി ഷോകളുടെ സെറ്റുകളിലെ അനുഭവങ്ങളാണ് ഓണം ഓര്‍മ്മകളുമായി ബന്ധപ്പെട്ട് കിടക്കുന്നത്.
പരമ്പരാഗത രീതിയിലെ ഓണാഘോഷം ഞാന്‍ ശരിയ്ക്കും ആസ്വദിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങളും ഡാന്‍സ് റിയാലിറ്റി ഷോയിലെ ടീം അംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ച ഓര്‍മ്മകളും പ്രിയാമണി പങ്കുവെയ്ക്കുന്നു. ഓണസദ്യയും ഓണപ്പാട്ടും, തിരുവാതിര കളിയും വടംവലിയും ഉറിയടി മത്സരവും ഒക്കെയായി മലയാളികളുടെ ശരിക്കും ഓണാഘോഷത്തെ നെഞ്ചേറ്റിയത് റിയാലിറ്റി ഷോയുടെ പ്ലാറ്റ്ഫോമില്‍ വെച്ചാണ്.

റിയാലിറ്റി ഷോയുടെ ഭാഗമായുള്ള ഓണം ഓര്‍മ്മകളിലാണ് ഞാന്‍ ജീവിക്കുന്നത്. മലയാളത്തിന്റെ പ്രിയനടി പറഞ്ഞുനിര്‍ത്തുന്നു. മഴവില്‍ മനോരമയിലെ ഡാന്‍സ് ഷോയിലൂടെ ജഡ്ജായി വന്ന് മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ വേരിറങ്ങിയ പ്രിയാമണിയെന്നും മലയാളികളുടെ സന്ദര്‍ശക മുറിയിലെ ഒഴിവാക്കാനാവാത്ത അതിഥി തന്നെയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications