പൂവിപണി കാത്തിരുന്ന കര്‍ഷകര്‍ നിരാശയില്‍; നാട്ടുപൂക്കളും അന്യം
തിരുവനന്തപുരം: ഓണക്കാലമെത്തിയാല്‍ നാട്ടിന് പുറങ്ങളില്‍ നേരത്തെ കാണുന്ന കാഴ്ച്ചയാണ് ഇല കുമ്പിള് ഉണ്ടാക്കി പൂപറിക്കാനെത്തുന്ന കുട്ടികള്‍. എന്നാല്‍ നാട്ടിന്പുറങ്ങളെല്ലാം അതിവേഗം നഗരവല്‍ക്കരണത്തിലേക്ക് മാറിയതോടെ ആ കാഴ്ചകളെല്ലാം അന്യം നിന്നും ഒപ്പം പൂക്കളത്തിലെ പ്രധാനികളായിരുന്ന പല പൂക്കളും.
അതില്‍ പ്രധാനായിയിരുന്നു തലയെടുപ്പോടെ നില്ക്കുന്ന കൃഷ്ണകിരീടം. ഹനുമാന് കിരീടമെന്നും പറയും. കൃഷ്ണനാട്ടത്തിലും കഥകളിയിലും ഉപയോഗിക്കുന്ന കൃഷ്ണകിരീടവും ഹനുമാന്റെ കിരീടവുമെല്ലാം ഈ പുഷ്പത്തിന്റെ ആകൃതിയിലാണ് അതുകൊണ്ടാണ് ഇവയെ കൃഷ്ണ കിരീടം എന്ന് വിളിക്കുന്നത്.

Clerodendrum paniculatum എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഏകദേശം ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ചെടിയില്‍ ചുവപ്പു കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കള്‍ ഉണ്ടാവുന്നത്. വലിയ ഇലകളാണ് ഇതിന്റെ പ്രത്യേകത.
പ്രധാന ഓണാഘോണം നടക്കുന്ന തൃക്കാക്കരയപ്പനെ അലങ്കരിക്കാനും കൃഷ്ണകിരീടം ഉപയോഗിക്കാറുണ്ട്. എന്നാല്‍ പൂക്കളത്തിനെ പ്രധാനികളായ തുമ്പ, മുക്കുറ്റി, കൃഷ്ണമുടി തുടങ്ങിയ പൂക്കളെല്ലാം അന്യമാണ്. പകരം അതിഥി സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന റെഡിമെയിഡ് പൂക്കള്‍ കളത്തില്‍ സ്ഥാനം പിടിച്ചു.
അതേസമയം ഇത്തവണ കൊവിഡിന്റെ പിടിയില്‍ അതിഥി പൂക്കള്‍ക്കും സ്ഥാനമില്ലാതായി. ഇതോടെ പുവണി കാത്തിരിക്കുന്ന പൂകര്ഷകരും നിരാശയിലാണ്. ഓണം എത്തുന്നതോടെ ലോഡ്കണക്കിന് പൂക്കളെത്തുന്ന ഗുണ്ടല്‍പേട്ട, ചാമരാജ് നഗര്‍, നഞ്ചന്‍ഗോഡ് ഭാഗത്ത് നിന്നുള്ള പുവ് കൃഷിക്കാര്‍ക്ക് ആഘോഷമായിരിക്കും. എന്നാല്‍ ഇത്തവണ കേരളത്തില്‍ പൂക്കള്‍ക്ക് വിപണിയില്ല.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications