അല്‍പ്പം വെറൈറ്റിയാണ് മച്ചാ , കാക്കനാട്ടെ ടെക്കികള്‍ക്ക് ഓര്‍ഗാനിക് ഓണം,
കൊച്ചി: ന്യൂജനറേഷന് പിള്ളേരിത്തിരി വെറൈറ്റിയാണ്. കൊച്ചി കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കിലെ 200 കമ്പനികളിലെ ജീവനക്കാരാണ് ജൈവ പച്ചക്കറികളെ പിന്തുണയ്ക്കുന്നതിനായി ഓണാഘോഷം സംഘടിപ്പിച്ചത്. ഓണസദ്യയ്ക്കായി ജൈവപച്ചക്കറികള്‍ മാത്രമുപയോഗിച്ച ടെക്കികള്‍ ക്യാമ്പസ്സിലെ ഫാര്‍മേഴ്സ് എഫ് ഇസഡ് എന്ന സ്റ്റാര്‍ട്ട് അപ്പിനെ പിന്തുണയ്ക്കുക കൂടിയായിരുന്നു.
Read also: സിറിയ: ജിഹാദികള്‍ക്കെതിരെ അമേരിക്കയും റഷ്യയും കൈകോര്‍ക്കുന്നു, ഐസിസിന് അന്ത്യം!!!
കേരളീയത്തനിമയുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തി പൂക്കളമൊരുക്കിയും ഓണസദ്യ കഴിച്ചും ഓണക്കളിലേര്പ്പെട്ടും മറുനാട്ടില്‍ നിന്നുള്ളവര്‍ക്ക് മികച്ച ഓണം ഓര്‍മ്മകളാണ് ഇന്‍ഫോ പാര്‍ക്ക് സമ്മാനിച്ചത്. ഇന്‍ഫോ പാര്‍ക്കിലെ പ്രമുഖ കമ്പനികളായ സിടിഎസ്, ടിസിഎസ്, യുഎസ്ടി ഗ്ലോബല്‍, റാപ്പിഡ് വാല്യൂ, ഫിന്‍ജന്റ്, സെറോണ്‍, വിപ്രോ, സുയതി എന്നിവരാണ് ആഘോഷത്തില്‍ മുന്നിട്ടുനിന്നത്.

120തോളം ജൈവകര്ഷകരില്നിന്നായി ശേഖരിച്ച പച്ചക്കറികളാണ് സദ്യയ്ക്കായി ഉപയോഗിച്ചത്. കേരളീയര്‍ മികച്ച ഓണം ഒരുക്കി മാതൃകയായപ്പോള്‍ ഇന്‍ഫോ പാര്‍ക്കിലെ ഉത്തരേന്ത്യന്‍ സമൂഹം ഉത്തരേന്ത്യന്‍ മാവേലിയുമായാണ് ഓണാഘോഷത്തിനെത്തിയത്. ചെണ്ട മേളവും മേളപ്പെരുക്കങ്ങളും വടംവലിയുമൊക്കെയായി ഇന്‍ഫോ പാര്‍ക്ക് സംഘടിപ്പിച്ച ഓണാഘോഷത്തില്‍ ജീവനക്കാരുടെ ബന്ധുക്കളും പങ്കെടുത്തു. പൂക്കള മത്സരവും വടംവലിയുമാണ് മത്സര ഇനങ്ങളായി അരങ്ങേറിയത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications