ഇത്തവണത്തെ ഓണാഘോഷം ഇത്തിരി സ്പെഷ്യലാക്കാനാണ് കുഞ്ചാക്കോ ബോബന്റെ ഒരുക്കം
കുഞ്ചാക്കോ ബോബന് ഇത്തവണ സ്പെഷ്യല്‍ ഓണമാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ചാക്കോച്ചന്റെ ചിത്രം കൂടിയുണ്ട് എന്ന് മാത്രമല്ല ഓണത്തിന്റെ ആഘോഷം തന്നെ മാറ്റിമറിയ്ക്കാനാണ് തീരുമാനം.
കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ഓണ സ്പെഷ്യല്‍ ചിത്രം സെപ്റ്റംബര്‍ 9ന് തിയേറ്ററുകളില്‍ എത്തും. റിലീസിന്റെ സന്തോഷവും ഓണത്തിന്റെ മധുരവും സെറ്റില്‍ വച്ച് ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 30 വര്‍ഷത്തെ ഇടവേളള്ക്ക് ശേഷം ഉദയ പിക്ച്ചേഴ്സ് തിയേറ്ററില്‍ എത്തിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

നടന് സുധീഷിന്റെ മകന് രുദ്രാക്ഷ് കുഞ്ചാക്കോ ബോബനൊപ്പം എത്തുന്നു. അനുശ്രീയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, മുകേഷ് എന്നിവരാണ് മറ്റു താരങ്ങള്‍.
തിരുവോണ ദിവസത്തില്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഓണാഘോഷം സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് കുഞ്ചാക്കോ ബോബന് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തില്‍ രാജമ്മ@യാഹൂ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിക്കി ഗല്‍റാണിക്കും ആസിഫ് അലിയ്ക്കുമൊപ്പമായിരുന്നു ഓണം ആഘോഷിച്ചത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications