നാടെങ്ങും ഓണ സദ്യയും, ഓണക്കിറ്റ് വിതരണവും
തിരുവനന്തപുരം: ഓണമടുത്തതോടെ നാടെണ്ണും ഓണ സദ്യയുടേയും ഓണക്കിറ്റ് വിതരണത്തിന്റെയും മേളം. വിവിധ സംഘടനകള്‍, കുടുംബ സംഗമങ്ങള്‍, ക്ളബ്ബുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് സദ്യയും ഓണക്കിറ്റ് വിതരണവുമൊക്കെ നടക്കുന്നത്. അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലെ അന്താവാസികള്ക്കൊപ്പം ഓണമാഘോഷിയ്ക്കുന്നതും കുറവല്ല.
തിരുവനന്തപുരം പഴയ കാരയ്ക്കാമണ്ഡപം കൈരളി കുടുംബ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണവും ഓണസദ്യയും സംഘടിപ്പിച്ചു. വിശേഷങ്ങളിലേയ്ക്ക്

കുടുംബ സംഗമം
തിരുവനന്തപുരം പഴയ കാരയ്ക്കാമണ്ഡപം കൈരളി കുടുംബ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണവും ഓണസദ്യയും സംഘടിപ്പിച്ചു.

ഓണക്കിറ്റും ഓണ സദ്യയും
ഓണക്കിറ്റ് വിതരണം ചെയ്യുന്നതും സദ്യ നല്‍കുന്നതും ഓണക്കാലത്ത് പതിവാണ്

ഉദ്ഘാടനം
നേമം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിദ്യാധരന് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്

നിര്‍ധനര്‍
നിര്‍ധനരായ ഒട്ടേറെപ്പേര്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്തത്

സദ്യ
ഓണ സദ്യയില്‍ പങ്കെടുക്കാനും ഒട്ടേറെപ്പേര്‍ എത്തി

200 ഓളം പേര്
കൈരളി കുടുംബ സമാജത്തിലെ 200 ഓളം കുടുംബാംഗങ്ങളും പങ്കെടുത്തു
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications