Get Updates
Get notified of breaking news, exclusive insights, and must-see stories!

തലസ്ഥാനത്ത് ഓണാഘോഷം പൊടിപൊടിക്കുന്നു

തിരുവനന്തപുരം: തലസ്ഥാന നഗരം ഓണാഘോഷത്തില്‍ മുങ്ങി നില്‍ക്കുകയാണ്. സര്‍ക്കാരിന്റേയും മറ്റ് സംസ്‌കാരിക സംഘടനകളുടേയും ഓണാഘോഷപരിപാടികള്‍ ഹൃദ്യമായി.

കനകക്കുന്നില്‍ സര്‍ക്കാര്‍ വക ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് അരങ്ങേറുന്നത്. നാടന്‍ കലകളും നൃത്ത നൃത്യങ്ങളും മാജിക് ഷോയും ഒക്കെയായി ഓണാഘോഷം തകര്‍ക്കുകയാണ്.

തലസ്ഥാന നഗരം മുഴുവന്‍ അലങ്കാര വിളക്കുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഓണാഘോഷത്തിന്റെ ചില കാഴ്ചകള്‍ കാണാം...

സുരക്ഷക്ക് കുറവില്ല

സുരക്ഷക്ക് കുറവില്ല

ഓണമാണെന്ന് കരുതി സുര്ഷാ സംവിധാനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനൊന്നും പോലീസ് ഒരുക്കമല്ല.

കനകക്കുന്നില്‍

കനകക്കുന്നില്‍

ചെണ്ടമേളവും ആനയും ആള്‍ക്കൂട്ടവും... ശരിക്കും ഉത്സവ പ്രതീതി.

 കഥകളി

കഥകളി

കനക്കുന്നില്‍ അരങ്ങേറിയ കഥകളിയില്‍ നിന്ന്

ആര്‍ട്ട് ഗ്യാലറി

ആര്‍ട്ട് ഗ്യാലറി

കനകക്കുന്നിലെ ആര്‍ട്ട് ഗ്യാലറിയിലെ തിരക്ക്

കച്ചേരി

കച്ചേരി

ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയ സംഗീത കച്ചേരി

ഓട്ടന്‍ തുള്ളല്‍

ഓട്ടന്‍ തുള്ളല്‍

വിഷ്ണുമോഹന്‍ അവതരിപ്പിച്ച ഓട്ടന്‍ തുള്ളല്‍

പാക്കനാര്‍ കളി

പാക്കനാര്‍ കളി

കനകക്കുന്നില്‍ അരങ്ങേറി പാക്കനാര്‍ കളി. പാക്കനാര്‍ ശ്രീധരനും സംഘവും ആണ് ഇത് അവതരിപ്പിച്ചത്.

വീണ്ടും കച്ചേരി

വീണ്ടും കച്ചേരി

പാര്‍വ്വതീപുരം പത്മനാഭയ്യരുടെ നേതൃത്വത്തില്‍ നടന്ന സംഗീത കച്ചേരി

തോറ്റംപാട്ട്

തോറ്റംപാട്ട്

ഓണാഘോഷത്തിന്റെ ഭാഗമായീ നടന്ന തോറ്റം പാട്ട്.

വില്ലടിച്ചാന്‍ പാട്ട്

വില്ലടിച്ചാന്‍ പാട്ട്

കനകക്കുന്നില്‍ ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയ വില്ലടിച്ചാന്‍ പാട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+