ഇതാണ് പെണ്ണോണം, വിമന്‍സ് കൊളെജിലെ ഓണാഘോഷം കാണൂ
ഇന്ന് ( സെപ്റ്റംബര്‍ 5) പൂരാടം. ഉത്രാടപ്പാച്ചില്‍ മാത്രമല്ല ഇപ്പോള്‍ പൂരാടത്തിന് കൂടി പാഞ്ഞാലേ ഓണം വീട്ടിലെത്തൂ. നഗരത്തിലാകെ തിക്കും തിരക്കും തന്നെ. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളിലും ഓണാഘോഷം സംഘടിപ്പിയ്ക്കുന്നതിനാല്‍ പൂക്കള്‍ക്കൊക്കെ പൊന്ന് വില. ഓണമെന്തോണം എല്ലാം ന്യൂ ജനറേഷന് വഴി മാറിയില്ലേ
എന്നാലും ഓണം ഓണം തന്നെ. കസവ് സാരിയുടുത്ത വിദ്യാര്‍ഥിനികളും കസവ് മുണ്ടുടുത്ത ന്യൂജന്‍ പയ്യന്‍സും തന്നെയാണ് നഗര കാഴ്ചകളില്‍. ഇതിനിടയില്‍ ഓണമെത്തിയ്ക്കാന്‍ പെടാപാട് പെടുന്നവരും. വിമന്‍സ് കോളേജിലെ ചില ഓണക്കാഴ്ചകള്‍ കാണാം.

വിമന്‍സ് കോളെജ്
തിരുവനന്തപുരം വിമന്‍സ് കോളെജിലെ ഓണാഘോഷം

അത്തമിടല്‍
ഓണമെന്നാല്‍ കൊളെജുകളില്‍ അ്ത്തപ്പൂവിടല്‍ മത്സരം പതിവാണല്ലോ

ഇനി ഊഞ്ഞാലാടാം
കസവ് സാരിയണിഞ്ഞ് ഊഞ്ഞാലാടുന്ന വിദ്യാര്‍ത്ഥിനികള്‍

പെണ്ണോണം
പെണ്‍കുട്ടികള്‍ മാത്രമുള്ള കൊളെജിലെ ഓണാഘോഷത്തിനും ഒരു പെണ്‍ ചന്തം

പൊന്നല്ല പൂവാണ്
പൂവിനൊക്കെ പൊന്ന് വില എന്നാലും എത്രത്തോളം അത്തപ്പൂക്കളങ്ങളാണ് ഒരുക്കിയിരിയ്ക്കുന്

ഇതാണ് നമ്മുടെ ഓണം
ഓണവും ന്യൂജനറേഷനാവുന്നു. എന്നാലും മാറ്റമില്ലാത തിരുവാതിരക്കളിയും ഊഞ്ഞാലാട്ടവുമൊക്കെ ഇന്നും ക്യാമ്പസുകളില്‍ തുടരുന്നു.












Click it and Unblock the Notifications