പൂക്കളമൊരുക്കുന്നതിനുമുണ്ട് ചില നിയമങ്ങള്‍
ഓണത്തിന് ഏറെ പ്രധാന്യമുള്ളതാണ് പൂക്കളമൊരുക്കുന്നത്. നാടന്‍ പൂക്കളും പൂവ് തേടിയുള്ള പരക്കം പാച്ചിലുമൊക്കെ നാട്ടിന്‍പുറങ്ങളില്‍ പോലും അന്യമായെങ്കിലും ഇന്നും നാടന്‍ പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കുന്നവര്‍ ധാരാളമുണ്ട്.
പാടത്തും പറമ്പിലും വീട്ടുമുറ്റത്തുമൊക്കെ പൂക്കുന്ന ചില പൂക്കള്‍ കൊണ്ടാണ് അത്തമിടുക. തുമ്പ, തെറ്റി, ചെമ്പരത്തി, മുക്കൂറ്റി, കോളാമ്പി പൂ എന്നിങ്ങനെ നാടന്‍ പൂക്കളുടെ സമൃദ്ധിയില്‍ ഒരു അത്തം. ഇതാ പൂക്കളമൊരുക്കുന്നതിലെ ചില തയ്യാറെടുപ്പുകളെപ്പറ്റി അറിയാം

പൂക്കളമൊരുക്കേണ്ട
തിരുവോണ ദിവസം വരുന്ന മാവേലി തമ്പുരാനെ സ്വീകരിയ്ക്കാനുള്ള ഒരുക്കങ്ങള്‍ അത്തം മുതലാണ് ആരംഭിയ്ക്കുന്നത്.

അത്തം പിറന്നു
ചാണകം മെഴുകി വൃത്തിയാക്കിയ തറയിലാണ് അത്തം നാളില്‍ പൂക്ക

ചുവന്ന പൂക്കള്‍ വേണ്ട
ആദ്യ ദിനമായ അത്തം നാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. അതും ചുവന്ന പൂക്കള്‍ പാടില്ല

പൂക്കളേറുന്നു
അത്തം മുതല്‍ മുന്നോട്ടുള്ള ദിവസങ്ങളില്‍ ഓരോ നിര പൂക്കളിടം

ഉത്രാടം...പിന്നെ തിരുവോണം
ഉത്രാടമാകുന്നതോടെ പൂക്കളം പരമാവധി വലിപ്പത്തിലാകും. തിരുവോണ നാളില്‍ പൂക്കള്‍ ശേഖരിയ്ക്കാന്‍ പാടില്ലാത്തതിനാല്‍ തിരുവോണ നാളിലേയ്ക്കുള്ള പൂക്കള്‍ ഉത്രാടത്തിന് തന്നെ ശേഖരിച്ച് വയക്കണം
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications