അത്തമെത്തി, രാഷ്ട്രപതി ഭവനില്‍ ഓണാഘോഷവും
ദില്ലി: ആഘോഷത്തോടെ അത്തച്ചമയമെത്തിയതോടെ രാഷ്ട്രപതി ഭവനില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് പിണറായി സര്‍ക്കാര്‍. കൈരളി എന്ന് പേരിട്ട രാഷ്ട്രപതി ഭവനിലെ ആദ്യ ഓണാഘോഷ പരിപാടിയില്‍ ഓണസദ്യയും കലാ സാസംകാരിക പരിപാടികളും അരങ്ങേറി.
ശംഖ്, ഇലത്താളം, ചെണ്ട, മദ്ദളം, ഇടയ്ക്ക, തിമില, ചേങ്കില, കൊന്ന് എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കലാശ്രീ സികെ മാരാരും സംഗവും കലാപരിപാടികളവതരിപ്പിച്ചു. ഗീതോപദേശം ആസ്പദമാക്കിയുള്ള കേരള കലാമണ്ഡലത്തിന്റെ കഥകളും ഡോ ജയപ്രഭാ മേനോന്റെയും സംഘത്തിന്റേയും മോഹിനിയാട്ടത്തിനും രാഷ്ട്രപതി ഭവന് സാക്ഷിയായി. ഗിരിജ റിഗാറ്റ സംവിധാനം നിര്‍വ്വഹിച്ച സംഗീത ശില്‍പ്പവും രാഷ്ട്രപതി ഭവനില്‍ ശ്രദ്ധ പിടിച്ചുപറ്റി.

ചടങ്ങില്‍ വച്ച് ആയുര്‍വ്വേദ ആചാര്യന് ധന്വന്തരിയുടെ ശില്‍പ്പം മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയ്ക്ക് സമ്മാനിച്ചു. മോഹിനിയാട്ടം കലാകാരി ഡോ. ജയപ്രഭ മേനോന്, കലാശ്രീ സി കെ മാരാര്‍, പ്രഭാവര്‍മ്മ, ഗിരിജ റിഗാറ്റ എന്നിവരെ രാഷ്ട്രപതി ആദരിച്ചു.
രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയ്ക്ക് പുറമേ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ഗവര്‍ണര്‍ പി സദാശിവം, മന്ത്രിമാരായ കെ കെ ശൈലജ, ജെ മേഴ്സിക്കുട്ടിയമ്മ, ഇ ചന്ദ്രശേഖരന്, എ സി മൊയ്തീന്, എ കെ ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, കെ ടി ജലീല്‍ എന്നിവരും ഓണാഘോഷത്തില്‍ പങ്കെടുത്തു.
Onam celebration at Rashtrapati Bhavan tonight was a tribute to Kerala's cultural greatness. Enjoyed 💐👏 pic.twitter.com/YXhV0dCoQa
— GEORGE KALLIVAYALIL (@KALLIVAYALIL) September 3, 2016
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications