ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി; ഉത്രാടപ്പാച്ചിലില്‍ ജനങ്ങള്‍
നഗരങ്ങളിലെ വസ്ത്ര വില്പന കടകളിലും മറ്റു സ്റ്റേഷനറി കടകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്ന് ഉത്രാടം. നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ്. ഓരോ മലയാളിയും മാവേലിയെ വരവേല്‍ക്കാനുള്ള അവസാന ഒരുക്കത്തിലാണ്. സാധന സാമഗ്രികള്‍ വങ്ങിക്കൂട്ടനുള്ള ഓട്ടത്തിലാണ് ജനങ്ങള്‍.
നഗരങ്ങളിലെ വസ്ത്ര വില്പന കടകളിലും മറ്റു സ്റ്റേഷനറി കടകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.ഉപ്പുതൊട്ട് കര്‍പ്പൂരംവരെ വാങ്ങാനും പൊന്നും പുതുവസ്ത്രങ്ങളും സ്വന്തമാക്കാനും കടകളായ കടകളിലൊക്കെ കയറിയിറങ്ങുകയാണ്. കുടുംബസമേതം മലയാളികള്‍. ഓണം നാട്ടില്‍ ആഘോഷിക്കാന്‍ ജോലിത്തിരക്കുകള്‍ ഒഴിവാക്കി പറന്നെത്തിയവരും ധാരാളം.

ഉച്ചയോടെയാണ് നഗരങ്ങളില്‍ കുടുതല്‍ തിരക്കനുഭവപ്പെടുന്നത്. നഗരത്തിന്റെ പലയിടങ്ങളിലും റോഡുകില്‍ വന്‍ ബ്ലേക്കാണ് അനുഭവപ്പെടുന്നത്. ഓണമായിട്ടു വിശ്രമിക്കാന്‍ മലയാളിക്ക് നേരമില്ല. നിന്നുതിരിയാനിടമില്ലാത്ത തിരക്കാണെവിടെയും. ഓണത്തിന് എത്രദിവസത്ത അവധി ലഭിച്ചാലും ഉത്രാട ദിവസത്തെ ഷോപ്പിങ് മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications