വിദ്യാ ബാലന് ഇത്തവണത്തെ ഓണം, ഇത്തിരി സ്പെഷ്യലാണ്, കാരണം
കൊച്ചി: ബോളിവുഡ് താരം വിദ്യാബാലന് ഇത്തവണത്തെ ഓണം ഇത്തിരി സ്പെഷ്യലാണ്. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമാണെങ്കിലും ഇതുവരെ ഒരു മലയാളചിത്രത്തില്‍ അഭിനയിക്കാന്‍ വിദ്യാ ബാലന് സാധിച്ചിട്ടില്ല. എന്നാല്‍ ഈ ഓണത്തിന് കഥ മാറിയിരിക്കുകയാണ്. മാധവിക്കുട്ടിയുടെ കഥയില്‍ ഒരുക്കുന്ന മലയാള ചിത്രത്തില്‍ നായികയാകുന്നത് വിദ്യയാണ്. മറുനാടന്‍ മലയാളിയായ ഈ ലേഡി സൂപ്പര്‍ സ്റ്റാറിന് കുട്ടിക്കാലത്തെ ഓണദിവസങ്ങളെ കുറിച്ച് നല്ല ഓര്‍മയാണ്.

അമ്മയോടും അനിയത്തിയോടുമൊപ്പം ഓണത്തിന് പൂക്കളം തീര്‍ത്തത് ഇന്നും ഓര്‍മയുണ്ട്. ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. അതുകൊണ്ട് തന്നെ നാട്ടിലെ ഓണം എന്താണെന്ന് വലിയ പിടിയില്ല. പക്ഷേ, ഈ ദിവസങ്ങളില്‍ മുംബൈയിലെ വീട്ടില്‍ പൂക്കളം ഇടാറുണ്ട്.
വിദ്യാ ബാലന്റെ ഫോട്ടോസ് കാണാം
മുംബൈയില്‍ ഓണത്തിന് അവധിയുണ്ടാകാറില്ല. പക്ഷേ, ഈ ദിവസങ്ങളില്‍ ഞങ്ങള്‍ അവധിയാകും. പൂക്കളവും വിവിധ വിഭവങ്ങളോടു കൂടിയ പ്രത്യേക സദ്യയും പായസവും..എല്ലാം എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് ബോളിവുഡ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications