ഹോം
 » 
ജോസ് കെ മാണി

ജോസ് കെ മാണി

ജോസ് കെ മാണി

ജോസ് കെ മാണി കേരളാ കോണ്‍ഗ്രസ് (എം) നേതാവാണ്. നിലവില്‍ രാജ്യസഭാ അംഗമാണ്.

ജോസ് കെ മാണി ജീവചരിത്രം

ജോസ് കെ മാണി കേരളാ കോണ്‍ഗ്രസ് (എം) നേതാവാണ്. നിലവില്‍ രാജ്യസഭാ അംഗമാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്രസിഡന്റ് പദം രാജി വയ്ക്കാത്തതിനെ തുടര്‍ന്ന് ജോസ് പക്ഷത്തെ യു.ഡി.എഫ് ല്‍ നിന്ന് പുറത്താക്കി. പ്രസിഡന്റ് പദം രാജി വയ്ച്ച് ജോസഫ് വിഭാഗത്തിന് കൈമാറണം എന്നായിരുന്നു യു.ഡി.എഫ് ധാരണ. എന്നാല്‍ അങ്ങനെ ഒരു ഉടമ്പടി നിലവിലില്ല എന്നായിരുന്നു ജോസ് പക്ഷം വാദിച്ചത്. നിലവില്‍ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലെ അംഗമാണ്.

കൂടുതൽ വായിക്കുക
By Keshav Karna Updated: Sunday, January 31, 2021, 12:53:03 PM [IST]

ജോസ് കെ മാണി വ്യക്തിജീവിതം

മുഴുവൻ പേര് ജോസ് കെ മാണി
ജനനത്തീയതി 29 May 1965 (വയസ്സ് 58)
ജന്മസ്ഥലം പാല, കോട്ടയം ജില്ല (കേരള)
പാര്‍ട്ടിയുടെ പേര്‌ Kerala Congress(m)
വിദ്യാഭ്യാസം Post Graduate
തൊഴില്‍ കർഷകൻ
പിതാവിന്റെ പേര് ശ്രീ കെ എം മാണി
മാതാവിന്റെ പേര് ശ്രീമതി അന്നമ്മ മാണി
പങ്കാളിയുടെ പേര് ശ്രീമതി നിഷ ജോസ്
പങ്കാളിയുടെ ജോലി എച്ച് ആർ കൺസൾട്ടന്റ്
മക്കൾ 1 പുത്രൻ 2 പുത്രി
സ്ഥിര വിലാസം കരിങ്ങോഴക്കൽ, വെള്ളപ്പാട്, പാല പി.ഒ., കോട്ടയം ജില്ല, പിങ്കോഡ് 686575
ഇമെയില്‍ [email protected]

ജോസ് കെ മാണി ആസ്തി

ആസ്തി: ₹3.84 CRORE
ആസ്തികള്‍:₹3.84 CRORE
ബാധ്യത: N/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

ജോസ് കെ മാണി കൗതുകകരമായ വിവരങ്ങള്‍

അദ്ദേഹം 2004-ലെ പാർലമെന്ററി തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ നിന്നും പി.സി.തോമസിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു.

ജോസ് കെ മാണി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2014
  • ജോസ് കെ മാണി 16-മത് ലോകസഭയിലേയ്ക്ക് കോട്ടയം നിയോജകമണ്ഡലത്തിൽ നിന്നും രണ്ടാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 120599 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജെ ഡി (എസ്)ന്റെ മാത്യു ടി തോമസിനെ പരാജയപ്പെടുത്തി.
2009
  • അദ്ദേഹം കേരളത്തിലെ കോട്ടയം നിയോജകമണ്ഡലത്തിൽ നിന്നും ജെ ഡി എസിന്റെ അഡ്വ. മാത്യു ടി തോമസിനെ പരാജയപ്പെടുത്തിക്കൊണ്ട് 15-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജോസ് കെ. മാണി കേരള കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി, ലോകസഭയുടെ നേതാവായി നിയമിതനായി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X