» 
തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് വാർത്തകൾ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിലയിരുത്തിയ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നേട്ടം കൊയ്തത് ബിജെപി. രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. മധ്യപ്രദേശ് നിലനിര്‍ത്താനും ബിജെപിക്ക് സാധിച്ചു.

എന്നാല്‍ അപ്രതീക്ഷിത മുന്നേറ്റമാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ കാഴ്ചവച്ചത്. ദേശീയ രാഷ്ട്രീയത്തിലേക്ക് നോക്കി നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമൂഴം തേടിയ ബിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവുവിന് അടിതെറ്റി എന്നാണ് ഫലം വന്നപ്പോഴുള്ള തെലങ്കാനയിലെ കാഴ്ച.

2018ല്‍ നേടിയതിന്റെ പകുതി പോലും സീറ്റ് നേടാനാകാതെ ബിആര്‍എസ് കിതച്ചപ്പോള്‍ 19ല്‍ നിന്ന് 65ലേക്ക് കുതിക്കുകയായിരുന്നു കോണ്‍ഗ്രസ്. മിസോറാമില്‍ സോറം തങ്കയുടെ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. മിസോ പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരം പിടിക്കുകയും ചെയ്തു. ഏറ്റവും പുതിയ രാഷ്ട്രീയ ചലനങ്ങള്‍ അറിയാന്‍ ഈ പേജ് ഫോളോ ചെയ്യുക.

കൂടുതൽ വായിക്കുക
നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ
വോട്ടെടുപ്പ്: Fri, 19th Apr, Fri, 26th Apr, Tue, 7th May, Mon, 13th May, Mon, 20th May, Sat, 25th May, Sat, 1st Jun 2024
വോട്ടെണ്ണൽ: Tue, 4th Jun
ലോക്സഭ മണ്ഡലങ്ങള്‍: 543
ഭരിക്കുന്ന പാര്‍ട്ടി: ഭാരതീയ ജനതാ പാർട്ടി(BJP)
നരേന്ദ്ര മേദി: നരേന്ദ്ര മോദി
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ്

272 to win

543
353
92
13
83
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്ന പാര്‍ട്ടി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)
  • എൻ ഡി എ - 353
  • യു പി എ - 92
  • SP + BSP - 13
  • മറ്റുളളവർ - 83
സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ
മുൻ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X