എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്? നിയമസഭയില്‍ തകര്‍ത്തുവാരി കെ മുരളീധരൻ.. വീഡിയോ

പൊലീസ് ഡൈവറെ എ‍ഡിജിപിയുടെ മകള്‍ മര്‍ദിച്ച സംഭവത്തിൽ കെ മുരളീധരൻ എം എല്‍ എയുടെ പ്രസംഗം വൈറലാകുന്നു. കോൺഗ്രസ് നേതാവായ മുരളീധരൻ നിയമസഭയിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട് എന്നാണ് മുരളീധരൻ ചോദിക്കുന്നത്.

kmuraleedharan

മര്‍ദ്ദനത്തില്‍ പരിക്കേറ്റ പോലീസ് ഡ്രൈവർ ആശുപത്രി വിട്ടാൽ സ്ത്രീ പീഡനത്തിന് കേസെടുക്കും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എന്നാൽ ഇയാളെ മർദ്ദിച്ച ആൾക്കെതിരെ കേസുമില്ല. ഇതാണോ സാർ നീതി. ഒരു സാധാരണക്കാരനാണ് ഇങ്ങനെ ഒരു പരാതി നേരിടേണ്ടി വന്നിരുന്നതെങ്കിൽ അയാളെ പോലീസ് മർദ്ദിച്ച് ഒരു വഴിക്കാക്കിയേനെയല്ലോ എന്നും മുരളീധരൻ പറയുന്നു.

ഒരു എ ഡി ജി പിക്കെതിരായ പരാതി മറ്റൊരു എ ഡി ജി പിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിലെ അപാകതയും മുരളീധരൻ തന്റെ പ്രസംഗത്തിൽ പറയുന്നുണ്ട്. പോലീസ് ഡ്രൈവറെ മർദിച്ചു പരിക്കേൽപ്പിച്ചു ആശുപത്രിയിൽ ആക്കിയ എ ഡി ജി പി യുടെ മകളെ അറസ്റ്റ് ചെയ്യാൻ നിയമത്തിൽ വകുപ്പില്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+