പ്രളയപെയ്ത്തില്‍ കുടുങ്ങി നിരവധി പേര്‍... ഒരു കൈ സഹായിക്കണം.. കണ്ടില്ലെന്ന് നടിക്കരുത്..
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പേരാണ് മഴക്കെടുതിയിൽ പെട്ട് സഹായാഭ്യർഥന നടത്തുന്നത്. സോഷ്യൽ മീഡിയയും ഇത്തരം സഹായങ്ങളെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ വളരെ ക്രിയാത്മകമായ പങ്ക് വഹിക്കുന്നുണ്ട്. വെള്ളക്കെട്ടിലും മറ്റും പെട്ട് സഹായം അഭ്യർഥിച്ച് ഫേസ്ബുക്കിലും ട്വിറ്ററിലും മറ്റും വരുന്ന പോസ്റ്റുകളാണ് ചുവടെ..













Click it and Unblock the Notifications