ഓടും നെയ്മർ ചാടും നെയ്മർ കാറ്റടിച്ചാൽ വീഴും നെയ്മർ... ഗോളടിച്ചിട്ടും നെയ്മറിന് ട്രോൾ തന്നെ
ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ റഷ്യയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുയാണ്. പ്രതീക്ഷിക്കാത്ത ചില തോല്‍വികളും വമ്പന്‍ അട്ടിമറികള്‍ റഷ്യയില്‍ സംഭവിച്ചു കഴിഞ്ഞു. അര്‍ജന്റീന,ജര്‍മ്മനി തുടങ്ങിയ പ്രമുഖ ടീമുകളുടെ രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനം അനിശ്ചിതത്വത്തില്‍ നില്‍ക്കുയാണ്. പതിവുപോലെ കേരളത്തിലും ലോകകപ്പ് ആവേഷങ്ങള് പൊടിപൊടിക്കുയാണ്. നാട്ടിന് പുറത്തെ ഫ്ളക്സ് വെപ്പും കൊടികുത്തലുകളും കഴിഞ്ഞാല്‍ പിന്നെ ആരാധര്‍ തമ്മിലുള്ള ഏറ്റമുട്ടല്‍ സോഷ്യല്‍ മീഡിയയിലാണ്.
ട്രോളുകളാണ് ഇതില്‍ ഏറ്റവും പ്രധാനം. ലോകകപ്പായതോടെ പ്രമുഖ ട്രോള്ഗ്രൂപ്പുകളെല്ലാം ഫുട്ബോള്മയമായി. ടീം ജയിച്ചാലും തോറ്റാലും ട്രോളുകള്‍ ഇറങ്ങും. ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറാണ് ട്രോളന്മാരുടെ ഒരു പ്രധാന ഇര. നെയ്മര്‍ അനാവശ്യമായി ഗ്രൗണ്ടില്‍ വീണ് ഫൗള്‍ കിക്ക് ലഭിക്കാനായി അഭിനയിക്കുന്നുവെന്ന ആരോപണം പൊതുവേ ഉണ്ട്. ഇതില്‍ പിടിച്ചായിരുന്നു നെയ്മറിനെതിരേയുള്ള ട്രോളുകളില്‍ അധികവും. കോസ്റ്റാറിക്കക്കെതിരെ ബ്രസീല്‍ ജയിച്ചിട്ടും ഗോളടിച്ചിട്ടും നെയ്മറിനെ ട്രോളന്മാര് വിടുന്ന മട്ടില്ല.

വ്യൂ
കോസ്റ്റാറിക്കന്‍ പ്രതിരോധതാരം ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന ബോക്സില്‍ വീണ നെയ്മറിനെ ആന്മരിയ കലിപ്പിലാണ് എന്ന സിനിമയിലെ രംഗവുമായിട്ടാണ് ട്രോളന്മാര് കോര്ത്തിയിണക്കിയിരിക്കുന്നത്

ഒത്തില്ല
പെനാല്‍റ്റി ലഭിക്കാനുള്ള മ്യാരകമായ അഭിനയമാരുന്നെങ്കിലും സംഭവം ഒത്തില്ല

ഗോള്‍ അടിക്കുമോ
ഗോള്‍ അടിച്ചതോടെ നെയ്മര്‍ ഗോളൊക്കെ അടിക്കുമോ എന്ന സംശയം ഉയരുന്നു. അഭിനയം കഴിഞ്ഞ് സമയം കിട്ടിയാല്‍ ഗോളടിക്കും എന്നാണ് നെയ്മറിന്റെ മറുപടിയ

ചതിച്ചതാ
റഫറി പെനാല്‍റ്റി അനുവദിച്ചെങ്കിലും റിവ്യു സിസ്റ്റത്തിലുടെ നെയ്മറിന്റെ ഗോള്‍ നിഷേധിക്കപ്പെട്ടപ്പോള്‍ നെയ്മറിന്റെ പ്രതികരമം ക്യാമറ ചതിച്ചതാ.. എന്ന ഡയലോഗ് ആയിരിക്കുമെന്ന് ട്രോളന്മാര് അനുമാനിക്കുന്നു.

മോദി
നെയ്മര്‍ വീഴാന്‍ പോയതല്ല ഫിറ്റനസ് ചലഞ്ച് ഏറ്റെടുത്ത മോദിയെ ആദരിച്ചതാണെന്നാണ് സംഘി ഫാനിന്റെ ന്യായീകരണം

വാല് നക്ഷത്രം
പ്ലൂട്ടോയുടെ സൈഡില്‍കൂടി പോകുന്ന ഏതോ ഒരു വാല് നക്ഷത്രം ഇടിച്ച് നെയ്മര്‍ക്ക് പരിക്ക്

വെറുതേയല്ല
ഗോളടിച്ചപ്പോള്‍ ആഹ്ലാദ പ്രകടനത്തിനിടെ ബ്രസീലിന്റെ കോച്ച് ഗ്രൗണ്ടില്‍ വീഴുന്ന ട്രോളന് മനസ്സിലാക്കുന്നു-വെറതെയല്ല നെയ്മര്‍ ഗ്രൗണ്ടില്‍ വീണത്. ഇങ്ങേര് പരിശീലിപ്പികുമ്പോള് വീണില്ലെങ്കിലെ അത്ഭുതമുള്ളു.

കുട്ടീഞ്ഞോ
നെയ്മറിന് കിട്ടാനുള്ള അനുമോദനം കളികഴിഞ്ഞപ്പോള്‍ കൊണ്ടുപോയത് കുട്ടീഞ്ഞോ ആയിരുന്നു.

ജയിച്ചോ
ബ്രസീല്‍ ജയിച്ചതോടെ അര്‍ജന്റീന ഫാന്‍ ആവണ്ടായിരുന്നു എന്ന ഒരു ആരാധകന്റെ രോധനം

വാര്
അഭിനയമൊക്കെ കൊള്ളാമായിരുന്നെങ്കിലുംങ്കിലും വാറിലൂടെ കള്ളത്തരം പിടികൂടിയ റഫറി

മലയാളി ബന്ധം
നെയ്മറിന്റെ മലയാളി ബന്ധം കണ്ടെത്തിയ മനോരമ റിപ്പോര്‍ട്ടര്‍

കംപ്ലീറ്റ് ആക്ടര്‍
ഓര്‍ജിനല്‍ കംപ്ലീറ്റ് ആക്ടര്‍ നെയ്മര്‍, അപ്പോ കുന്നംകുളം വേര്‍ഷനോ? അത് മോഹന്ലാ

3 രൂപ
3 ഗോളടിച്ചതിനെ 3 രൂപയാക്കി മെസ്സിയെ പരിഹസിക്കുന്ന നെയ്മര്‍, സെവന്‍അപ്പ് എടുത്തിട്ട് പ്രതിരോധിക്കുന്ന മെസ്സി,കുടെ റൊണാള്‍ഡോയും

സിനിമ
സിനിമാമോഹവുമായി സംവിധായകനെ കാണുന്ന നെയ്മര്‍, പ്രശസ്തരുടെ അഭിനയം കണ്ടുപഠിക്കാന്‍ നെയ്മര്‍ക്ക് ഉദയന്റെ നിര്‍ദ്ദേശം.

കോച്ച്
ഗോളടി ആഹ്ലാദത്തില്‍ താരങ്ങളുടെ ഇടയില്‍ പെട്ടുപോയ ബ്രസീലിയന്‍ കോച്ച്

ഗുദാ...ഹുവ
അര്‍ജന്റീന തോറ്റപ്പോ ബോധം പോയ ആരാധകന് ബോധം വീണപ്പോള്‍ കേള്‍ക്കുന്ന ബ്രസീലിന്റെ വിജയ വാര്‍ത്ത...വീണ്ടും ബോധം ഗുദാ...ഹുവ
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications