പോഞ്ഞിക്കരയെ മലര്‍ത്തിയടിച്ച കൊറിയ; നെയ്മറിന്റെ കറക്കം കണ്ട് കണ്ണ് തള്ളിയ ശക്തിമാന്,ട്രോള്‍ വീഡിയോ
ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്നലത്തോടെ പൂര്‍ത്തിയായി. ആദ്യ മത്സരങ്ങളിലെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ജര്‍മ്മനി ഒഴിച്ചുള്ള പ്രമുഖ ടീമുകളെല്ലാം രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളും തോറ്റ് നിലവിലെ ചമ്പ്യന്മാരായ ജര്‍മ്മനി പുറത്തായത് അപ്രതീക്ഷിത തിരിച്ചടിയായി.
പതിവുപോലെ ലോകകപ്പ് ആവേശങ്ങള്‍ കേരളത്തിലും പൊടിപൊടിക്കുകയാണ്. സോഷ്യല്‍ മീഡിയ എല്ലാം ഫുട്ബോള്‍ മയമാണ്. തോല്‍വികളേയും തിരിച്ചടികളേയും ട്രോളുകളിലൂടെയാണ് ആരാധകര്‍ പ്രധാനമായും പരിഹസിക്കുന്നത്. ട്രോള്‍ ഇമേജുകള്‍ക്ക് പുറമേ പൊട്ടിച്ചിരിപ്പിക്കുന്ന വീഡിയോകളും ട്രോളന്മാര് പുറത്തിറക്കുന്നു.
എത്തി നോട്ടം
ഗ്രൂപ്പ് ഘട്ടം കഴിഞ്ഞതോടെ രണ്ടാം റൗണ്ടിലേക്ക് ഒരു എത്തിനോട്ടം.. വീരവാദവുമായി ബല്‍ജിയത്തിന് മുന്നലേക്ക് എത്തുന്ന ബ്രസീലിന്റെ അവസ്ഥ
ശക്തിമാന്
ഗ്രൗണ്ടില്‍ വീണുള്ള നെയ്മറിന്റെ കറക്കം കണ്ട് കണ്ണ് തള്ളിപ്പോയ ശക്തിമാന്.. വീഡിയോയില്‍ ചില പൊടിക്കെെകളും
പോഞ്ഞിക്കര
പോഞ്ഞിക്കരയെ മലര്‍ത്തിയടിച്ച ബാലനെ പോലെ ജര്‍മ്മനിയെ വീഴ്ത്തിയ കൊറിയന്‍ പ്രകടനം
ലോക ചാമ്പ്യന്മാര്
ഗ്രൂപ്പ് ഘട്ടത്തില്‍ അടിതെറ്റി വീണുപോയ ലോകചാമ്പ്യന്മാരും നിരാശരായ ഫാന്‍സും
നരി
അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്താവുമോ എന്ന ആശങ്കയില്‍ നിന്ന രക്ഷകാനയി അവതരിച്ച നരി മെസ്സി
മടങ്ങി വരവ്
ആദ്യ തോല്‍വിയോടെ നിരാശരായ അര്‍ജന്റീന ഫാന്‍ വിജയത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുന്നു
ശോകം
ഒന്നാം റൗണ്ടില്‍ പുറത്താവേണ്ടി വന്നതോടെ ജര്‍മ്മനിയുടെ ഫ്ലക്സുകള്‍ നീക്കം ചെയ്യുന്ന ആരാധകര്‍
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications