മക്കളേ ആപ്പിള്‍ വേറെ ലെവലാണ്, ഐഫോണ്‍ 14 പ്ലസ് വെറും 30000 രൂപയ്ക്ക് വാങ്ങാം; ഓഫര്‍ ഇങ്ങനെ ലഭിക്കും
ആപ്പിള്‍ ഐഫോണുകള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. ഒരു പ്രീമിയം ഫോണ്‍ എല്ലാ യുവതലമുറയും സ്വന്തമാക്കുന്ന ഒന്നാണ്. എന്നാല്‍ ഇവയുടെ വില പലപ്പോഴും തൊട്ടാല്‍ പൊള്ളുന്നതാണ്. അതുകൊണ്ട് വിലക്കുറയുന്നതും നോക്കി പലരും കാത്തിരിക്കാറുണ്ട്. ആപ്പിള്‍ പുതിയ എേഫോണ് ലോഞ്ചിന് മുമ്പും, ലോഞ്ച് ചെയ്തതിന് ശേഷവും മുമ്പുള്ള മോഡലുകള്‍ക്കെല്ലാം ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിക്കാറുണ്ട്.
നിരവധി പേരാണ് ഈ ഡിസ്കൗണ്ടിനായി കാത്തിരിക്കാറുള്ളത്. ആപ്പിളിന്റെ ഈ തന്ത്രമാണ് അവരെ ചൈനയില്‍ അടക്കം തിരിച്ചുകൊണ്ടുവന്നത്. വലിയ രീതിയിലാണ് അവരുടെ വില്‍പ്പന വര്‍ധിച്ചിരിക്കുന്നത്. ഇന്ത്യയിലും ആപ്പിള്‍ നിരന്തരം ഇത്തരം ഓഫറുകള്‍ നല്‍കാറുണ്ട്.

നിങ്ങള്‍ അത്തരം ഓഫറുകള്‍ കാത്തിരിക്കുകയാണോ?എങ്കില്‍ ഇപ്പോള്‍ കിടിലന്‍ ഡിസ്കൗണ്ട് ഐഫോണ്‍ വാങ്ങാവുന്നതാണ്. പക്ഷേ ഈ ഓഫര്‍ ആപ്പിളിന്റെ ഒഫീഷ്യല്‍ സ്റ്റോറില്അല്ല ഉള്ളത്. ഫ്ളിപ്പ്കാര്‍ട്ടാണ് ഇപ്പോള്‍ കിടിലന്‍ ഡിസ്കൗണ്ട് നല്‍കുന്നത്. ഐഫോണ്‍ 14 പ്ലസ് ഇപ്പോള്‍ മികച്ച വിലയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
നിലവില്‍ ഐഫോണ്‍ പതിനാല് പ്ലസിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 58999 രൂപയാണ് ഫ്ളിപ്പ്കാര്‍ട്ടില്‍. എന്നാല്‍ ഇത് പലര്‍ക്കും കുറച്ച് വിലയേറിയ ഫോണായിരിക്കും. എന്നാല്‍ എച്ച്ഡിഎഫ്സിയുടെ ബാങ്ക് കാര്‍ഡുണ്ടെങ്കില്‍ നാലായിരം രൂപയുടെ ഡിസ്കൗണ്ട് നിങ്ങള്‍ക്ക് ലഭിക്കും. ഇതോടെ വില 54999 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും.
്അതേസമയം വിലക്കുറവ് ഇവിടെ കുറയുന്നില്ല. ഇനിയും മാര്‍ഗങ്ങള്‍ ഫ്ളിപ്പ്കാര്‍ട്ട് തന്നെ നമുക്ക് മുന്നിലേക്ക് തരും. മികച്ച എക്സ്ചേഞ്ച് ഓഫര്‍ ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. അതായത് നിങ്ങളുടെ പഴയ ഐഫോണുകള്‍ ഈ അവസരത്തില്‍ എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്. ഇതോടെ നിങ്ങള്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത വിലയ്ക്ക് ഐഫോണ്‍ പതിനാല് പ്ലസ് വാങ്ങാന്‍ സാധിക്കും.
പ്രീമിയം ഫോണാണ് വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതെന്ന് കൂടി ഓര്‍ക്കണം. 26000 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ഇപ്പോള്‍ ഐഫോണ്‍ പതിനാല് പ്ലസിന് ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. ഐഫോണ്‍ 12, 13 എന്നിവ എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്. എങ്കില്‍ ഈ ഓഫര്‍ ഉറപ്പായും ലഭിക്കും. ഏറ്റവും മികച്ച കണ്ടീഷനോടെയാണ് ഫോണ്‍ നല്കുന്നതെങ്കില് ഉറപ്പായും നല്ല തുക ലഭിക്കും. 30000 രൂപയ്ക്ക് താഴെ മാത്രമേ എങ്കില്‍ നിങ്ങള്‍ ഐഫോണ്‍ പതിനാല് പ്ലസിന് നല്‍കേണ്ടതുള്ളൂ.
മികച്ച ഫീച്ചറുകളുള്ള ഫോണാണിത്. എ15 ബയോണിക് ചിപ്പ് ഇതിനുണ്ട്. ഗംഭീര പെര്‍ഫോമന്‍സ് അതിനുണ്ട്. ഡുവല്‍ ക്യാമറ ഈ ഫോണിനുണ്ട്. പിന്നില്‍ 12 മെഗാപിക്സല്‍ ക്യാമറകളും മുന്നില്‍ 12 എംപി ക്യാമറയുമാണ് ഉള്ളത്. ഐഫോണ്‍ പതിനഞ്ചിനും ഇപ്പോള്‍ കിടിലന്‍ ഓഫറുണ്ട്. വെറും 45000 രൂപയ്ക്ക് ഇപ്പോള്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും.
79999 രൂപയാണ് ഡിസ്കൗണ്ടില്ലാതെ ഈ ഫോണിന്റെ വില. 15 ശതമാനം ഡിസ്കൗണ്ട് ആപ്പിള്‍ പതിനഞ്ചിന് ഇപ്പോള്‍ ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. 69999 രൂപയ്ക്ക് അതോടെ വാങ്ങാന്‍ സാധിക്കും. മികച്ച എക്സ്ചേഞ്ച് ഓഫര്‍ ഇതിനൊപ്പം വരുന്നുണ്ട്. 43999 രൂപ വരെ ഡിസ്കൗണ്ട് ഇതിലൂടെ ലഭിക്കും. ഇതോടെ വില 43999 രൂപയായി കുറയും.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications