ആപ്പിള്‍ ഐഫോണ്‍ 13 വാങ്ങണോ? ആമസോണിലേക്ക് വിട്ടോളി; ഈ വിലയ്ക്ക് ഇപ്പോള്‍ വാങ്ങാം
മുംബൈ: സ്മാര്‍ട്ട്ഫോണ്‍ വാങ്ങണമെന്ന് അതും കുറഞ്ഞ വിലയ്ക്ക് വാങ്ങണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ? എങ്കില്‍ വേഗം ആമസോണിലേക്ക് വിട്ടോളീ. ഗംഭീരമായ ഓഫറുകളാണ് അവിടെ ഇപ്പോള്‍ നല്‍കുന്നത്. കാരണം ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ 2024 ആരംഭിച്ചിരിക്കുകയാണ്. ആപ്പിള്‍ ഐഫോണുകള്‍ക്ക് കിടിലന്‍ ഡിസ്കൗണ്ടുകള്‍ ഇപ്പോള്‍ ലഭ്യമാവും.
ആപ്പിളിനെ കൂടാതെ സാംസങ്ങ്, വണ്‍പ്ലസ്, പോക്കോ, ലാവ, പോലുള്ള ബ്രാന്‍ഡുകള്‍ക്കെല്ലാം മെഗാ ഡിസ്കൗണ്ടും ആമസോണ്‍ നല്‍കുന്നുണ്ട്. ഐഫോണ്‍ പതിമൂന്ന് ഇപ്പോള്‍ വമ്പന്‍ ഡിസ്കൗണ്ടിലും നിങ്ങള്‍ക്ക് വാങ്ങാം സാധിക്കും. ആപ്പിളിന്റെ ബെസ്റ്റ് സെല്ലിങ് ഐഫോണ്‍ മോഡല്‍ കൂടിയാണിത്.

ആമസോണില്‍ ഐഫോണ്‍ പതിമൂന്നിന്റെ ഓഫര്‍ വില 47999 രൂപയാണ്. ബാങ്ക് ഓഫറുകളെല്ലാം അടങ്ങിയതാണിത്. ഇത് മികച്ച തുകയാണ്. പോക്കറ്റ് കീറാതെ കിടിലന്‍ ഫീച്ചറോടെ തന്നെ നിങ്ങള്‍ ഐഫോണ്‍ വാങ്ങാന്‍ സാധിക്കും. അതേസമയം ഡിസ്കൗണ്ടില്ലാതെ 55999 രൂപയാണ് വില. 9601 രൂപയാണ് ഡിസ്കൗണ്ടായി ലഭിക്കുക.
ഇതിനൊപ്പം ബാങ്ക് ഡിസ്കൗണ്ടുകള്‍ എല്ലാം വരുമ്പോള്‍ 47999 രൂപയ്ക്ക് ഐഫോണ്‍ 13 വാങ്ങാന്‍ സാധിക്കും. ഇതിന് പുറമേ മികച്ച എക്സ്ചേഞ്ച് വാല്യുവും ഈ ഫോണിന് ലഭിക്കും. ഐഫോണ്‍ 12, 11 മോഡലുകള്‍ ഉപയോഗിച്ചാണ് എക്സ്ചേഞ്ച് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ മികച്ച തുക ലഭിക്കും. ആകെ ചെയ്യേണ്ടത് എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന്റെ ക്വാളിറ്റി മികച്ചതാണെന്ന് മാത്രം ഉറപ്പിക്കുക.
വണ്‍പ്ലസിനും കിടിലന്‍ ഓഫറുകള്‍ ഇപ്പോള്‍ ആമസോണിലുണ്ട്. 17999 രൂപ മുതല്‍ വണ്‍പ്ലസ് ഫോണുകള്‍ ലഭ്യമാണ്. പല പ്രീമിയം മോഡലുകളുടെയും വില കുറഞ്ഞിട്ടുണ്ട്. 20000 രൂപ വരെ ബാങ്ക് ഓഫറുകളിലൂടെയും കുറയും. മികച്ച ഇഎംഐയും ആമസോണ്‍ നല്‍കുന്നുണ്ട്. ഷവോമിയുടെ സ്മാര്‍ട്ട്ഫോണുകളും ഇതുവരെയില്ലാത്ത ഡിസ്കൗണ്ടില്‍ ലഭ്യമാണ്.
7699 രൂപയില്‍ നിന്ന് വരെ ഷവോമി ഫോണുകള്‍ ലഭ്യമാണ്. ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി 13 5ജി 12999 രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാനാവും. കൂപ്പണ്‍ ഓഫറിലാണ് ഈ ഫോണ്‍ ലഭ്യമാവുക. സാംസങ്ങ് അവരുടെ പ്രീമിയം മോഡലുകള്‍ക്കെല്ലാം വമ്പന്‍ ഡിസ്കൗണ്ടും ആമസോണില്‍ ലഭ്യമാവും.
15000 രൂപ ഇന്‍സ്റ്റന്റ് ബാങ്ക് ഓഫറുകള്‍ ഇപ്പോള്‍ സാംസങ്ങ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് ആമസോണില്‍ നല്‍കുന്നുണ്ട്. ഗ്യാലക്സി എസ്24ന്റെ 256 ജിബി വേരിയന്റ് 74999 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാനാവും. ബാങ്ക് ഓഫറുകള്‍ സഹിതമാണ് ഈ ഡിസ്കൗണ്ടുള്ളത്. സാംസങ്ങിന്റെ പുതിയ മോഡലായ എം354 വെറും 14999 രൂപയ്ക്കും ഇപ്പോള്‍ വാങ്ങാനാവും.
-
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications