79900 രൂപയുടെ ഐഫോണ്‍ പതിനഞ്ചിന്റെ വില 69660, ഡിസ്‌കൗണ്ട് വേറെയും; ഈ വിലയ്ക്ക് വാങ്ങാം
ആപ്പിള്‍ ഐഫോണ്‍ വാങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണോ? എങ്കില്‍ ഐഫോണ്‍ പതിനഞ്ച് തന്നെയായിക്കോട്ടെ വാങ്ങുന്നത്. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ വിജയ് സെയില്‍സില്‍ ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടാണ് ഐഫോണ്‍ പതിനഞ്ചിനുള്ളത്. 128 ജിബിയുടെ വേരിയന്റിന് നിലവിലെ വില 79900 രൂപയാണ്. ഇത് മറ്റ് ഫോണുകളെ അപേക്ഷിച്ച് വളരെ കുറവാണ്.
ഏറ്റവും കിടിലന്‍ ഫോണ്‍ നിങ്ങളുടെ കൈയിലെത്തും. പക്ഷേ വിജയ് സെയില്‍സില്‍ കിടിലനൊരു ഡിസ്‌കൗണ്ടുണ്ട്. അതുകൊണ്ട് 69660 രൂപയായി ഐഫോണ്‍ പതിനഞ്ചിന്റെ വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഡിസ്‌കൗണ്ട് ഇതുകൊണ്ടൊന്നും തീരാന്‍ പോകുന്നില്ല. വേറെയും ഡിസ്‌കൗണ്ടും റിപബ്ലിക്ക് ദിനം കൂടി മുന്നില്‍ കണ്ട് നല്‍കിയിട്ടുണ്ട്.

വിജയ് സെയില്‍സില്‍ 10240 രൂപയുടെ ഫ്‌ളാറ്റ് ഡിസ്‌കൗണ്ട് വേറെയുമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകളില്‍ 4000 രൂപ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. ഇതോടെ 65660 രൂപയ്ക്ക് ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ച് വിജയ് സെയില്‍സില്‍ സ്വന്തമാക്കാം. അതായത് യഥാര്‍ത്ഥ വിലയേക്കാള്‍ 15000 രൂപ കുറവാണിത്. പതിമൂന്ന് ശതമാനം വില കുറവിലാണ് വിജയ് സെയില്‍സില്‍ വില്‍ക്കുന്നത്.
ബാങ്ക് ഓഫറൊന്നുമില്ലെങ്കില്‍ 10240 രൂപയുടെ ഡിസ്‌കൗണ്ട് നിങ്ങള്‍ക്ക് ലഭിക്കും. അപ്പോഴും 69660 രൂപയ്ക്ക് നിങ്ങള്‍ക്ക് ഈ ഫോണ്‍ വാങ്ങാം. നിലവില്‍ വിപണിയിലുള്ള ഏറ്റവും അഡ്വാന്‍സാന്‍സ്ഡായ ഫോണാണിത്. അതുകൊണ്ട് യാതൊരു ആശങ്കയുമില്ലാതെ തന്നെ ഐഫോണ്‍ പതിനഞ്ച് നിങ്ങള്‍ക്ക് വാങ്ങാം.
അധിക ഡിസ്‌കൗണ്ടുകള്‍ എങ്ങനെയാണ് ലഭിക്കുന്നതെന്ന് നോക്കാം. നാലായിരം രൂപ വരെയാണ് അധിക ഡിസ്‌കൗണ്ട് ലഭിക്കുക. അത് എച്ച്ഡിഎഫ്‌സിയുടെ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ വെച്ച് പേമെന്റ് നടത്തുമ്പോഴാണ്. ഇതോടെ വില 69660 രൂപയില്‍ നിന്ന് വില 65660 രൂപയായി കുറയും.
അമേരിക്കന്‍ എക്‌സ്പ്രസ് കാര്‍ഡിന്റെ ഇഎംഐ പ്ലാനും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. 7.5 ശതമാനം വരെയാണ് ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്. ഇതോടെ വില 63000 രൂപയായി കുറയും. എല്ലാം ഡിസ്‌കൗണ്ടും ചേരുന്നതോടെ 15000 രൂപ വരെയാണ് ഐഫോണ്‍ പതിനഞ്ചിന് കുറയുക. ഈ ഫോണ്‍ വാങ്ങാന്‍ ഇതിലും മികച്ചൊരു സമയമില്ല എന്ന് തന്നെ പറയാം.
ഐഫോണ്‍ പതിനഞ്ചിന് എക്‌സ്‌ചേഞ്ച് ഓഫറും നിലവിലുണ്ട്. ഇത് അധികമായി ലഭിക്കുന്നതാണ്. നിങ്ങള്‍ ഐഫോണ്‍ പതിനാലാണ് എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ മികച്ച വില തന്നെ ലഭിക്കും. എങ്കില്‍ ഇതിലും എത്രയോ കുറഞ്ഞ വിലയില്‍ ഐഫോണ്‍ പതിനഞ്ച് സ്വന്തമാക്കാം. എന്തുകൊണ്ട് ഐഫോണ്‍ പതിനഞ്ച് വാങ്ങാം എന്ന് കൂടി പറഞ്ഞ് തരാം.
കിടിലന്‍ ക്യാമറ തന്നെ ഇതിന്റെ പ്രധാന ആകര്‍ഷണം. 48 മെഗാ പിക്‌സല്‍ ക്യാമറയും അതിനൊപ്പം 2എക്‌സ് ടെലിഫോട്ടോയും ഇതിലുണ്ട്. എ16 ബയോണിക് ചിപ്പും ഇതിലുണ്ട്. അതിശക്തമാണ് ഈ ചിപ്പ്. അതുകൊണ്ട് പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടതില്ല.












Click it and Unblock the Notifications