ഓടി വാ മക്കളേ, ആപ്പിളിന് വിലക്കുറവ്, ഐഫോണ്‍ 15 വെറും 12000 രൂപയ്ക്ക് വാങ്ങാം; ഓഫര്‍ ലഭ്യമാവുക ഇങ്ങനെ
ആപ്പിള്‍ ഫോണുകള്‍ക്ക് ഇപ്പോല്‍ തുടര്‍ച്ചയായി വിലക്കുറഞ്ഞുകൊണ്ടിരിക്കുന്ന സമയമാണ്. ഐഫോണിന്റെ വിവിധ മോഡലുകള്‍ ഏറ്റവും കുറഞ്ഞനിരക്കില്‍ തന്നെ ഇപ്പോള്‍ ആരാധകര്‍ക്ക് വാങ്ങാന്‍ സാധിക്കും. ഫ്‌ളിപ്പ്കാര്‍ട്ടും വിജയ് സെയില്‍സുമാണ് നിരന്തരം ഓഫറുകള്‍ നല്‍കിയിരുന്നത്. ഇപ്പോഴിതാ അതിലേക്ക് ആമസോണ്‍ കൂടി വന്നെത്തിയിരിക്കുകയാണ്.
മികച്ച ബാങ്ക് ഓഫറുകള്‍ അടക്കമാണ് ഐഫോണുകള്‍ക്ക് ആമസോണ്‍ നല്‍കുന്നത്. അതേസമയം ആപ്പിളിന്റെ ഏറ്റവും വലിയ പ്രീമിുയം മോഡലായ ഐഫോണ്‍ പതിനഞ്ചിനാണ് ഇപ്പോള്‍ ആമസോണില്‍ വിലകുറഞ്ഞിരിക്കുന്നത്. ഇന്ന് വിപണിയില്‍ കിട്ടുന്ന ഫോണുകളില്‍ ഏറ്റവും മികച്ച ഫോണാണിത്.

ഐഫോണ്‍ പതിനഞ്ച് വാങ്ങാനായി യൂസര്‍മാര്‍ക്ക് മികച്ച ഡിസ്‌കൗണ്ടും ബാങ്ക് ഓഫറുകളും ഒരുപോലെ നല്‍കുന്നുണ്ട് ആമസോണ്‍. ഇതുവരെ പുറത്തിറങ്ങിയ ഐഫോണുകളില്‍ ഏറ്റവും ജനപ്രീതി നേടിയ ഫോണാണിത്. ഫ്‌ളാഗ്ഷിപ്പ് ഫീച്ചറുകളാണ് ഇതില്‍ ഉള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ ഐഫോണുകള്‍ ഇവയാണ്.
ഐഫോണ്‍ പതിനൊലും ഇതിനൊപ്പം തന്നെയുണ്ടാവും. മികച്ച കളര്‍ ഓപ്ഷനും ആമസോണ്‍ നല്‍കുന്നുണ്ട്. എന്നാല്‍ 79999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഐഫോണ്‍ പതിനഞ്ച് ഇപ്പോള്‍ വില കുറച്ചിരിക്കുകയാണ്. 128 ജിബിയുടെ വേരിയന്റിനാണ് ഇപ്പോള്‍ വിലകുറഞ്ഞിരിക്കുന്നത്. ക്യാമറയും കരുത്തുറ്റ ബയോണിക് ചിപ്പും തന്നെയാണ് ഐഫോണ്‍ പതിനഞ്ചിന്റെ ഏറ്റവും വലിയ പ്രത്യേകത.
അതേസമയം ആമസോണ്‍ നല്‍കുന്നത് ഫ്‌ളിപ്പ്കാര്‍ട്ടിനോളം വലിയ വിലക്കുറവല്ല. 79999 രൂപയുടെ ഐഫോണ്‍ പതിനഞ്ച് ഇപ്പോള്‍ 71999 രൂപയ്ക്കാണ് വാങ്ങാന്‍ സാധിക്കും. ഇത് മികച്ച ഡിസ്‌കൗണ്ട് തന്നെയാണ്. പക്ഷേ ഫ്‌ളിപ്പ്കാര്‍ട്ടില്‍ അടക്കം 70000ത്തില്‍ താഴെ പോയിരുന്നു. പക്ഷേ ആമസോണില്‍ ഓഫര്‍ കുറഞ്ഞുപോയി എന്ന് പറഞ്ഞ് നിരാശപ്പെടേണ്ട.
മികച്ച ബാങ്ക് ഓഫറുകളും അടക്കം വേറെയുണ്ട്. നിലവില്‍ പത്ത് ശതമാനം ഡിസ്‌കൗണ്ടാണ് ഐഫോണ്‍ പതിനഞ്ചിന് ആമസോണില്‍ ലഭിക്കുക. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ അല്ലാതെയുള്ള ഇടപാടുകള്‍ നടത്തിയാല്‍ ആയിരം രൂപ വീണ്ടും കുറയും.
ഇതിന് പുറമേ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ്ഉപയോഗിച്ചാല്‍ നാലായിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. പക്ഷേ നിങ്ങള്‍ വാങ്ങുന്ന സാധനങ്ങള്‍ 47940 രൂപയുടതോയിരിക്കണം. അതേസമയം ആമസോണ്‍ 59000 രൂപ വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ എക്‌സ്‌ചേഞ്ചിന് നല്‍കുന്ന ഫോണ്‍ ഏറ്റവും നല്ല കണ്ടീഷനില്‍ ഉള്ളതായിരിക്കണം.
അതിനനുസരിച്ചാണ് വില തീരുമാനിക്കുക. അതേസമയം എല്ലാ ഓഫറുകളും വരുമ്പോള്‍ ഐഫോണ്‍ പതിനഞ്ച് 12000 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. അത് ഐഫോണ്‍ പതിനഞ്ചിന് ലഭിക്കുന്ന ഏറ്റവും വലിയ ഡിസ്‌കൗണ്ടായിരിക്കും. അതേസമയം ഇത്രയും കുറഞ്ഞ നിരക്കില്‍ ഫോണ്‍ ലഭിക്കാന്‍ വേഗം തന്നെ ആമസോണിലേക്ക് വിട്ടോളൂ.












Click it and Unblock the Notifications