Get Updates
Get notified of breaking news, exclusive insights, and must-see stories!

മാജിക്ക് പ്ലാനുമായി ജിയോ, ഈ റീച്ചാര്‍ജില്‍ എല്ലാം കൈനിറയെ കിട്ടും; മുടക്കേണ്ട തുക ഇത്ര

റീച്ചാര്‍ജില്‍ മറ്റാര്‍ക്കുമില്ലാത്ത ഓഫറുകളും ആനുകൂല്യങ്ങളുമെല്ലാം നല്‍കാന്‍ ജിയോയ്ക്ക് മാത്രമേ സാധിക്കാറുള്ളൂ. അതുകൊണ്ട് തന്നെ അവരുടെ പ്ലാനുകള്‍ എല്ലാം ജനപ്രിയമാണ്. രാജ്യത്തെ ഏറ്റവും ടെലികോം കമ്പനിയാണ് റിലയന്‍സ്. വ്യത്യസ്തമായ ജിയോയുടെ ഒരു പ്ലാനാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഡാറ്റ തീരെയില്ല എന്ന് പരിഭവപ്പെടുന്നവര്‍ക്ക് കൂടിയുള്ളതാണ് ഈ റീച്ചാര്‍ജ്.

കോളകള്‍ അടക്കമുള്ള ഇതില്‍ ഉണ്ട്. കൂടുതല്‍ ഡാറ്റ നിങ്ങള്‍ക്ക് ഈ പ്ലാനിലൂടെ ഉറപ്പിക്കാം. ഒരിക്കല്‍ പോലും നിങ്ങള്‍ക്ക് ഈ റീച്ചാര്‍ജിലൂടെ നിരാശപ്പെടേണ്ടി വരില്ല. അതേസമയം എയര്‍ടെല്ലും ഇതേ പ്ലാനുമായി കിടപിടിക്കുന്ന മറ്റൊരു പ്ലാന്‍ പുറത്തിറക്കിയിട്ടുണ്ട്.

relinace-jio-recharge-plan

ജിയോയുടെ 749 രൂപയുടെ പ്രീപെയിഡ് പ്ലാനാണിത്. നിത്യേന രണ്ട് ജിബി ഡാറ്റ ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് ലഭിക്കും. അണ്‍ലിമിറ്റഡ് കോളിംഗാണ് മറ്റൊരു പ്രത്യേകത. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര വിളിക്കാന്‍ ഇതിലൂടെ സാധിക്കും. ഇനി എഎംഎസ്സുകളും ഇതോടൊപ്പം തന്നെ ജിയോ നല്‍കുന്നുണ്ട്. നൂറ് എസ്എംഎസ്സുകള്‍ ആണ് നിത്യേന ലഭിക്കുക.

90 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി, എന്നിവ ഈ പ്ലാന്‍ വഴി നിങ്ങള്‍ക്ക് അധികമായി ലഭിക്കുന്ന കാര്യങ്ങളാണ്. മൊത്തം 90 ദിവസത്തേക്ക് 180 ജിബി ഡാറ്റയാണ് നിങ്ങള്‍ക്ക് ലഭിക്കുക. നിങ്ങളുടെ ബ്രൗസിംഗും ഡൗണ്‍ലോഡിംഗുമെല്ലാം എളുപ്പത്തില്‍ ഇതിലൂടെ സാധ്യമാകും.

ജിയോയുടെ മറ്റൊരു കിടിലന്‍ പ്ലാനാണ് 199 രൂപയുടേത്. ഇത് പൂര്‍ണമായും ബജറ്റ് പ്ലാനാണ്. കാലാവധി 23 ദിവസമാണ്. നിത്യേന ഒന്നര ജിബി ഡാറ്റ ഈ പ്ലാനിലുണ്ട്. നമ്മുടെ ആവശ്യത്തിന് ഇവ ഉപയോഗിക്കാം. അതായത് മൊത്തം 23 ദിവസം കൊണ്ട് 34.5 ജിബി ഡാറ്റയാണ് നമുക്ക് ലഭിക്കുക. പ്രതിദിനം നൂറ് എസ്എംഎസ്സുകളും നിങ്ങള്‍ക്ക് ലഭിക്കും.

അത്യാവശ്യ ഘട്ടത്തില്‍ ഈ എസ്എംഎസ്സുകള്‍ നമുക്ക് ഉപകരിക്കും. ഇനി ഏത് നെറ്റ്‌വര്‍ക്കിലേക്കും എത്ര വേണമെങ്കിലും വിളിക്കാന്‍ നമുക്ക് സാധിക്കും. കാരണം ഇതില്‍ കോളുകള്‍ അണ്‍ലിമിറ്റഡാണ്. ജിയോ സിനിമ, ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയുടെ ഈ പ്ലാനിലൂടെ നിങ്ങള്‍ക്ക് ലഭിക്കും.

എയര്‍ടെല്ലിന് ഇതിനൊരു ബദല്‍ പ്ലാനുണ്ട്. അതാണ് 779 രൂപയുടെ പ്ലാന്‍. ഇതിന്റെ കാലാവധിയും 90 ദിവസമാണ്. നിത്യേന ഒന്നര ജിബിയാണ് ഈ പ്ലാന്‍ പ്രകാരം ലഭിക്കുക. ഇവിടെയാണ് ജിയോ മുന്നിട്ട് നില്‍ക്കുന്നത്. ഡാറ്റയില്‍ വളരെ മുന്നിലാണ് ജിയോ. നിത്യേന നൂറ് എസ്എംഎസ്സുകളും നിങ്ങള്‍ക്ക് ലഭിക്കും. അണ്‍ലിമിറ്റഡ് കോളിംഗാണ് മറ്റൊരു പ്രധാന ആകര്‍ഷണം.

ഇതിലൂടെ ടോക്ക് ടൈം തീര്‍ന്നുപോകുമെന്ന ഭയമില്ലാതെ എത്ര വേണമെങ്കിലും വിളിക്കാം. മൂന്ന് മാസത്തേക്ക് അപ്പോള്‍ സര്‍ക്കിള്‍ സബ്‌സ്‌ക്രിപ്ഷനും ഇതോടൊപ്പം ലബിക്കും. ജിയോയുടെ പ്ലാനിന് ചെലവും കുറവമാണ്. 30 രൂപയുടെ കുറവാണ് ജിയോയിലുള്ളത്. എയര്‍ടെല്‍ ആകെ 135 ജിബി ഡാറ്റയാണ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+