പശ്ചിമേഷ്യയിലെ സംഘർഷം എന്താകും? വിദേശകാര്യവിദ​ഗ്ധനായ ‍ഡോ.മോഹൻ വ‌‌ർ​ഗീസ് വിലയിരുത്തുന്നു

As Iran, Israel, and the United States move closer to open warfare, the global community's stance becomes critical

ഇറാനും ഇസ്രായേലും അമേരിക്കയും യുദ്ധപാതയിൽ നീങ്ങുമ്പോൾ ലോകരാജ്യങ്ങൾ ആർക്കൊപ്പം നിൽക്കും എന്നത് വളരെ പ്രധാനമാണ്. റഷ്യയും ചൈനയും ഇറാനെ പിന്തുണക്കുന്നവരാണ്. പക്ഷേ യുദ്ധരം​ഗത്തിറങ്ങാൻ സാധ്യതയില്ല. നാറ്റോ രാജ്യങ്ങൾ സഖ്യരാജ്യമായ അമേരിക്കക്ക് ഒപ്പമാണെങ്കിലും യുദ്ധം ഒഴിവാക്കണമെന്ന അഭിപ്രായക്കാരാണ്. രണ്ടുകൂട്ടരും അതത് നിലപാടുകളിൽ ഉറച്ച് നിന്നാൽ കാര്യങ്ങൾ കൈവിട്ടുപോവില്ല. അതല്ലെങ്കിൽ സർവവ്യാപിയായ യുദ്ധമാകും ഉണ്ടാവുകയെന്ന് വിദേശകാര്യവിദ​ഗ്ധനായ ‍ഡോ.മോഹൻ വ‌‌ർ​ഗീസ് വിലയിരുത്തുന്നു.

Video Published On: Sunday, Mar 01, 2026, 06:13 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+