12 വർ‍ഷത്തിനിടയിൽ ഇതാദ്യമായി മോദി സർക്കാർ കൊണ്ടുവന്ന ഒരു ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു

For the first time in 12 years, a bill introduced by the Modi government has failed to pass in the Lok Sabha

12 വർ‍ഷത്തിനിടയിൽ ഇതാദ്യമായി മോദി സർക്കാർ കൊണ്ടുവന്ന ഒരു ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. കേന്ദ്രസർക്കാർ കൊണ്ടുവന്ന വനിതാസംവരണഭേദ​ഗതിബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. 230 പേരാണ് ഭേദ​ഗതിയെ എതിർത്തത്. പ്രതിപക്ഷം വനിതാസംവരണത്തെ എതിർത്തെന്ന് കാട്ടി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വൻ പ്രചാരണം നടത്താനാണ് ബിജെപിയുടെ തീരുമാനം. എന്നാൽ വനിത സംവരണത്തെയല്ല, മണ്ഡല പുനർനിർണയത്തെയാണ് എതിർക്കുന്നതെന്ന വാദത്തിലൂന്നി തിരിച്ചടിക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. നിലവിലെ 543 സീറ്റിൽ എന്തുകൊണ്ട് വനിത സംവരണം നടപ്പാക്കിക്കൂടാ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

Video Published On: Friday, Apr 17, 2026, 11:44 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+