ലോട്ടറിയടിക്കും, കൈനിറയെ പണം വരും, ഈ 3 കാര്യങ്ങള്‍ മാത്രം ചെയ്യൂ; നിര്‍ദേശിച്ച് ലോട്ടറി വിദഗ്ധ!!
ലോട്ടറി ഒിക്കലെങ്കിലും അടിക്കണമെന്ന് നമ്മള്‍ എല്ലാം സ്വപ്‌നം കാണുന്നുണ്ടാവും. പക്ഷേ അത് എളുപ്പമാണോ? ഒരിക്കലും അല്ല കാര്യങ്ങള്‍. ലോട്ടറി അടിക്കുന്നതും ഭാഗ്യം നമ്മള്‍ തേടിയെത്തുന്നതുമെല്ലാം പല കാര്യങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ചിലപ്പോള്‍ ലോട്ടറി നമ്പറുകള്‍ കൃത്യമായി വരണം. അതുമല്ലെങ്കില്‍ ലോട്ടറി എടുക്കുമ്പോള്‍ നമ്പറുകള്‍ കൃത്യമാവണം.
അങ്ങനെ നിരവധി കാര്യങ്ങള്‍ ലോട്ടറി എടുക്കുമ്പോള്‍, നമ്മളൊന്നും തീരെ ശ്രദ്ധിക്കാത്തവ ഉണ്ടാവും. അങ്ങനെയുള്ളപ്പോള്‍ ലോട്ടറി അടിക്കുക എന്ന അങ്ങേയറ്റം ദുഷ്‌കരമായ സംഭങ്ങളിലൊന്ന് ജാക്‌പോട്ട് വാങ്ങന്നതാവും. എങ്ങനെ ലോട്ടറി അടിക്കും എന്ന് ലോട്ടറി വിദഗ്ന്#റെ നിര്‍ദേശപ്രകാരം നമുക്കൊന്ന് പരിശോധിക്കാം.

സമ്പത്ത് ഇനിയും വര്‍ധിക്കണോ
സമ്പത്ത് ലോട്ടറിയിലൂടെ വര്‍ധിപ്പിക്കുന്ന കാര്യം ടിക് ടോക്കര്‍ കൂടിയാ മോനിഷയാണ് വെളിപ്പെടുത്തുന്നത്. കാരണം ഇവരൊരു ലോട്ടറി വിദഗ്ധ കൂടിയാണ്. പലരും വിട്ടുപോകുന്ന സുപ്രധാന കാര്യങ്ങള്‍ കൂടിയാണ് അവര്‍ പറഞ്ഞിരിക്കുന്നത്.
ഒരു സ്‌പെഷ്യല്‍ തിയതിയോ, വാര്‍ഷികാഘോഷങ്ങളുടെ ദിനമോ നല്‍കി ടിക്കറ്റെടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ അത് തന്നെ സ്ഥിരമായി ഉപയോഗിക്കുന്നത് ഒരിക്കലും നന്നാവില്ല. സമ്മാനം അടിക്കാനുള്ള സാധ്യത വളരെ കുറഞ്ഞ് വരികയും ചെയ്യും.
ഈ നമ്പറുകള്‍ തിരഞ്ഞെടുക്കുക
ലോട്ടറിയെടുക്കുമ്പോള്‍ നമ്പറുകള്‍ പ്രത്യേകം ശ്രദ്ധിക്കുക. 31 എന്ന നമ്പറിന്റെ മുകളിലുള്ളവ നോക്കി തെരഞ്ഞെടുക്കുക. ഗ്രൂപ്പ് ലോട്ടറിയല്ലാതെ നിങ്ങള്‍ക്ക് സമ്മാനമടിക്കണമെന്നുണ്ടെങ്കില്‍ ഈ രീതി തന്നെ പിന്തുടരുക. എപ്പോള്‍ ബില്യണ്‍ ഡോളര്‍ ലോട്ടറി ഗെയിമുകള്‍ക്ക് പിന്നാലെ പോവാതിരിക്കു. പകരം ചെറിയ തുകയുടെ ലോട്ടറികള്‍ തിരഞ്ഞെടുക്കുക.അതിലൂടെ വിജയസാധ്യതകള്‍ വര്‍ധിപ്പിക്കാം.
പവര്‍ബോള്‍, മെഗാ മില്യണ്‍ പോലുള്ള ടിക്കറ്റുകള്‍ ധാരാളം വിറ്റുപോകുന്നത് അതിലെ സമ്മാനത്തുകകള്‍ കൊണ്ടാണ്. എന്നാല്‍ ഇതില്‍ സമ്മാനം എല്ലാവര്‍ക്കും അടിക്കാനുള്ള സാധ്യതകള്‍ കുറവാണ്. എന്നാല്‍ ചെറിയ ലോട്ടറിയില്‍ ഇപ്പോള്‍ 50000 മുതല്‍ 1 ലക്ഷം ഡോളര്‍ വരെ നിങ്ങള്‍ക്ക് അടിച്ചേക്കാം.
മുമ്പ് ലോട്ടറി അടിച്ചവരെ ശ്രദ്ധിക്കുക
ലോട്ടറി ജേതാക്കളെ സ്ഥിരമായി ശ്രദ്ധിക്കുന്നത് നമുക്ക് എപ്പോഴും നല്ലതാണ്. അവര്‍ എടുത്ത ലോട്ടറി നമ്പറുകള്‍ ശ്രദ്ധിക്കുക. അതില്‍ പൊതുവായി വരുന്ന നമ്പറുകള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ അത് ഉപയോഗിക്കാന്‍ മടിക്കരുത്. യഥാര്‍ത്ഥത്തില്‍ ഇതിലെ ഏത് നമ്പറുകള്‍ക്കും വീണ്ടും സമ്മാനമടിക്കാനുള്ള സാധ്യത കൂടുതലാണ്. ചില നമ്പറുകള്‍ പലതവണ നറുക്കെടുപ്പില്‍ വരാറുണ്ടെന്ന് ലോട്ടറി വിദഗ്ധ പറയുന്നു.
മറ്റൊരു ലോട്ടറി ജേതാവായ ഫ്‌ളോറിഡ സ്വദേശി റിച്ചാര്‍ഡ് ലുസ്റ്റിഗ് പറയുന്നതും നിരന്തരം ലോട്ടറിയെടുക്കാനാണ്. കൂടുതല്‍ ടിക്കറ്റെടുക്കുന്നത് സമ്മാനമടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. നിര്‍ഭാഗ്യമെന്ന് കരുതുന്ന നമ്പറുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. അതിലൂടെ ജയസാധ്യത വര്‍ധിപ്പിക്കാമെന്ന് ലുസ്റ്റിഗ് പറഞ്ഞു.
ഒറ്റയക്ക നമ്പറുകള്‍ വേണ്ട
ഒറ്റയക്ക നമ്പറുകളും ഒഴിവാക്കാന്‍ ശ്രമിക്കുക. 104 മുതല്‍ 176 വരെയുള്ള നമ്പറുകള്‍ തിരഞ്ഞെടുക്കുക. ഇതില്‍ സമ്മാനം അടിച്ചേക്കാം. അതേസമയം ലോട്ടറി അടിച്ച് കഴിഞ്ഞാല്‍ ആ പണം കൃത്യമായി ഉപയോഗിക്കാനും ശ്രമിക്കണം. ഒരു സാമ്പത്തിക വിദഗ്ധനെ വൈകാതെ തന്നെ നിയമിക്കാന്‍ ശ്രമിക്കുക.
ഇല്ലെങ്കില്‍ പണത്തിന്റെ കാര്യത്തില്‍ നമുക്ക് തിരിച്ചടി നേരിട്ടേക്കും. കൃത്യമായ അറിവോടെയായിരിക്കണം നമ്മള്‍ ചെലവാക്കുന്നത്. ഇല്ലെങ്കില്‍ നമ്മുടെ കൈയ്യിലെ പണം വേഗത്തില്‍ തീര്‍ന്ന്, വലിയ കടക്കാരനായി മാറും.












Click it and Unblock the Notifications