ലിങ്ക്ഡ് ഇന്നിൽ നിന്ന് പുറത്താക്കി, തോറ്റില്ല, യുവതി സ്വന്തമാക്കിയത് സ്വപ്ന ജോലി, കയ്യടി
ചെറിയ നഷ്ടത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ ഒരു യുവതിയക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ജോലി നഷ്ടമായാൽ ഉള്ള അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അങ്ങനെയൊരു അവസ്ഥയിലൂടെയായിരുന്ന ഈ യുവതി കടന്നുപോയത്.
ലിങ്ക്ഡ്ഇനിൽ നിന്നും പുറത്താക്കിയ അക്കൗണ്ട് എക്സിക്യൂട്ടീവ് മരിയാന കൊബയാഷി പക്ഷേ തളർന്നില്ല. ആത്മവിശ്വാസത്തോടെ നടത്തിയ നീക്കത്തിൽ ഈ യുവതി സ്വന്തമാക്കിയത് ആരു കൊതിക്കുന്ന ജോലി.
അതെ ഗൂഗിൾ ആണ് യുവതിക്ക് ജോലി കിട്ടിയത്. കഴിഞ്ഞ ഡിസംബരറിലൽ യുവതിക്ക് ജോലി ലഭിച്ചു യുവതി തന്നെയാണ് തന്നെ അനുഭവം പങ്കുവെച്ചത്. താൻ പ്രയോഗിച്ച തന്ത്രം പ്രയോഗിക്കാനും യുവതി പറയുന്നു. ഗൂഗിൾ ഡബ്ലിനിൽ റിക്രൂട്ടർമാരെ ആകർഷിക്കാനുള്ള ശ്രമത്തിൽ താൻ പ്രയോഗിച്ച തന്ത്രം ഉപയോഗിച്ച തന്ത്രത്തെ പറ്റി കൊബയാഷി പറഞ്ഞു.

ഞാൻ ഒരു വീഡിയോയിലൂടെ ഗൂഗിളിൽ ഒരു അഭിമുഖത്തിൽ എത്തി. അത് എങ്ങനെ സംഭവിച്ചുവെന്ന് ഘട്ടം ഘട്ടമായി ഇതാ. ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ വേറിട്ടുനിൽക്കാനുള്ള ഏറ്റവും നല്ല മാർഗം എല്ലാവരും എന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കുക എന്നതാണ്. . കൂടാതെ മറ്റെന്തെങ്കിലും ചെയ്യുക)! ദയവായി എൻ്റെ രീതി എടുക്കു, അവർ വ്യക്തമാക്കി.
"അപേക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ വഴികൾ കണ്ടെത്തുന്നത് നിങ്ങൾ എങ്ങനെ വേറിട്ടുനിൽക്കുന്നു എന്നതാണ്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു റഫറൽ മുഖേന സി എസ് എയ്ക്ക് അപേക്ഷിച്ചതെങ്ങനെയെന്ന് അവർ വിശദീകരിച്ചു. തൻ്റെ ബാല്യകാല അനുഭവങ്ങൾ, മുൻ കമ്പനികൾ, പ്രൊഫൈലുകൾ എന്നിവ യുവതി വീഡിയോയിൽ വിശദീകരിക്കുന്നു. ഷെയർ ചെയ്തതിന് ശേഷം, അവളുടെ പോസ്റ്റ് 157 പ്രതികരണങ്ങൾ നേടി. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
എനിക്ക് ഈ വീഡിയോ ഇഷ്ടമായി. നിങ്ങളുടെ വ്യക്തിത്വം എങ്ങനെ തിളങ്ങുന്നുവെന്നും എങ്ങനെയാണ് നിങ്ങൾ ജോലി നേടിയെടുക്കാൻ വ്യത്യസ്തമായി ചിന്തിച്ചുവെന്നും ഇതിലൂടെ മനസ്സിലായി ഞാൻ നിങ്ങളുടെ ഐഡിയ മോഷ്ടിക്കുകയാണ്, ഒരാൾ കുറിച്ചു. കൂടുതൽ സാധ്യത ഉള്ള താെഴിൽ അന്വേഷിക്കണമെങ്കിൽ ഇതുപോലുള്ള നിരസ്സിക്കലുകൾ ഉണ്ടാവണം. അതിൽ നിരാശപ്പെടരുത്, മറ്റൊരാൾ കുറിച്ചു. ഇങ്ങനെ നിരവധി പേരാണ് ഈ യുവതിയെ അഭിനന്ദിച്ച് കൊണ്ട് എത്തുന്നത്.












Click it and Unblock the Notifications