യുഎഇക്ക് വീണ്ടും ഒരു മലയാളം റേഡിയോ
അബുദാബി: പ്രവാസികള്‍ക്ക് പുതിയൊരു ശ്രാവ്യസംസ്ക്രതി സമ്മാനിച്ച് പ്രവാസി ഭാരതി 810 എഎം റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേഡിയോ ലോകത്തിലെ ആദ്യത്തെ മലയാളം ഡിജിറ്റല്‍ റേഡിയോ ആണെന്ന് അധിക്രതര്‍ അവകാശപ്പെടുന്നു. വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് അബുദാബി നാഷണല്‍ തീയേറ്ററില്‍ നടന്ന പരിപാടിയില്‍ കേരള പ്രവാസി കാര്യ വകുപ്പ് മന്ത്രി കെ.സി ജോസഫാണ് റേഡിയോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ചടങ്ങില്‍ അബുദാബി മീഡിയ എക്സിക്യട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന് അവാദ് അല്‍ ഹര്തിയും പ്രവാസി ഭാരതി ബ്രോഡ്കാസ്റ്റിംങ് കോര്പ്പറേഷന് ചെയര്മാന് നൗഷാദ് അബുദുല്‍ റഹ്മാനും ചേര്‍ന്ന് റേഡിയോ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. 2,00,000 വാട്സ് പ്രസരണ ശേഷിയോടെ പ്രക്ഷേപണം ചെയ്യുന്ന റേഡിയോ ഗള്‍ഫ് രാജ്യങ്ങളിലുടനീളം ലഭ്യമായിരിക്കുമെന്ന് അധിക്രതര്‍ അറിയിച്ചു.

പരിപാടിയില്‍ എം.ഡിയും ജനറല്‍ മാനേജരുമായ കെ ചന്ദ്രസേനന്, ചലചിത്ര പിന്നണി ഗായകന് ജി.വേണുഗോപാല്‍, കമ്പനി ഡയറക്ടര്‍ കെ മുരളീധരന്, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, എംഎം ഹസ്സന്, സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ സുരേഷ് കുറുപ്പ് എംഎല്‍എ, മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍, പ്രൊഫ.അലിയാര്, ഡോ റെജി മേനോന്, നദ അല്‍ മെമറി, നീല്‍ സ്കോട്ട് എന്നിവര്‍ പങ്കെടുത്തു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications