ഈ രാശിക്കാരുടെ ശുക്രദശ ആരംഭിച്ചു.. 2026 തീരുന്നത് വരെ നല്ലകാലം; ആസ്തിയും സമ്പത്തും ഇരട്ടിക്കും!

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം കൃത്യമായ ഇടവേളകളില്‍ രാശി മാറ്റത്തിന് വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഇത് ഗുണകരമായിരിക്കും.

'1000 വർഷത്തെ അടിമത്തം, 13 വർഷത്തിനിടെ 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി'; നരേന്ദ്ര മോദി
'1000 വർഷത്തെ അടിമത്തം, 13 വർഷത്തിനിടെ 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി'; നരേന്ദ്ര മോദി

അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഒമ്പത് ഗ്രഹങ്ങളെയാണ് കണക്കാക്കിയിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Venus Transit 2026

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

നവഗ്രഹങ്ങളില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്ത്, സമൃദ്ധി, ഐശ്വര്യം, പ്രണയം, സന്തോഷം, എന്നിവയുടെ കാരകനായി ശുക്രനെ കണക്കാക്കുന്നു. ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ ആ വ്യക്തിക്ക് സര്‍വൈശ്വര്യങ്ങളും വന്ന് ചേരും എന്നാണ് വിശ്വാസം. നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു, ശുക്രദശ തെളിഞ്ഞു എന്നെല്ലാം പറയുന്നത് ഇതിനാലാണ്.

ഫെയര്‍നസ് ക്രീം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി പരാതി... മാപ്പിളപ്പാട്ട് ഗായകനും പെട്ടു; അന്വേഷണം
ഫെയര്‍നസ് ക്രീം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി പരാതി... മാപ്പിളപ്പാട്ട് ഗായകനും പെട്ടു; അന്വേഷണം

നവംബര്‍ 22-ന് വൈകുന്നേരം, ശുക്രന്‍ തന്റെ സ്വന്തം രാശിയായ തുലാം രാശിയിലേക്ക് എത്തിയിരുന്നു. ഇനി ഈ വര്‍ഷം മുഴുവന്‍ ശുക്രന്റെ സംക്രമണത്തിന്റെ ഫലങ്ങള്‍ ചില രാശിക്കാര്‍ക്ക് ലഭിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രന്റെ തുലാം രാശിയിലെ സംക്രമണം ഗുണകരമായി ഭവിക്കുക എന്ന് നോക്കാം.

മിഥുനം

മിഥുനം രാശിക്കാരെ സംബന്ധിച്ചിടത്തോളം, ശുക്രന്റെ ഈ സംക്രമണം അഞ്ചാം ഭാവത്തിലാണ് നടക്കുന്നത്. പ്രണയം, പ്രണയബന്ധങ്ങള്‍, മക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ഭാവമായാണ് ഇതിനെ കണക്കാക്കുന്നത്. ഈ കാലയളവില്‍, പ്രണയബന്ധങ്ങളിലെ തെറ്റിദ്ധാരണകള്‍ നീങ്ങുകയും, പങ്കാളിയോടൊപ്പം അവിസ്മരണീയമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും.

ദീര്‍ഘകാലമായി പ്രണയിക്കുന്നവരുമായി വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, നവംബര്‍ 22 മുതല്‍ ജനുവരി 1 വരെയുള്ള കാലയളവ് വളരെ അനുകൂലമായിരിക്കും. കുടുംബാംഗങ്ങളുടെ സമ്മതത്തോടെ വിവാഹം ഉറപ്പിക്കാനും സാധിച്ചേക്കാം. വിവാഹിതരായവരുടെ ബന്ധത്തിലെ അകലം കുറയുകയും, ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാകുകയും ചെയ്യും. സന്താനലബ്ധിക്കും സാധ്യത കാണുന്നു.

അരൂർ-തുറവൂർ ഉയരപ്പാത; ആദ്യ റീച്ചിലെ പണികൾ പൂർത്തിയായി; കുരുക്കഴിക്കാൻ പുതിയ പ്ലാൻ
അരൂർ-തുറവൂർ ഉയരപ്പാത; ആദ്യ റീച്ചിലെ പണികൾ പൂർത്തിയായി; കുരുക്കഴിക്കാൻ പുതിയ പ്ലാൻ

തുലാം

തുലാം രാശിയുടെ അധിപനാണ് ശുക്രന്‍. ഈ സംക്രമണത്തില്‍ ശുക്രന്‍ ഒന്നാം ഭാവത്തിലേക്ക് പ്രവേശിക്കുന്നു. ഇവിടെ നിന്ന് ശുക്രന്റെ ഏഴാം ദൃഷ്ടി ഏഴാം ഭാവത്തില്‍, അതായത് വിവാഹത്തിന്റെയും വരുമാനത്തിന്റെയും ഭാവത്തില്‍ പതിക്കുന്നു. ഈ അവസ്ഥ മൂലം, ദാമ്പത്യജീവിതത്തില്‍ നിലനില്‍ക്കുന്ന പിരിമുറുക്കങ്ങളോ പ്രശ്‌നങ്ങളോ അവസാനിച്ചേക്കാം. പങ്കാളിയുമായുള്ള പൊരുത്തവും പരസ്പര ധാരണയും വര്‍ധിക്കുന്നതിനാല്‍ വീട്ടിലെ അന്തരീക്ഷം സന്തോഷകരമാകും.

സാമ്പത്തികമായി വലിയ നിലയിലെത്താന്‍ സാധിക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തുന്നതോടെ ആസ്തിയില്‍ വലിയ വര്‍ധനവുണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ബംപര്‍ സമ്മാനങ്ങള്‍ വരെ ലഭിക്കാന്‍ സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങള്‍ വഴി അപ്രതീക്ഷിതമായി വലിയൊരു തുക പലിശയടക്കം കൈയിലെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാനാകും. എന്ത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma