ലോക്സഭ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. പ്രധാന രാഷ്ട്രീയപാർട്ടികളെല്ലാം തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കിക്കഴിഞ്ഞു. തങ്ങളുടെ നിലപാടുകളും ലക്ഷ്യങ്ങളും വിവരിക്കുന്ന പ്രകടന പത്രികകളിൽ വലിയ വലിയ വാഗ്ദാനങ്ങൾ നൽകാനും പാർട്ടികൾക്ക് മടിയില്ല. വിദ്യാഭ്യാസം, ആരോഗ്യം, സമഗ്ര വികസനം, സാമ്പത്തികരംഗം തുടങ്ങിയവയില്‍ ഏത് പാർട്ടിയാണ് മികച്ച നിലപാട് മുന്നോട്ട് വെക്കുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങൾക്ക് ഏത് പാർട്ടിയുടെ പ്രകടന പത്രികയാണോ പരിശോധിക്കേണ്ടത്, ആ പാർട്ടി തിരഞ്ഞെടുക്കൂ
--ഒന്നാം പാർട്ടിയെ തിരഞ്ഞെടുക്കൂ--
--രണ്ടാം പാർട്ടിയെ തിരഞ്ഞെടുക്കൂ--
--മൂന്നാം പാർട്ടിയെ തിരഞ്ഞെടുക്കൂ --
--ഏരിയ തിരഞ്ഞെടുക്കൂ--
പാർട്ടിയുടെ ദൗത്യം:
130 കോടി സ്വപ്നങ്ങളുടെ ഒരു പുതിയ ഇന്ത്യ... ശക്തമായതും ഏവരേയും ഉൾക്കൊള്ളുന്നതും, പൌരൻമാർക്ക് അന്തസ്സും സമൃദ്ധിയും സുരക്ഷിതത്വവും അവസരങ്ങളും ഉറപ്പാക്കുന്നതുമായ ഒരു ഇന്ത്യക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പ്രവൃത്തിക്കാം.
അടിസ്ഥാന സൗകര്യം:
അടിസ്ഥാനമേഖലയിൽ, 2024 ഓടെ 100 ലക്ഷം കോടിയുടെ മൂലധനനിക്ഷേപം നടത്തും. 2022 ഓടെ രാജ്യത്തെ ഓരോ ഗ്രാമപഞ്ചായത്തും അതിവേഗ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്കിലൂടെ ബന്ധിപ്പിക്കും. സുജൽ യോജന പദ്ധതിയ്ക്ക് കീഴിൽ എല്ലാവർക്കും ശുദ്ധജലം ഉറപ്പാക്കും. റോഡ് വികസനത്തിന് സഡക് സെ സമൃദ്ധിയും ഭാരത് നെറ്റിലൂടെ ഡിജിറ്റൽ കണക്ടിവിറ്റിയ്ക്ക് സൂച്നാ സെ സശാക്തീകരണും. നഗര വിഷയങ്ങൾ പഠിക്കുന്നതിനായി പ്രാദേശികമായി മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. നഗരവികസനം, വളർച്ച എന്നീ വിഷയങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്കും സംസ്ഥാനങ്ങൾക്കും ഈ കേന്ദ്രങ്ങൾ സഹായം നൽകും. ജൽ ജീവൻ മിഷൻ പദ്ധതി അവതരിപ്പിക്കും. ഇതിന് കീഴിൽ, 20124 ഓടെ എല്ലാ വീടുകളിലും പൈപ്പിൽ വെള്ളം എത്തിക്കുന്നതിനുള്ള നൽ സെ ജൽ പദ്ധതി നടപ്പിലാക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 60,000 കിലോമീറ്റർ ദേശീയ പാത നിർമിക്കും. 2022 ഓടെ ദേശീയ പാതയുടെ നീളം ഇരട്ടിയാക്കും. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ ആധുനികരിക്കുന്നതിന് വേണ്ടി വൻ പദ്ധതി അവതരിപ്പിക്കും. 2022 ഓടെ എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും വൈഫൈ സൌകര്യം ലഭ്യമാക്കും. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കും. രാജ്യത്തെ തുറമുഖ ശേഷിയും രണ്ട് വർഷം കൊണ്ട് ഇരട്ടിയാക്കും.
വിദ്യാഭ്യാസം:
അധ്യാപക പരിശീലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അധ്യാപക പരിശീലനത്തിനായി കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. സ്കൂളുകളിലെ അധ്യാപക യോഗ്യത ഈ സ്ഥാപനങ്ങളിൽ നിന്ന് നേടുന്ന നാല് വർഷത്തെ സംയോജിത കോഴ്സുകളായിരിക്കും. വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താൻ ക്ലാസ്സ് മുറികളിൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. 200 പുതിയ കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും തുടങ്ങും. 2024 ഓടെ 50 പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങും.
തൊഴിൽ:
ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ 'ചാന്പ്യൻ മേഖലകളായ' 22 മേഖലകളെ തിരിച്ചറിഞ്ഞ് അവയ്ക്ക് കൂടുതൽ പിന്തുണ നൽകി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സംരഭകർക്കായി 50 ലക്ഷം രൂപ വരെ ഈട് രഹിത വായ്പ പദ്ധതി അവതരിപ്പിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സാന്പത്തികമായി സഹായിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആയി ' എന്റർപ്രീണിയൽ നോർത്ത് ഈസ്റ്റ്'പദ്ധതി ആവിഷ്കരിക്കും.
ആഭ്യന്തര സുരക്ഷ:
തീവ്രവാദത്തോടും ഭീകരവാദത്തോടും സഹിഷ്ണുത കാണിക്കില്ലെന്ന നയം തുടരും. തീവ്രവാദത്തെ നേരിടാൻ സുരക്ഷാ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകും എന്ന നയവും പിന്തുടരും.
പ്രതിരോധവുമായി ബന്ധപ്പെട്ട് വാങ്ങാൻ അവശേഷിക്കുന്ന ഉപകരണങ്ങളും ആയുധങ്ങളും വാങ്ങുന്നത് വേഗത്തിലാക്കും. പ്രതിരോധ ഉപകരണങ്ങൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന 'മേക്ക് ഇൻ ഇന്ത്യ ഇൻ ഡിഫൻസ്' പദ്ധതിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പോലീസ് സേനകളുടെ ആധുനിക വത്കരണത്തിലും സൈനിക ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. മുൻഗണനാടിസ്ഥാനത്തിൽ ദേശീയ പൌരത്വ രജിസ്റ്റർ പൂർത്തിയാക്കും. അതിന് ശേഷം ഘട്ടം ഘട്ടമായി രാജ്യത്തിന്റെ മറ്റ് മേഖലകളിലും പൌരത്വ രജിസ്റ്റർ അവതരിപ്പിക്കും. അതിർത്തി സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അതിർത്തി പ്രദേശങ്ങളിൽ വികസനോന്മുഖ അടിസ്ഥാന സൌകര്യങ്ങൾ സൃഷ്ടിക്കും. 2024 ഓടെ 14 സംയോജിത ചെക്ക് പോസ്റ്റുകൾ കൂടി നിർമിക്കും. നിർദ്ദേശിക്കപ്പെട്ട ചെക്ക് പോസ്റ്റുകളുടെ നിർമാണം പൂർത്തിയായതിന് ശേഷം, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്കുള്ള എല്ലാ ചരക്ക് നീക്കങ്ങളും ഈ ചെക്ക് പോസ്റ്റുകൾ വഴി ആയിരിക്കും.
കൃഷി:
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ കവറേജ് ഇനിയും വര്‍ധിപ്പിക്കും. ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക്‌പെന്‍ഷന്‍ നല്‍കും. ഒരു ലക്ഷം രൂപ വരെയുള്ള പലിശ രഹിത കിസാന്‍ ക്രെഡിറ്റ് വായ്പ അഞ്ച് വര്‍ഷം വരെയുള്ള കാലയളവില്‍ ലഭിക്കും. കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 25 ലക്ഷം കോടി വകയിരുത്തും. പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജനയില്‍ കര്‍ഷകരെ എന്റോള്‍ ചെയ്യിക്കും. ഭൂമിയുടെ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യും.
കർഷകരുടെ ഉന്നമനം:
ഒരു ലക്ഷം രൂപ വരെയുള്ള പലിശ രഹിത കിസാന്‍ ക്രെഡിറ്റ് വായ്പ അഞ്ച് വര്‍ഷം വരെയുള്ള കാലയളവില്‍ ലഭിക്കും. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി യോജനയുടെ കവറേജ് ഇനിയും വര്‍ധിപ്പിക്കും. ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക്‌പെന്‍ഷന്‍ നല്‍കും. കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 25 ലക്ഷം കോടി വകയിരുത്തും. പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജനയില്‍ കര്‍ഷകരെ എന്റോള്‍ ചെയ്യിക്കും. ഭൂമിയുടെ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യും.
സ്ത്രീ:
സര്‍ക്കാരിന്റെ എല്ലാ മേഖലയിലം സ്ത്രീകളുടെ ക്ഷേമത്തിന ഉയര്‍ന്ന പരിഗണന നല്‍കും. പാര്‍ലമെന്റിലും നിയമസഭയിലം സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഭരണഘടന ഭേദഗതിയിലൂടെ നടപ്പിലാക്കും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.സബ്‌സിഡിയോടെയുള്ള വായ്പകള്‍ ഉന്നത വിഭ്യാഭ്യാസത്തിനായി സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.സാനിറ്ററി പാഡുകള്‍ ഒരു രൂപയ്ക്ക് എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലഭ്യമാക്കും.
ആരോഗ്യം:
ടെലിമെഡിസിന്‍, രോഗനിര്‍ണയ ലബോറട്ടറികള്‍ എന്നി സൗകര്യങ്ങള്‍ 2022ന് യാഥാര്‍ത്ഥ്യമാകും. ഇതുവഴി പാവപ്പെട്ടര്‍ക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും. എല്ല ജില്ലയിലും ഓരോ മെഡിക്കല്‍ കോളേജോ അതല്ലെങ്കില്‍ പിജി മെഡിക്കല്‍ കോളേജോ നിര്‍മിക്കും. ഇതിന് പൊത ജനങ്ങളുടെ പങ്കാളിത്തോ സ്വകാര്യപങ്കാളിത്ത മാര്‍ഗമോ സ്വീകരിക്കം. 2022ഓടെ അത്തരത്തിലുള്ള 75 മെഡിക്കല്‍ കോളേജുകള്‍സ്ഥാപിക്കം.
സാമ്പത്തിക വികസനം:
നാം ഇപ്പോൾ തന്നെ ലോകത്തിലെ ആറാമത്തെ സാന്പത്തിക ശക്തിയാണ്. ഉടൻ തന്നെ ആദ്യ അഞ്ചിൽ എത്തുകയും ചെയ്യും. 2030 ഓടെ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാന്പത്തിക ശക്തിയായി ഉർത്തുകയാണ് ലക്ഷ്യം. 2025 ഓടെ ഇന്ത്യയെ 5 ട്രില്യൺ അമേരിക്കൻ ഡോളർ സാന്പദ് ഘടനയായും 2032 ഓടെ 10 ട്രില്യൺ അമേരിക്കൻ ഡോളർ സന്പദ് ഘടനയായും വളർത്തുക എന്നതാണ് ഇതുവഴി അർത്ഥമാക്കുന്നത്.
വ്യവസായവത്കരണം:
ക്രെഡിറ്റ് ഗാരണ്ടി പദ്ധതി പ്രകാരം ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് വായ്പകൾ ഉറപ്പാക്കും. ഇതിൽ മാത്രം 2017-2018 കാലഘട്ടത്തിൽ 19,000 കോടി രൂപയോളം വായ്പ നൽകി. 2024 ഓടെ ഇത് ഒരു ലക്ഷം കോടി രൂപ ആക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. യുവാക്കളിൽ സംരഭകത്വം വളർത്തുന്നതിനായി, അന്പത് ലക്ഷം രൂപ വരെ ഈട് രഹിത വായ്പ നൽകുന്ന പദ്ധതി ആവിഷ്കരിക്കും.
പാർപ്പിടം:
കുടിലുകളിൽ താമസിക്കുന്നവർക്കും വീടില്ലാത്തവർക്കും 2022 ഓടെ അടച്ചുറപ്പുള്ള വീടുകൾ ഉറപ്പുവരുത്തും. ജൽ ജീവൻ മിഷൻ എന്ന പദ്ധതിയ്ക്ക് കീഴിൽ 2022 ഓടെ എല്ലാ വീടുകളിലും പൈപ്പിൽ വെള്ളം എത്തിക്കുന്ന നൽ സെ ജൽ പദ്ധതി നടപ്പിലാക്കും.
വൈദ്യുതി:
എല്ലാവർക്കും 24 മണിക്കൂറും വൈദ്യുതി എന്നതായിരുന്നു ഞങ്ങളുടെ വാഗ്ദാനം, ആ ലക്ഷ്യം രാജ്യം നേടുകയും ചെയ്തു. ഇതിൽ പൂർത്തിയാകാതെ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അത് പൂർത്തിയാക്കും. 2019 ഫിബ്രവരി വരെ 76.87 ജിഗാ വാട്ട്സ് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിച്ചു. 2022 ഇൽ ഇത് 175 ജിഗാ വാട്സ്സ് കൈവരിക്കുകയാണ് ലക്ഷ്യം.
എസ് സി, എസ് ടി, ന്യൂനപക്ഷ ക്ഷേമം:
അന്പത് ശതമാനത്തിലധികം പട്ടിക വർഗ്ഗ ജനസംഖ്യയുള്ളതോ, ചുരുങ്ങിയത് 20,000 ആദിവാസികളുള്ളതോ ആയ ബ്ലോക്കുകളിൽ വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിനായി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ തുടങ്ങും. ആദിവാസി മേഖലകളിൽ 50,000 'വൻ ധൻ വികാസ് കേന്ദ്രങ്ങൾ' സ്ഥാപിക്കും.
പണപ്പെരുപ്പം:
അഴിമതി നിരോധനം:
അഴിമതി ഇല്ലാതാക്കാൻ ഫുജിറ്റീവ് എക്കണോമിക് ഒഫൻഡേഴ്സ് ആക്ട് 2018, അഴിമതി നിരോധന(ഭേഗദതി) നിയമം 2018, ബിനാമി ഇടപാട് നിരോധന (ഭേദഗതി) നിയമം 2016 തുടങ്ങി നിരവധി നീക്കങ്ങൾ നരേന്ദ്ര മോദി സർക്കാർ നടത്തി. ഇത്തരം നീക്കങ്ങൾ ഇനിയും തുടരും
നികുതി:
Our economic policy has been guided by the principle of lowering the tax rate and improving compliance; thereby broadening of the tax base. With improved compliance and increased tax base, the tax to GDP ratio has reached 12%, highest in the recent past, up from 10.1% in 2013-14. This increased revenue has been deployed for benets to the poor and creation of infrastructure at an unprecedented level. We will continue with our policy in the similar manner – lowering of tax rate thereby rewarding honest tax payers and improving compliance.
GST revenue for all states have increased by 50% in three years. We will continue with the simplication of GST process by engaging in dialogue with all stakeholders.
Goods
മറ്റുള്ളവ:
രാമ ക്ഷേത്രത്തിന്റെ കാര്യത്തിൽ നിലപാട് ആവർത്തിക്കുന്നു. ഭരണഘടനയുടെ പരിധിയിൽ നിന്നുകൊണ്ട് ക്ഷേത്ര നിർമാണത്തിന്റെ എല്ലാ സാധ്യതകളും തേടും
20222 ഓടെ ശുചിത്വ ഗംഗ എന്ന ലക്ഷ്യം കൈവരിക്കും
എല്ലാ വീടുകളിലും സുരക്ഷിത കുടുവെള്ളം ഉറപ്പ് വരുത്തും
ഓരോ ബ്ലോക്ക് പഞ്ചായിത്തിലും ചുരുങ്ങിയത് ഒരു അടൽ ടിങ്കറിങ് ലാബ്
100 ശതമാനം ദ്രവമാലിന്യം നീക്കം ചെയ്യലും മലിന ജലത്തിന്റെ പുനരുപയോഗവും
ഏക തല, ദ്വതല നഗരങ്ങളിൽ പൈപ്പ് വഴി പാചക വാതകം എത്തിക്കും
ഗഗൻയാൻ ദൌത്യത്തിൽ ഒരു ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കും
സ്വദേശ് ദർശൻ, പ്രസാദ്, ഹൃദയ് പദ്ധതികൾക്ക് കീഴിലുള്ള എല്ലാ വികസന പരിപാടികളും പൂർത്തിയാക്കും
കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതമായ തിരിച്ചുവരവിന് വേണ്ടതെല്ലാം ചെയ്യും. പടിഞ്ഞാറൻ പാകിസ്താൻ, പാക് അധീന ജമ്മു കശ്മീർ, ഛംബ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ പുനരധിവാസത്തിന് വേണ്ട സാന്പത്തിക സഹായം ചെയ്യും.
വിദ്യാഭ്യാസ കേന്ദ്രങ്ങളേയും ആരോഗ്യ കേന്ദ്രങ്ങളേയും വ്യാപാര കേന്ദ്രങ്ങളേയും ഉൾനാടുകളുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡ് നവീകരണ പദ്ധതി ആവിഷ്കരിക്കും
യോഗ ഹെൽത്ത് ഹബ്ബുകൾ, യോഗ ടൂറിസം, യോഗയിലെ ഗവേഷണം എന്നിവയിൽ ധ്രുത വികസനം
Jobs & Employment:
Will expand Bharat's top-tier startup ecosystem to tier-2 and tier-3 cities. Will transform Bharat into a global centre for high quality services including tourism to generate high value and diverse employment opportunities nationwide. Expansion of existing Startup India Seed Fund Scheme and Startup Credit Guarantee Scheme to ensure adequate funds for our start-ups in their entrepreneurial journeys.
Inflation / Price Rise:
We will continue to upgrade the existing institutions through focused funding, capacity building, infrastructure upgradation and dedicated research grants. For this, we will strengthen the network of PM SHRI Schools, Ekalavya Schools and other such schools as per NEP to make them world-class.
100% implementation of 'One Nation, One Student ID’.
Permanent Academic Account Registry (APAAR) to store academic qualifications, credit scores and certificates, among others for students from pre-primary to higher education.
Education:
Financial assistance of ₹6,000 under PM Kisan Samman Nidhi Yojana will continue.
PM Fasal Bima Yojana will be strengthen through more technological interventions.
Will continue to increase MSP from time to time.
Will increase the production of nutritious vegetables by establishing new clusters for the production of essentials like onion, tomato, potato etc.
Storage and logistics facilities will be enhanced.
Will launch Indegenous Bharat Krishi satellite for farm-related activities like crop forecasting, pesticide application, irrigation, soil health, and weather forecasting.
Will expand network of dairy cooperatives in villages in the next five years with facilities of fodder banks, milk testing laboratories, bulk milk coolers, and milk processing units.
PM Matsya Sampada Yojana to increase fish production and increase our annual seafood exports.
Will boost seaweed cultivation under the Pradhan Mantri Matsya Sampada Yojana to increase income of fishermen.
Self-Help Groups (SHGs) will be more empowered with the skills and tools in key service sectors like IT,
healthcare, education, retail and tourism with an aim to increase the income.
Uplifting Backward Class & Minorities:
Will expand the railway network to increase capacity for passenger as well as cargo transportation.
We constructed 31,000 km railway tracks in the last ten years. We are now adding 5000+ km of new tracks every year.
We will significantly increase passenger carrying capacity by 2030 to significantly reduce the waiting list.
We have initiated metro in 20+ cities over the past decade, we will expand the metro network in major urban centres ensuring last mile connectivity.
We will strengthen the modern road connectivity ecosystem to 15,000 km of access-controlled highways.
We will construct ring roads around major cities to improve mobility and decongest cities.
We have successfully facilitated the induction of over 30 lakh EVs, currently operational on our roads. We
will increase the fleets of EVs and will also establish EV charging stations.
We will expand the number of international airports and water metro services across all feasible regions, enhancing water-based public transportation networks and improving connectivity.
Will expand the 5G networks and take the lead in the development of 6G technology.
Creation of new satellite townships near metro cities across India.
Agriculture/Farmers Welfare:
We will enhance Bharat's standing as a representative of the Global South by employing the Prime Minister's forward-thinking 5S strategy of Respect, Dialogue, Collaboration, Peace, and Prosperity. We will also advance Bharat's image as a reliable international ally and an immediate aid provider by persisting in our humanitarian aid and disaster relief initiatives.
We are committed to seeking permanent membership in the UN Security Council to elevate Bharat’s position in global decision making.
We will establish Thiruvalluvar Cultural Centres across the globe to showcase Bharat’s rich culture and offer training in yoga, ayurveda, Bharatiya languages, classical music etc.
We will promote Bharat’s rich democratic traditions going back millennia as the Mother of Democracy. We will facilitate Yoga and Ayurveda Institutes in all the major countries for providing certified courses.
We will also establish a globally recognised certification mechanism for Yoga and Ayurveda. We will celebrate Ramayan Utsav with great fervour across the globe to commemorate the Pran Pratishtha of Ram Lalla.
We will collaborate with countries across the globe to restore and revitalise sites of Bharatiya civilization.
Women:
We have taken the historic step of enacting the Citizenship Amendment Act (CAA) and will implement it to confer citizenship to all eligible persons. Article 44 of the Constitution lists Uniform Civil Code as one of the Directive Principles of State Policy.
Infrastructure:
N/A
Health:
Free ration to 80+ crore citizens since 2020. We will continue to provide free ration for the next five years under PM Garib Kalyan Anna Yojana.
We will provide free electricity to poor households under PM Surya Ghar Muft Bijli Yojana.
Foreign Affairs:
Economic Revival:
CAA:
Uniform Civil Code:
Abrogation of Article 370/ J&K:
One Nation One Election:
Freebees:
പാർട്ടിയുടെ ദൗത്യം:
ജനങ്ങളുടെ ശബ്ദം കേൾക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. അത് ഒരു വ്യക്തിയുടെ 'മൻ കീ ബാത്' അല്ല, ലക്ഷക്കണക്കിന് ജനങ്ങളുടെ ശബ്ദമാണ്.
അടിസ്ഥാന സൗകര്യം:
റെയിൽവേയുടെ കലഹരണപ്പെട്ട എല്ലാ അടിസ്ഥാന സൌകര്യങ്ങളും വ്യാപകമായി നവീകരിക്കും. പിപിപി മാതൃകയിൽ ആയിരിക്കും ഇതെല്ലാം നടപ്പിലാക്കുക. സ്പെക്ട്രം നയം പുനർ രൂപകൽപന ചെയ്യും. പുതിയ നഗരങ്ങൾ നിർമിക്കാൻ സംസ്ഥാന സർക്കാരുകളെ സഹായിക്കും
വിദ്യാഭ്യാസം:
വിദ്യാഭ്യാസ മേഖലയിൽ പൊതുപണം ചെലവഴിക്കുന്നത് അഞ്ച് വർഷം കൊണ്ട് ഇരട്ടിയാക്കി ജിഡിപിയുടെ ആറ് ശതമാനമാക്കും. ഒന്നു മുതൽ 12 വരെയുള്ള വിദ്യാഭ്യാസം നിർബന്ധിതവും സൌജന്യവും ആക്കും. കേന്ദ്രീയ വിദ്യാലയങ്ങളുടേയും നവോദയ വിദ്യാലയങ്ങളുടേയും എണ്ണം കൂട്ടും. മെഡിസിൻ, എൻജിനീയറിങ്, കൊമേഴ്സ്, മാനേജ്മെന്റ്, ശുദ്ധ ശാസ്ത്രം എന്നീ മേഖലകളിൽ കൂടുതൽ ഉന്നത പഠന കേന്ദ്രങ്ങൾ സ്ഥാപിക്കും. കോളേജുകളിലേയും സർവ്വകലാശാലകളിലേയും വിദ്യാർത്ഥികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ക്രോഡീകരിച്ചുകൊണ്ട് വിദ്യാർത്ഥി അവകാശ ബിൽ പാസ്സാക്കും.
തൊഴിൽ:
നിലവിലുള്ള തൊഴിലുകൾ സംരക്ഷിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആയിരിക്കും പ്രഥമ പരിഗണന. വ്യവസായം, സേവനങ്ങൾ, തൊഴിൽ എന്നിവയ്ക്കായി പുതിയ മന്ത്രാലയം സൃഷ്ടിക്കും. കേന്ദ്ര സർക്കാർ, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ, ജുഡീഷ്യറി, പാർലമെന്റ് എന്നിവയിലായി 2019 ഏപ്രിൽ 1 വരെ നാല് ലക്ഷം അവധികളാണ് ഉള്ളത്. ഇവയെല്ലാം 2020 മാർച്ച് അവസാനിക്കുന്നതിന് മുന്പ് നികത്തും. സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള 20 ലക്ഷം ഒഴിവുകൾ നികത്താൻ അഭ്യർത്ഥിക്കും. സംസ്ഥാന സർക്കാരുകൾ പുതിയ സേവാ മിത്ര പദവികൾ സൃഷ്ടിക്കണം. സർക്കാർ പരീക്ഷകൾക്കും സർക്കാർ പദവികളിലേക്കുള്ള അപേക്ഷാ ഫീസ് നിർത്തലാക്കും. യോഗ്യതയുള്ള അധ്യാപകർക്കും ഡോക്ടർക്കും നഴ്സുമാർക്കും പാരാമെഡിക്കൽ പ്രൊഫഷണൽസിനും, സാങ്കേതിക വിദഗ്ധർക്കും ലക്ഷണക്കണക്കിന് ജോലികളാണ് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വൻ വികസനം വരുന്നതോടെ സൃഷ്ടിക്കപ്പെടുക. ആശ പദ്ധതി വിപുലീകരിക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംഘടിത സംരഭകത്വം പ്രോത്സാഹിപ്പിക്കും. പുതിയ സാങ്കേതിക വിദ്യകൾക്കൊപ്പം ഉയർന്നുവരാവുന്ന ജോലികൾ കണ്ടെത്തുകയും ഉദ്യോഗാർത്ഥികൾക്ക് ഇത് സംബന്ധിച്ച് നൈപുണ്യം നേടുന്നതിനുള്ള അവസരങ്ങളും നൽകും.
ആഭ്യന്തര സുരക്ഷ:
പ്രതിരോധ മേഖലയിൽ ചെലവഴിക്കുന്ന പണം കുറയ്ക്കുന്ന എൻഡിഎ നയത്തിൽ നിന്ന് മാറും. പ്രതിരോധ മേഖലയിൽ ചെലവഴിക്കുന്ന തുക കൂട്ടുന്ന കാര്യം ഉറപ്പ് വരുത്തും, സൈന്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്ന കാര്യവും ഉറപ്പ് വരുത്തും. സൈന്യത്തിന്റെ ആധുനിക വത്സകരണ പ്രക്രിയകൾ സുതാര്യമാക്കും. പ്രതിരോധ മേഖലയിൽ സർക്കാരിനെ ഉപദേശിക്കാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ഓഫീസ് രൂപീകരിക്കും. ദേശീയ സുരക്ഷ കൌൺസിലിനും ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ ഓഫീസിനും നിയമപരമായ അടിസ്ഥാനം നൽകും. പ്രതിരോധ, സുരക്ഷാ ഉത്പന്നങ്ങളുടെ തദ്ദേശീയ ഉത്പാദനം വർദ്ധിപ്പിക്കും.
കൃഷി:
നിലവിലുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും. ചെറുകിട കർഷകർക്കും കർഷക തൊഴിലാളികൾക്കും മറ്റ് മേഖലകളിൽ നിന്ന് അധിക വരുമാനം ഉണ്ടാക്കുന്നതിനും ഹോർട്ടികൾച്ചർ, ഫ്ലോറികൾച്ചർ, പൌൾട്രി, ഡയറി മേഖലകളിൽ നിന്നും വരുമാനമുണ്ടാക്കുന്നതിനും ആവശ്യമായ ഉപദേശങ്ങളും മറ്റും നൽകുന്നതിനായി ഒരു കമ്മീഷനെ നിയമിക്കും. ഫസൽ ബീമ യോജന പൂർണമായും പുനർ രൂപകൽപന ചെയ്യും. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കും.
കർഷകരുടെ ഉന്നമനം:
പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും നേതൃത്വത്തിൽ അടിസ്ഥാന വികസന പദ്ധതികൾക്കായി, അസാധുവാകാത്ത ഗ്രാമീണ അടിസ്ഥാനവികസന ഫണ്ട് രൂപീകരിക്കും. ജലസുരക്ഷ, മണ്ണിന്റെ ഗുണനിലവാര തുടങ്ങിയ വിഷയങ്ങളെ അഭിമുഖീകരിക്കുന്നതിന് വേണ്ടി എംജിഎൻആർഇജിഎ(ദേശീയ തൊഴിലുറപ്പ് പദ്ധതി) 3.0 ആവിഷ്കരിക്കും. ഇതിന്റെ ഭാഗമായി
തൊഴിലുറപ്പ് പദ്ധതിയിൽ 150 തൊഴിൽ ദിനങ്ങൾ വരെ ഉറപ്പുവരുത്തും
നീർത്തട പുനരുദ്ധാരണത്തിലും തരിശ് ഭൂമി പുനർവിനിയോഗത്തിലും ദേശീയ തൊഴിലുറപ്പ് തൊഴിലുകൾ ഉപയോഗപ്പെടുത്തും
തൊഴിലുറപ്പ് ഫണ്ട്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ക്ലാസ്സ് മുറികൾ, ഗ്രന്ഥാലയങ്ങൾ തുടങ്ങിയ പൊതു നിർമാണങ്ങൾക്ക് ഉപയോഗിക്കും.
250 ആളുകളെങ്കിലും ഉള്ള എല്ലാ ഗ്രാമങ്ങളേയും ആവാസ വ്യവസ്ഥകളേയും പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രകാരം റോഡുകൾ വഴി ബന്ധിപ്പിക്കും. 2021 ഓടെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ബ്രോഡ് ബാൻഡ് കണക്ഷൻ എത്തിക്കും.
സ്ത്രീ:
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്ന ഭരണഘടന ഭേദഗതി ബിൽ 17-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. കേന്ദ്ര സർവ്വീസിൽ സ്ത്രീകൾക്ക് 33 ശതമനം സംവരണം ഏർപ്പെടുത്തുന്നതിനായി സർവ്വീസ് റൂൾസ് ഭേദഗതി ചെയ്യും. നിശ്ചിത ശതമാനം വനിത ജീവനക്കാരെ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രത്യേക സാന്പത്തിക ഇൻസെന്റീവ് നൽകും. പ്രത്യേക സാന്പത്തിക മേഖലയിൽ വർക്കിങ് വിമൺസ് ഹോസ്റ്റലുകളും യാത്രാ സൌകര്യങ്ങളും. അന്യ സംസ്ഥാന സ്ത്രീ തൊഴിലാളികൾക്കായി സുരക്ഷിത രാത്രി അഭയ കേന്ദ്രങ്ങൾ നിർമിക്കും. സ്ത്രീകൾക്കായി നഗരങ്ങളിൽ ആവശ്യത്തിന് സുരക്ഷിതവും ശുചിത്വപൂർണവും ആയ ശുചിമുറികൾ നിർമിക്കും. പൊതു സ്ഥലങ്ങളിലും സ്കൂളുകളിലും കേന്ദ്രങ്ങളിലും സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കും. സ്ത്രീകളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാനും അതേ പറ്റി അവരെ ബോധ്യപ്പെടുത്താനും എല്ലാ പഞ്ചായത്തുകളിലും 'അധികാർ മൈത്രി' യെ നിയമിക്കും.
ആരോഗ്യം:
ആരോഗ്യ സുരക്ഷാ മേഖലയിൽ സർക്കാരിന്റെ മൊത്തം ധനവ്യയം 2023-2024 ആകുന്പോൾ ഇരട്ടിയാക്കി ജിഡിപിയുടെ 3 ശതമാനം ആക്കും. സൌജന്യ ഡയൽ ആൻ ആംബുലൻസ് പദ്ധതി വിപുലീകരിക്കും. എല്ലാ ജില്ലകളിലും റോഡുകളിൽ കൂടുതൽ ആംബുലൻസുകൾ ലഭ്യമാക്കും. എല്ലാ ദേശീയ/സംസ്ഥാന പാതകളിലും അപകട-അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങും. അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു ദേശീയ ടെലി മെഡിസിൻ നയം രൂപീകരിക്കും. ആരോഗ്യസുരക്ഷാ മേഖലയിൽ, പ്രത്യേകിച്ചും പ്രതിരോധത്തിലൂന്നിയ ആരോഗ്യ സംരക്ഷണ മേഖലയിൽ 'ആയുഷ്' പ്രോക്സാഹിപ്പിക്കും.
സാമ്പത്തിക വികസനം:
നേരിട്ടുള്ള വിദേശ നിക്ഷേപം, സ്വകാര്യ നിക്ഷേപം, സർക്കാർ ചെലവഴിക്കൽ, ആഭ്യന്തര ഉപഭോഗം, കയറ്റുമതി എന്നിവയിൽ ആയിരിക്കും കൂടുതൽ കേന്ദ്രീകരിക്കുക. ദേശസുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ മാറ്റി നിർത്തിയാൽ, മറ്റ് മേഖലകളിൽ എല്ലാം നേരിട്ടുള്ള വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യും. ഏറ്റവും ചുരുങ്ങിയ നിയമങ്ങളും വ്യവസ്ഥകളും മാത്രമേ ഇക്കാര്യത്തിൽ ഉണ്ടാവൂ. സ്റ്റാർട്ട് അപ്പുകൾക്ക് ഏർപ്പെടുത്തിയ ഏയ്ഞ്ചൽ ടാക്സ് പൂർണമായും പിൻവലിക്കും. ഇന്ത്യയെ ഒരു ഇന്നൊവേഷൻ ഹബ്ബ് ആക്കും. നിർണായക പ്രാധാന്യമില്ലാത്തും തന്ത്രപരമല്ലാത്തതും ആയ പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരികൾ വിറ്റഴിക്കും. ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കും.
വ്യവസായവത്കരണം:
സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പുതിയ വ്യാവസായിക നഗരങ്ങൾ സൃഷ്ടിക്കും. ആവശ്യമായ അടിസ്ഥാന സൌകര്യങ്ങളോടെ ഒരുക്കുന്ന ഈ നഗരങ്ങളെ വ്യത്യസ്തങ്ങളായ വ്യാവസായിക ഉത്പനങ്ങളുടെ നിർമാണ ഹബ്ബുകളാക്കി മാറ്റും. 'മേക്ക് ഫോർ ദ വേൾഡ്' നയം പ്രഖ്യാപിക്കും. ഇത് പ്രകാരം വിദേശ, തദ്ദേശീയ കന്പനികളെ 'കയറ്റുമതിയ്ക്ക് മാത്രമുള്ള മേഖല' -എക്സ്ക്ലൂസീവ് എക്സ്പോർട്ട് ഓൺലി സോൺ- യിലേക്ക് നിക്ഷപങ്ങൾക്കായി ക്ഷണിക്കും. ഇവിടെ കന്പനികൾ പരോക്ഷ നികുതികളൊന്നും അടയ്ക്കേണ്ടി വരില്ല. മാത്രമല്ല ചുരുങ്ങിയ നിരക്കിലുള്ള കോർപ്പറേറ്റ് നികുതി മാത്രം അടച്ചാൽ മതി. നിർമാണ മേഖലയുടെ വേഗതയേറിയ വളർച്ചക്ക് ഉത്തേജനം നൽകും. പ്രത്യേകിച്ചും ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ കാര്യത്തിൽ. കാർഷിക മേഖലയ്ക്ക് പുറത്ത് 90 ശതമാനം തൊഴിലുകളും ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളിലാണ് ഉള്ളത്. കയറ്റുമതി അധിഷ്ഠിതമായ വ്യവസായങ്ങൾക്ക് ഇൻസെന്റീവ് നൽകും. ടൂറിസവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് വായ്പ നൽകുന്നതിനായി ഒരു ടൂറിസം ഡെവലപ്മെന്റ് ബാങ്ക് രൂപീകരിക്കും. ടൂറിസവുമായി ബന്ധപ്പെട്ട വരുമാനത്തിന് ചുരുങ്ങിയ നിരക്കിലുള്ള കോർപ്പറേറ്റ്, വ്യക്തിഗത വരുമാന നികുതി മാത്രമേ ഈടാക്കുകയുള്ളു.
പാർപ്പിടം:
നഗരമേഖയിലെ പാവപ്പെട്ടവർക്ക് വീട് എന്ന അവകാശം ഉറപ്പ് നൽകുന്നു. ഏകപക്ഷീയമായ കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷണമൊരുക്കും. വീടില്ലാത്തവർക്കായി രാത്രി രക്ഷാകേന്ദ്രങ്ങൾ പണിയും.ചേരി നിവാസികൾക്ക് കുടിവെള്ളം, വൈദ്യുതി, ശൌച്യാലയം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ചേരി നവീകരണ, പുനരുദ്ധാരണ പദ്ധതി ആവിഷ്കരിക്കും. ചേരികളിലെ കുടിലുകളും ഗുണനിലവാരം കുറഞ്ഞ വീടുകളും എല്ലാം പരിഷ്കരിച്ച് അടിസ്ഥാന സൌകര്യങ്ങളുള്ള വീടുകളാക്കി മാറ്റും.
വൈദ്യുതി:
ഗ്രാമീണ മേഖലയിൽ വൈദ്യുതീകരണം വിപുലീകരിക്കും. ഓഫ് ഗ്രഡ് പുനരുപയോഗസജ്ജമായ ഊർജ്ജ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും. ഇതിന്റ ഉടമസ്ഥാവകാശവും വരുമാനവും തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും. എല്ലാ ഗ്രാമങ്ങളും എല്ലാ വീടുകളും അക്ഷരാർത്ഥത്തിൽ വൈദ്യുതീകരിക്കും. ദീർഘകാലാടിസ്ഥാനത്തിൽ വീടുകളിൽ പാചകവാതകത്തിന് പകരം വൈദ്യുതിയും സോളാർ ഊർജ്ജവും ഉപയോഗിക്കുന്നതും ലക്ഷ്യമിടുന്നു.
എസ് സി, എസ് ടി, ന്യൂനപക്ഷ ക്ഷേമം:
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലും പട്ടിക ജാതി, പട്ടിക വർഗ്ഗ, ഒബിസി സംവരണത്തിലുള്ള മുൻകാല ഒഴിവുകളെല്ലാം 12 മാസത്തിനുള്ളിൽ നികത്തും. ദളിതരല്ലാത്തവർ കൈവശപ്പെടുത്തിവച്ചിരിക്കുന്ന പഞ്ചമി, മഹർ ഭൂമികൾ സർക്കാർ ഏറ്റെടുത്ത് പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് വിതരണം ചെയ്യും. രാജീവ് ഗാന്ധി ദേശീയ ഫെല്ലോഷിപ്പ് ഒബിസി വിഭാഗത്തിലുള്ളവർക്കും നൽകും. സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തും.
പണപ്പെരുപ്പം:
ജിഎസ്ടി പുതിയ രൂപത്തിൽ അവതരിപ്പിക്കും. ഇതുവഴി ഒട്ടുമിക്ക ഉത്പന്നങ്ങളുടേയും വില സ്വയമേവ കുറയും. സാധാരണക്കാർക്ക് കൂടുതൽ ഗുണം ലഭിക്കും.
അഴിമതി നിരോധനം:
വിവേചനരഹിതമായി അഴിമതി നിരോധന നിയമങ്ങൾ നടപ്പിലാക്കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ നടപ്പിലാക്കൽ സംബന്ധിച്ച് എല്ലാ വർഷവും ജനങ്ങൾക്ക് മുന്നിൽ പ്രസ്താവന നടത്തും.
നികുതി:
Congress promises to enact the Direct Taxes Code in the first year of our government. Congress promises to review and replace the current GST laws with the GST 2.0 regime that will truly reflect the intent and purpose of a non-cascading, value-added, indirect tax. The GST 2.0 regime will be based on a single, moderate, standard rate of tax on all goods and services. Will adopt policies, formulate rules, levy taxes and reward entrepreneurship that will make India a renowned centre of manufacturing.
മറ്റുള്ളവ:
Minimum Income Support Programme (MISP) or Nyuntam Aay Yojana (NYAY) will be launched, under which each entitled family will get Rs. 72,000 per year. Congress will ensure that notified minimum wages are paid to workers in the unorganised sector. The Street Vendors (Protection of Livelihood and Regulation of Street Vending) Act, 2014 will be implemented in letter and spirit. Congress will guarantee portability for the ration card possessed by a migrant worker and the right to access ration articles at their place of work. Will establish Aajeevika Kendras. We will immediately withdraw the Transgender Bill, 2018.
Jobs & Employment:
We will fill the nearly 30 lakh vacancies in sanctioned posts at various levels in the central government, teaching and non-teaching posts in central educational institutions, posts of doctors, nurses, paramedics and other supporting staff in central government medical institutions, and vacancies in the Central Armed Police Forces (CAPF).
Abolish the Agnipath programme and direct the Armed Forces (Army, Navy, Air Force and Coast Guard) to resume normal recruitment to achieve the full sanctioned strength.
We will launch an urban employment programme guaranteeing work for the urban poor in reconstruction and renewal of urban infrastructure.
One year apprenticeship with a private or a public sector company to every diploma holder or college graduate below the age of 25.
Apprentices will get 1 lakh a year.
We will abolish application fees for government examinations and government posts.
Inflation / Price Rise:
We will revisit and amend the NEP in consultation with the state governments.
We will end the practice of charging special fees for different purposes in public schools. will increase the number of Kendriya Vidyalayas, Navodya Vidyalayas and Kasturba Gandhi Balika Vidyalayas in consultation with the State
Governments.
The amount due including unpaid interest as on 15 March 2024 in respect of all student educational loans will be written off and the banks will be compensated by the government.
We will provide sports scholarships of Rs. 10,000 per month to talented and budding sports persons below the age of 21.
Education:
Legal guarantee to the Minimum Support Prices (MSP) announced by the government every year, as recommended by the Swaminathan Commission.
Crop insurance will be made farm and farmer specific.
Premium will be charged from the farmer according to the sum insured and all claims will be settled within 30 days.
We will establish farmers’ retail markets in large villages and small towns to enable the farmers to bring their produce and sell the same to consumers. We will create cooperative banks for fishing communities.
We will direct insurance companies to provide insurance cover for sea-going fishing boats.
We will launch a Mahalakshmi scheme to provide 1 lakh per year to every poor Indian family as an unconditional cash transfer.
Uplifting Backward Class & Minorities:
We will modernise the outdated railway infrastructure but in doing so we will ensure that trains and stations
serve the needs of the common people and commuters.
The policy on Road Tolls will be reviewed and formulae will be applied to determine the toll amount and the period of levy for each stretch of the road.
We will promote green energy. We will implement renewable energy schemes that will make the panchayats or municipality self-sufficient in electricity as far as possible. We will promote solar-powered engines for tapping groundwater for agriculture.
Agriculture/Farmers Welfare:
Congress pledges to restore India’s global reputation as a voice of peace and moderation in world affairs. Congress will work to repair India’s international image that has been damaged by the present government’s intolerance of dissent and suppression of human rights.
Engagement with Pakistan depends fundamentally on its willingness and ability to end cross-border terrorism.
We will work with Sri Lanka to restore the political and commercial relations between the two countries and help Sri Lanka resolve its political issues especially with the Tamils.
We will repair relations with the Maldives and work with Myanmar to protect the political and human rights of the people of Myanmar.
Women:
N/A
Infrastructure:
N/A
Health:
Free insurance will be provided to all sanitation workers. We will provide free education for children belonging to the Nomadic Tribes and De-notified Tribes.
Free and unlimited Internet on college and school campuses to increase accessibility and connectivity. Free napkin vending machines will be installed in public spaces, schools and colleges.