സാരി ഏറ്റവും സെക്‌സി കോസ്റ്റിയൂം, കുറച്ചൊക്കെ കണ്ടാലേ രസമുള്ളൂവെന്ന് നടി അമൃത, വിവാദം
ആര്യ അവതാരകയായി എത്തുന്ന പരിപാടി വാല്‍ക്കണ്ണാടി വിവാദത്തില്‍. പരിപാടിയില്‍ നടി അമൃത വര്‍ണന്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിലായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ പരാമര്‍ശങ്ങള്‍ കടുത്ത വിമര്‍ശനത്തിനാണ് കാരണമായിരിക്കുന്നത്. സാരിയാണ് ഏറ്റവും സെക്‌സി കോസ്റ്റിയൂമെന്നും, അവിടവിടെ കാണിച്ച് ഉടുക്കുന്നതാണ് സാരിയുടെ ഭംഗിയെന്നും അടക്കമുള്ള നടിയുടെ പരാമര്‍ശങ്ങളാണ് വിവാദത്തിലായിരിക്കുന്നത്.
പരിപാടിയില്‍ മത്സരാര്‍ത്ഥികള്‍ ഒരു ബൊമ്മയെ സാരി ഉടുപ്പിക്കുകയും മേക്കപ്പ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സാരി ഉടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംസാരം കടന്നുവന്നത്.
{photo-feature}












Click it and Unblock the Notifications