ജനസംഖ്യ കുറയ്ക്കാന്‍ 3ജി; വാട്ട് ആന്‍ ഐഡിയ സെര്‍ജീ

ജനസംഖ്യാനിയന്ത്രണം ആവശ്യമാണെന്ന ആശയം പലതരത്തില്‍ ആളുകളിലെത്തിക്കാന്‍ അധികൃതര്‍ പെടാപ്പാടുപെടുകയാണ്. ഇതിനിടെയാണ് ഒരു സിംപിള്‍ ഐഡിയയുമായി ഐഡിയ സെല്ലുലാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഐഡിയ 3ജിയുടെ പരസ്യത്തിലാണ് ജനസംഖ്യാ നിയന്ത്രണത്തിനുള്ള എളുപ്പവഴി കാണിക്കുന്നത്. അത് പറയുന്നതാകട്ടെ പിതാവാകാന്‍ പോകുന്ന അഭിഷേക് ബച്ചനും. 3ജിയുടെ അനന്തസാധ്യതകളിലൂടെ ഇന്ത്യയിലെ ജനപ്പെരുപ്പം പെട്ടെന്ന് കുറയ്ക്കാന്‍ കഴിയുമെന്നാണ് അഭിഷേക് പറയുന്നത്.
സാധാരണ പുരുഷന്മാര് വാര്‍ത്തയെന്നും ക്രിക്കറ്റെന്നുമൊക്കെ പറഞ്ഞ് ടെലിവിഷനില്‍ കണ്ണും നട്ടിരിക്കുക പതിവാണ്. എന്നാല്‍ കറണ്ട് പോകുന്നതോടെ ഇവരുടെ ഓപ്ഷന് ടിവിയില്‍ നിന്നും മാറി ബീവി എന്നാകും.
പവര്കട്ടുണ്ടാകുമ്പോള് കിടപ്പറകളുടെ വാതിലുകളടയുകയാണ്. അങ്ങനെ നിരന്തരമായ പവര്‍ കട്ടുമൂലമുണ്ടാകുന്ന തുടര്‍ച്ചയായ ലവ് മേക്കിങ് ജനസംഖ്യാപെരുപ്പത്തിന് കാരണമാകുമെന്നും പരസ്യത്തില്‍ പറയുന്നു. എന്നാല്‍ മൊബൈലില്‍ 3ജി വരുന്നതോടെ വൈദ്യുതി ഒരു പ്രശ്നമല്ലാതാവുകയും ടിവി മൊബൈലില്‍ കാണാന്‍ കഴിയുകയും ചെയ്യും.
അടുത്ത പേജില്‍
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications