ഫുള്‍ ടൈം കുറ്റം പറയുന്നവളാണ് റിതു, ഡിംപല്‍ അവരെ ടാര്‍ഗറ്റ് ചെയ്യുന്നില്ല, വൈറലായി കുറിപ്പ്

ബിഗ് ബോസ് ഹൗസില്‍ ഡിംപലിന്റെ തിരിച്ചുവരവ് വലിയ ആഘോഷമായിരുന്നു. എന്നാല്‍ തിരിച്ചുവന്നതിന് പിന്നാലെ ആരാധകരെല്ലാം ഒരുപോലെ ചോദിച്ചത് ഡിംപല്‍ ഒരാളെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്യുന്നുവെന്നാണ്. ഋതു മന്ത്രയെയാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്നാണ് ആരാധകരില്‍ ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഇതിനെ കൃത്യമായ വിശദീകരണം നല്‍കി പൊളിക്കുകയാണ് ബിഗ് ബോസ് ഗ്രൂപ്പില്‍ ഔദ്യോഗികമായി വന്ന ഒരു കുറിപ്പ്. മറ്റൊരു കുറിപ്പില്‍ ഋതുവിനെ ഇരട്ടത്താപ്പുകളുടെ രാജകുമാരി എന്നും വിളിക്കുന്നുണ്ട്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍

ഡിംപല്‍ ടാര്‍ഗറ്റ് ചെയ്യുകയാണോ?

ഡിംപല്‍ ടാര്‍ഗറ്റ് ചെയ്യുകയാണോ?

തിരിച്ചുവന്ന ശേഷം ഡിംപലിന്റെ ഗെയിം മാറിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. റിതുവിനെ ടാര്‍ഗറ്റ് ചെയ്യുകയാണ് ഡിംപല്‍. റിതുവുമായി അടുപ്പമുള്ള മണിക്കുട്ടനോട് കഴിഞ്ഞ ദിവസങ്ങളില്‍ ഡിംപല്‍ നടത്തിയ സംഭാഷണങ്ങളാണ് ആരോപണത്തിന് വഴിവെച്ചിരിക്കുന്നത്. എന്നാല്‍ നേരത്തെ തന്നെ ഡിംപലും റിതുവും തമ്മില്‍ പല കാര്യങ്ങളിലും വഴക്കുണ്ടായിരുന്നു. ഗൗരി മായ എന്ന ബിഗ് ബോസ് ആരാധിക ഇക്കാര്യം ചൂണ്ടിക്കാണിക്കുകയാണ് ഒഫീഷ്യല്‍ ഗ്രൂപ്പില്‍. ഇവര്‍ പങ്കുവെച്ച കുറിപ്പും വൈറലായിരിക്കുകയാണ്.

ഫുള്‍ ടൈം ഡിംപലിനെ കുറ്റം പറയുന്നു

ഫുള്‍ ടൈം ഡിംപലിനെ കുറ്റം പറയുന്നു

ഡിംപല്‍ റിതുവിനെ ടാര്‍ഗറ്റ് ചെയ്യുന്നു എന്ന് പറയുന്നവരോട്, ഡിംപല്‍ പോകുന്നത് വരെ ഫുള്‍ ടൈം ഡിംപലിന്റെ കുറ്റവും പറഞ്ഞ് നടന്നയാളാണ് റിതു. പണ്ട് മജിസിയ പോയ സമയത്ത് ഉള്‍പ്പെടെ ഡിംപല്‍ പൊളി ഫിറോസിന്റെ അടുത്ത് റിതുവിന് വേണ്ടി വഴക്ക് ഉണ്ടാക്കി അവരുടെ ഭാഗത്ത് നില്‍ക്കാന്‍ നോക്കിയിട്ടുണ്ട്. റിതു ഈഗോയിസ്റ്റ് ആയിരുന്നു. അന്ന് അവര്‍ അടുപ്പിച്ചില്ല. സപ്പോര്‍ട്ട് ചെയ്ത ഡിംപലിനെ ആ സംഭവത്തില്‍ തേച്ചു. അതിന് ശേഷം ഡിംപലും അവരെ അടുപ്പിക്കാറില്ല.

തിരിച്ചുവന്നതിന് ശേഷമല്ല

തിരിച്ചുവന്നതിന് ശേഷമല്ല

ഇത് ഡിംപല്‍ തിരിച്ചുവന്നതിന് ശേഷം അല്ല, അതിന് മുമ്പ് ഈ പ്രശ്‌നത്തിന് ശേഷം ഡിംപല്‍ റിതു ഉടക്കിയിട്ടുണ്ട്. കിച്ചന്‍ ഇഷ്യൂ, സൂര്യ ഇഷ്യൂ, ടാസ്‌ക് ഇഷ്യൂ, ഇങ്ങനെ ഏറ്റവും അധികം പ്രശ്‌നം ഉണ്ടാക്കിയിട്ടുള്ള സ്ത്രീ മത്സരാര്‍ത്ഥി ആണ് റിതു. ഡിംപല്‍ തിരിച്ചുവന്നപ്പോള്‍ സപ്പോര്‍ട്ട് പുറത്തുണ്ടാവുമോ എന്ന സംശയത്തില്‍ മാത്രം ഡിംപലിനോട് റിതു ഒന്ന് അയഞ്ഞു. ഡിംപല്‍ ഇവിടുന്നു പോകുമ്പോള്‍ അവരോട് എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും.

ദേഷ്യം കാണിക്കില്ല

ദേഷ്യം കാണിക്കില്ല

ബാക്കി ഉള്ളവരെ പോലെ ഇങ്ങനെ ഉള്ള ദേഷ്യം ടാസ്‌കില്‍ കാണിക്കില്ല എന്ന് മാത്രം, അതാണ് കോയിന്‍ ടാസ്‌കില്‍ എല്ലാവരും ടാര്‍ഗറ്റ് ചെയ്ത് ഓടിപ്പിച്ച റിതുവിനെ ബെസ്റ്റ് പെര്‍ഫോമര്‍ ആയി സജസ്റ്റ് ചെയ്തത് ഡിംപല്‍ മാത്രം ആണ്. റിതു ഡിംപല്‍ അവിടെ ഉള്ള മികച്ച വനിതാ മത്സരാര്‍ത്ഥികള്‍ തന്നെയാണ്. so let them play their game

ഇരട്ടത്താപ്പുകളുടെ രാജകുമാരി

ഇരട്ടത്താപ്പുകളുടെ രാജകുമാരി

റിതുവിനെ കുറിച്ച് സിയ എന്ന ആരാധികയും വിമര്‍ശനാത്മകമായി കുറിപ്പ് ഇടിട്ടുണ്ട്. ഇതും വൈറലായിട്ടുണ്ട്. First week ഇല്‍ ലക്ഷ്മി work ചെയ്യാന്‍ വരുന്നില്ല എന്ന് കണ്ടു... അത് അത് പറയാന്‍ പോയ റംസാനോട്.. ഇപ്പൊ പറയണ്ട... ണലലസലിറ ഇല്‍ പറയാം എന്ന് പറഞ്ഞ ഋതു
ഇപ്പോള്‍ പറയുന്നു കാണുന്നത് അപ്പോള്‍ പറയണം എന്ന് I love you Ramzi എന്ന് പേപ്പറില്‍ എഴുതി കൊടുത്തിട്ട് ഇപ്പോള്‍ പറയുന്നു റംസാന്‍ സ്‌പെഷ്യല്‍ friend മാത്രം ആണെന്ന്.

മണിയുടെ സ്‌നേഹം നിരസിച്ചു

മണിയുടെ സ്‌നേഹം നിരസിച്ചു

ജാതി അധിക്ഷേപം ചോദ്യം ചെയ്തപ്പോള്‍... എന്നിട്ടും ഞാന്‍ ഇവിടെ നില്‍ക്കുന്നു എന്ന് കേരളക്കരയെ മുഴുവന്‍ വെല്ലുവിളിച്ച ഋതു.
മണിയുടെ സ്‌നേഹം ആദ്യം നിരസിച്ചു പുറത്തു മണിക്ക് നല്ല സപ്പോര്‍ട്ട് ഉണ്ട് എന്ന് കണ്ടപ്പോള്‍ മണിയുടെ പുറകെ കൂടാന്‍ ശ്രമിക്കുന്ന ഋതു.തന്റെ കള്ളത്തരങ്ങള്‍ പിടിക്കപ്പെടുമ്പോള്‍... അയ്യോ ഞാന്‍ അത് തമാശക്ക് പറഞ്ഞതാ എന്നും പറഞ്ഞു ഒളിച്ചോടുന്ന ഋതു. ഒറ്റക്ക് കളിക്കാന്‍ ധൈര്യം ഇല്ലാത്തത് കൊണ്ട് ആദ്യം റംസാനെയും പിന്നെ സൂര്യയെയും അത് കഴിഞ്ഞു മണിക്കുട്ടനെയും, ഡിമ്പല്‍ വന്നപ്പോള്‍ മണിക്കുട്ടനെ ഇനി കിട്ടില്ല എന്ന് കണ്ടു വീണ്ടും റംസാനിലേക്കും തിരിച്ചു പോയ വ്യക്തിത്വം ഇല്ലാത്ത ഋതു.

Recommended Video

cmsvideo
    Bigg boss malayalam season 3 is going to end?
    ഫിസിക്കല്‍ അറ്റാക്ക്

    ഫിസിക്കല്‍ അറ്റാക്ക്

    അത്രയും പ്രായം ഉള്ള നോബിയേ വരെ മുഖത്തടിച്ച.... Task കളില്‍ ഇടിച്ചും മാന്തിയും ഫിസിക്കല്‍ അറ്റാക്ക് ചെയ്യുന്ന ഋതു..പണിയെടുക്കാതെ നില്‍ക്കുമ്പോ ആ പണി ഡിമ്പല്‍ ചെയ്യുന്നത് കണ്ടാല്‍ മാത്രം (വേറെ ആര് ചെയ്താലും പ്രശ്‌നം ഇല്ല ) പ്രശ്‌നം ഉണ്ടാക്കുന്ന ഋതു. ഒരാളുടെ languageനെ വരെ പുച്ഛത്തോടെ കണ്ടു കളിയാക്കുന്ന ഋതു. സ്വന്തം കാര്യം നേടാന്‍ വേണ്ടി മാത്രം മറ്റുള്ളവരോട് Respect കാണിക്കുന്ന ഋതു. എല്ലാരും ഋതുവിനെ criticize ചെയ്യുമ്പോള്‍ സായിയെ മാത്രം തിരഞ്ഞു പിടിച്ചു അറ്റാക്ക് ചെയ്യുന്ന ഋതു. ഇതൊക്കെ ആണ് എനിക്ക് പെട്ടന്ന് ഓര്‍ത്തെടുക്കാന്‍ പറ്റിയ ജാതി മന്ത്രയുടെ ഗുണങ്ങള്‍.

    ക്യൂട്ട് ലുക്കില്‍ തിളങ്ങി നടി ഇന്ദുജ; വൈറലായ ഫോട്ടോഷൂട്ട് കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+