ഫിറോസ് സജ്‌നയെ തല്ലിയോ? മുഖത്തെ ആ പാട് കണ്ട് ആരാധകരുടെ ചോദ്യം, ലൈവില്‍ സന്ധ്യയും ചോദിച്ചു

ബിഗ് ബോസ് സീസണ്‍ 3യില്‍ അപ്രതീക്ഷിതമായി വരുകയും പുറത്തേക്ക് പോകുകയും ചെയ്ത മത്സര്‍ത്ഥികളാണ് ഫിറോസ്-സജ്‌ന ദമ്പതികള്‍. മികച്ച രീതിയില്‍ പ്രകടനം കാഴ്ചവച്ചെങ്കിലും അച്ചടക്ക ലംഘത്തിന്‍രെ പേരില്‍ താരങ്ങളെ പുറത്താക്കുകയായിരുന്നു. പുറത്തായെങ്കില്‍ പിന്നീട് സോഷ്യല്‍ മീഡിയകളിലൂടയും ലൈവ് വീഡിയോകളിലൂടെയും ആരാധകരുമായി സംവദിക്കാന്‍ ഫിറോസ് - സജ്‌ന ദമ്പതികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസിലെ സജ്‌ന പങ്കെടുത്ത ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറവാകുന്നത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം: സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നു- ചിത്രങ്ങള്‍

1

മജ്‌സിയെ ഭാനുവിന്റെ ഇന്‍സ്റ്റഗ്രാം ലൈവാണ് ഇപ്പോള്‍ വൈറലാകുന്നത്. മജിയിയക്കൊപ്പം, സന്ധ്യ മനോജും സജ്‌നയും ലൈവില്‍ എത്തിയിരുന്നു. മണിക്കൂറുകളോളം നീണ്ടു നിന്ന ലൈവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരങ്ങള്‍ മറുപടി നല്‍കുന്നുണ്ട്. ബിഗ് ബോസ് താരങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ പൊതുവെ വലിയ പിന്തുണയാണ് ലഭിക്കറുള്ളത്.

2

സജ്‌ന, സന്ധ്യ മനോജ് എന്നിവര്‍ മജ്‌സിയയ്‌ക്കൊപ്പം ലൈവില്‍ എത്തിയതോടെ ആരാധകര്‍ ഒന്നു ഞെട്ടി. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരുന്നത്. ഈ വീഡിയോയ്ക്കിടെ സജ്‌നയുടെ മുഖത്ത് കണ്ട പാടുകളെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്. എന്താണ് സംഭവിച്ചതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത്.

3

സജ്‌നയുടെ മുഖത്ത് എന്ത് പറ്റിയെന്ന് സന്ധ്യയായിരുന്നു ആദ്യം ചോദിച്ചത്. ഇതിന് മജിസിയ ആണ് മറുപടി നല്‍കിയത്. സ്ജന സെറ്റായിട്ടുണ്ട്, സജ്‌ന വീണു, മുഖത്ത് പരിക്ക് പറ്റിയിട്ടുണ്ടെന്ന് മജിസിയ പറഞ്ഞു. ഇത് കേട്ട് വീണതാണോ അത് പ്രാങ്ക് കളിച്ച് വീണതാണോ എന്നാണ് സന്ധ്യ ചോദിച്ചത്.

4

എന്നാല്‍ ഇത് പ്രാങ്കല്ലെന്നും ശരിക്കും വീണതാണെന്ന് സജ്‌ന സന്ധ്യയോട് പറഞ്ഞു. പിന്നാലെ ബിഗ് ബോസില്‍ പ്രാങ്ക് കളിച്ചത് ഓര്‍മ്മയുണ്ടോ എന്നായിരുന്നു സന്ധ്യ വീണ്ടും ചോദിച്ചത്. ഫിറോസ് അടിച്ചെന്ന് പറഞ്ഞ് പ്രാങ്ക് കളിച്ചെന്ന് സന്ധ്യ പറഞ്ഞു. കയ്യില്‍ എവിടെയെങ്കിലും ആയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു ഇത് മുഖത്താണെന്ന് സജ്‌ന പറഞ്ഞു.

5

എന്നാല്‍ ഇത് വല്ലാതായിട്ടുണ്ടെന്ന് സന്ധ്യ സജ്‌നയോട് പറഞ്ഞു. വീണപ്പോള്‍ നല്ല മുറിവായിട്ടുണ്ട്, എന്നാല്‍ കണ്ണില്‍ ഒന്നും പറ്റാത്തത് ഭാഗ്യമായി, കമ്പിയാണ് മുഖത്ത് ഉരഞ്ഞതെന്ന് സജ്‌ന പറയുന്നു. പിന്നാലെ സജ്‌നയും മജിസിയയും കുറച്ചൂകൂടെ നല്ല സ്ഥലത്തേക്ക് മാറുകയാണെന്ന് മജിസിയ അറിയിച്ചു.

6

പിന്നീലെ ഫിറോസിന്റെയും സജ്‌നയുടെ വീടു പണി ആരംഭിച്ചെന്ന് മജിസിയ പറഞ്ഞു. അപ്പോ അതിന്റെ സന്തോഷത്തിലാണ്, അപ്പോ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക, വീട് എന്ന് പറയുന്നത് എല്ലാവരുടെയും സ്വപ്‌നമാണ്, എന്റെ വീട് പണിയും നടക്കുന്നുണ്ട്. വയറിംഗ് പണിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മജിസിയ പറയുന്നു.

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+