അവള്‍ ചെയ്തത് തെറ്റ്.....അങ്ങനെയെങ്കില്‍ ജാസ്മിനും പുറത്തുപോകണം; തുറന്ന് പറഞ്ഞ് നിമിഷ
ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ അപ്രതീക്ഷിതമായ സംഭവങ്ങളാണ് വീടിനകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസില്‍ മികച്ച രീതിയില്‍ കളിച്ചുമുന്നോട്ട് പോകുന്ന ഡോ. റോബിന്‍ പുറത്തുപോകുമോ എന്ന ആശങ്കയിലാണ് റോബിന്റെ ആരാധകര്‍. റിയാസിനെ ഉപദ്രവിച്ചതിന് പിന്നാലെയാണ് റോബിന് ശിക്ഷ ലഭിച്ചത്. റോബിന്‍ ഇനി തിരിച്ചുവരുമോ ഇല്ലയോ എന്നൊന്നും അറിയില്ല.
എന്നാല്‍ ഇപ്പോള്‍ ബിഗ്‌ബോസില്‍ നിന്ന് പുറത്തായ നിമിഷ തന്റെ സുഹൃത്തായ ജാസ്മിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. റോബിനും ജാസ്മിനും തമ്മിലുണ്ടായ പ്രശ്‌നത്തെക്കുറിച്ചാണ് നിമിഷ തന്റെ അഭിപ്രായം പറയുന്നത്. ജാസ്മിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു പ്രവൃത്തി താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിമിഷ പറയുന്നു.

Recommended Video
ഇന്ദ്രൻസിനെ തഴഞ്ഞ് എനിക്ക് താനില്ലല്ലോ..അത് മമ്മൂട്ടിയോട് ചോദിക്ക്
ലഹങ്കയില്‍ മിന്നിത്തിളങ്ങി രശ്മിക മന്ദാന..നിങ്ങളെന്ത് സുന്ദരിയെന്ന് ആരാധകര്‍












Click it and Unblock the Notifications